0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 8K

വിഷയം....വാർഷികാഘോഷം....മൂന്നാമത്തെ വിഷയം ...നമ്മുടെ മെയിൻ സ്‌പോൺസറെ മുഖ്യ അതിഥിയെ കൊണ്ട് ആദരിക്കൽ....പിന്നെ ആഹാരവും കഴിച്ചു നമ്മുക്ക് അടുത്ത കമ്മിറ്റിക്കായുള്ള തീയതിയും നിശ്ചയിച്ചു പിരിയാം.....

എല്ലാവരും കൈ അടിച്ചു.....കമാലുദ്ധീൻ എഴുന്നേറ്റു അവറാച്ചൻ സമർപ്പിച്ച ലിസ്റ്റും,നൗഷാദ് സമർപ്പിച്ച പാനലും എടുത്ത്.....നമ്മുടെ വശം ഇപ്പോൾ രണ്ടു പാനലുകളാണ് വന്നിരിക്കുന്നത്.....അപ്പോൾ ഒരു ഇലക്ഷനിലൂടെ മാത്രമേ നമുക്ക് നിര്ണയിക്കാനാകൂ.....ഇതിൽ ജനറൽ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,മഹിളാ സെക്രട്ടറി,ട്രെഷറർ,വൈസ്പ്രസിഡന്റ് എന്നീ പൊസിഷനുകളാണ് ഇന്ന് തിരഞെടുക്കുന്നത്.....പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പേരുകളും വായിക്കാം ..പക്ഷെ അത് തിരഞ്ഞെടുക്കുന്നത് പഴയ പ്രസിഡന്റ്.....ക്ഷമിക്കണം...ഇപ്പോൾ നമ്മുടെ നിലവിലെ പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരിക്കും...ശ്രീ ബാരി റഹുമാൻ വെക്കേഷൻ പോയതാണ്...ചില അസൗകര്യങ്ങൾ മൂലം അദ്ദേഹത്തിന് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല....വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ആളിവിടെ എത്തും എന്നാണ് പുള്ളിയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.....രണ്ടു പാനലുകളിലെയും പേര് ഞാൻ വായിക്കാം ഓരോന്നായി അംഗീകരിക്കുന്നവർ കൈ ഉയർത്തി കാട്ടുക.....ഏകദേശം അറിയിച്ച മെമ്പറന്മാരിൽ 63 മെമ്പറന്മാർ എത്തിയിട്ടുണ്ട്.....ബാക്കിയുള്ളവർ ഓരോ അസൗകര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നു.....അപ്പോൾ തുടങ്ങാം

നൗഷാദിന്റെ പാനലിൽ നിന്നും പ്രസിഡന്റായി നാമനിർദ്ദേശം ചെയ്തിരിക്കുന്നത് ബാരി റഹുമാനെ തന്നെയാണ്....അത് നമ്മുക്ക് പിന്നീട് തിരഞ്ഞെടുക്കാം....അവറാച്ചന്റെ പാനലിൽ നിന്നും ഫിലിപ്പോസ് അവറാച്ചൻ തന്നെ സ്വമേധയാ സമർപ്പിച്ചിരിക്കുകയാണ്.....നിങ്ങളുടെ അറിവിലേക്ക് പറഞ്ഞു എന്ന് മാത്രം ....അടുത്ത പൊസിഷൻ വൈസ് പ്രസിഡന്റ് ആണ് ....നൗഷാദിന്റെ പാനലിൽ നിന്നും കമാലുദ്ദീൻ എന്ന എന്നെയാണ് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.....യോജിക്കുന്നവർക്കു കൈ പൊക്കാം.....ഏലിയാമ്മയും സൂരജ്ഉം സുബീനയും അവറാച്ചനും കമാലുദീനും ഒഴിച്ച് ബാക്കിയെല്ലാവരും കൈ പൊക്കി.....അവറാച്ചൻ വിളറി വെളുത്തു...തന്റെ പാനലിനു ആദ്യമായി പ്രഹരം ഏറ്റിരിക്കുന്നു..ഇയാൾ പിന്നെ എന്തൂട്ട് മൈരാണ് പറഞ്ഞതെന്ന് സൂരജ്ഉം ചിന്തിച്ചു......അപ്പോൾ പിന്നെ അവറാച്ചന്റെ പാനലിലെ വൈസ് പ്രസിഡന്റിനെ വായിക്കേണ്ടുന്ന കാര്യമില്ലല്ലോ..കമാലുദ്ദീൻ

💬 Comments

View all comments