0%

Chapter Title : അളിയൻ ആള് പുലിയാ 22 [ജി.കെ]

Author : ജി.കെ Read All Parts 8.6K

എസ് 4 ൽ ആണ്....സ്റ്റെല്ല അങ്ങോട്ട് മാറാമെങ്കിൽ എനിക്ക് ഫാരിക്കൊപ്പം ഇരിക്കയായിരുന്നു.....

"നോ പ്രോബ്ലം.....സ്റ്റെല്ല ചിരിച്ചു കൊണ്ട് പറഞ്ഞു.....

"താങ്ക് യു സിസ്....അവൻ അവളുടെ നേരെ കൈനീട്ടികൊണ്ടു പറഞ്ഞു....

"വെൽകം ബ്രോ....അവൾ ഷെയ്ഖ് ഹാൻഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.....ആന്റെ മാറ്റങ്ങൾ ഫാരിയെ അത്ഭുതപ്പെടുത്തി....ഹെന്റെ റബ്ബേ ഒരു മാസം മുമ്പ് തന്റെ ശരീരത്തിൽ ആർത്തിയോടെ പ്രാപിച്ചവൻ ഇപ്പോൾ എന്ത് ഒതുങ്ങിയ പെരുമാറ്റം....ഫാരി...ഞാൻ സ്റ്റെല്ലയെ അങ്ങോടാക്കിയിട്ടു വരാം....സ്റ്റെല്ല ലഗ്ഗേജ് ഇവിടെ ഇരുന്നോട്ടെ നോ പ്രോബ്ലം....രാവിലെ നമ്മൾ ഒരുമിച്ചല്ലേ ഇറങ്ങുന്നത്.....ഏതൊക്കെയാണ് ബാഗ്....സ്റ്റെല്ല അവളുടെ ബാഗ് കാണിച്ചു കൊടുത്തു....ഒകെ ഞാൻ രാവിലെ ഇതുമായി ഇറങ്ങിക്കൊള്ളാം....എന്നാൽ വന്നോളൂ...സ്റ്റെല്ല അൽത്താഫിന് പിറകെ നടന്നു.....അവൻ അവളെ എസ് 4 കൊണ്ടുപോയി തന്റെ സീറ്റിൽ ഇരുത്തിയിട്ടു തിരിഞ്ഞപ്പോൾ സ്റ്റെല്ല തിരക്കി....

"ഫാരിയും അൽത്താഫും തമ്മിൽ.....

"ഫ്രെണ്ട്സ്....അതിനപ്പുറം ഒന്നുമില്ല.....എന്റെ ചരിത്രങ്ങൾ വളരെ വലുതാണ് സ്റ്റെല്ല.....അതൊക്കെ ഇനിയുള്ള യാത്രകളിൽ എവിടെ എങ്കിലും വച്ച് കണ്ടാൽ പറയാം.....ആ പിന്നെ ഈ ഒരു സഹായത്തിനു നന്ദി....ബാംഗ്ലൂർ നഗരത്തിൽ എന്താവശ്യമുണ്ടെങ്കിലും എന്നെ കോൺടാക്ട് ചെയ്യാൻ മടിക്കണ്ടാ.....

"എങ്ങനെ ബ്രോ ...അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു....

"ഓ....സോറി സിസ്....ഞാൻ വിത്ത് ഇൻ ത്രീ ഡേയ്സ് ദുബായിക്ക് പോകും....ആ പിന്നെ കോൺടാക്ട് ചെയ്യാൻ ഈസി മെസ്സഞ്ചർ ആണല്ലോ....അല്ലെങ്കിൽ വാട്സാപ്പ്.....മെസ്സഞ്ചറിൽ അൽതാഫ് നവാസ്....വാട്സാപ്പ് നമ്പർ ഞാൻ ഇപ്പോൾ മിസ് കാൾ ചെയ്യാം ....ഓ കെ....താങ്ക് യു എഗൈൻ അവൻ ഫാരിക്കരികിലേക്കു തിരിച്ചു....

അവൻ അരികിലേക്ക് വരുന്നത് കണ്ടു അവൾക്കാദ്യം മനസ്സിലേക്കോടിയെത്തിയത് അന്ന് ബസ്സിൽ വച്ചുണ്ടായ അനുഭവമാണ്...തന്റെ ശരീരത്തിൽ ഇഴഞ്ഞ അവന്റെ കരങ്ങൾ.....അവൾക്കവനെ ഫേസ് ചെയ്യാൻ ഒരു മടിപോലെ തോന്നി.....അവനിൽ തനിക്കെന്തോ ഒരടുപ്പം തോന്നുന്നത്

💬 Comments

View all comments