Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]
ചിരിച്ചുകൊണ്ട് പറഞ്ഞു.....
"അല്ല കമാല് ഭായി നിങ്ങള് നൗഷാദിന്റെ പാനൽ ആദ്യം വായിക്കാതെ എന്റെ പാനലും കൂടി വായിക്കൂ....അവറാച്ചൻ രോഷം ഉള്ളിലൊതുക്കി പറഞ്ഞു....
"വായിക്കാം.....കമാലുദ്ധീൻ പറഞ്ഞു....
നൗഷാദ് കമലിന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു...ഒരു ചെറിയ തിരുത്തുണ്ട് എന്റെ പാനലിൽ
"നൗഷാദിനെന്തോ തിരുത്തുണ്ട് എന്ന് ആർക്കെങ്കിലും എതിർപ്പുണ്ടോ.....ഇല്ല എന്ന് അവറാച്ചൻ തലയാട്ടി....നൗഷാദ് പാനൽ വാങ്ങി എന്തോ ഒന്ന് വെട്ടി മാറ്റി തിരുത്തിയിട്ടു കമാലുദ്ധീന് കൊടുത്തു.....
അടുത്തത് ജനറൽ സെക്രട്ടറിയാണ്....അവറാച്ചന്റെ പാനലാണ് വായിക്കുന്നത്.....റഷീദ് എളമരം ആണ് അവറാച്ചന്റെ നോമിനീ.....നാൽപതു പേര് കയ്യുയർത്തി പാസാക്കി.....നൗഷാദിന്റെ നോമിനിയെ വായിക്കേണ്ടുന്ന കാര്യമായില്ല എന്ന് തോന്നുന്നു....കമാലുദ്ധീൻ പറഞ്ഞു...അവറാച്ചൻ ഞെളിഞ്ഞിരുന്നു കൊണ്ട് നൗഷാദിനെയും റഷീദിനെയും നോക്കി....ഒരു പുഞ്ചിരി വിടർത്തി...തന്റെ പാനലിൽ നിന്നും ഒരാളായി.....
അടുത്ത പൊസിഷൻ ജോയിന്റ് സെക്രട്ടറിയാണ്.....ഇനി നൗഷാദിന്റെ പാനൽ വായിക്കാമല്ലോ അവറാച്ച.....
വായിക്കാം പക്ഷെ ഒരുമിനിറ്റ് ...എന്റെ നോമിനിയെ ഞാനൊന്നു പരിചയപ്പെടുത്തിക്കോട്ടെ.....അവറാച്ചൻ പറഞ്ഞു.....
"നൗഷാദ് എന്തെങ്കിലും പ്രശ്നമുണ്ടോ...കമാലുദ്ധീൻ തിരക്കി....
"നോ പ്രോബ്ലം....നൗഷാദ് പറഞ്ഞു...അവറാച്ചൻ എഴുനേറ്റു നിന്നുകൊണ്ട് പറഞ്ഞു.....ഞാൻ ജോയിന്റ് സെക്രട്ടറിയായി പരിചയപ്പെടുത്തുന്നത് നമ്മുടെ വാർഷികാഘോഷങ്ങളുടെ മെയിൻ സ്പോൺസറായ സൂരജ് എന്ന വ്യക്തിയെയാണ്.....
നമ്മുടെ ക്യൂ.എം.എസ്സിന് ഒരു മുതൽ കൂട്ടാണ് ശ്രീ സൂരജ്....അദ്ദേഹം വെനീസ് ജൂവലറിയുടെ ജി എംഎം കൂടിയാണ്.....
"കഴിഞ്ഞോ അവറാച്ച.....കമാലുദ്ദീൻ ചോദിച്ചു.....ആ...കഴിഞ്ഞു.....
നൗഷാദിന്റെ പാനലിൽ നിന്നും ജോയിന്റ് സെക്രട്ടറിയായി ശ്രീ നൗഷാദ് തന്നെയാണ്.....അനുകൂലിക്കുന്നവർക്കും കൈ പൊക്കാം.....34 മെമ്പറന്മാർ കൈ പൊക്കി....അപ്പോൾ ഇതൊരു ടൈ ആയി കാണുവാൻ പറ്റില്ല കാരണം നൗഷാദിന്റെ കൈ കൂടി ഉയർത്തുമ്പോൾ 35 ആകും....ബാക്കി 34 പേര് മാത്രമേ ശ്രീ..സൂരജിനെ അനുകൂലിക്കുന്നുള്ളൂ.....അപ്പോൾ അടുത്ത ജോയിന്റ് സെക്രട്ടറിയായി നൗഷാദിനെ തിരഞ്ഞെടുത്തിരിക്കുന്നു....അവറാച്ചന്റെ പ്രതീക്ഷ
💬 Comments
View all comments