0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 6.7K

"സുനി വന്നോ അങ്ങോട്ട്.....

"ആ...ഇക്ക.....നസിയും സുനിയും കൂടി ഇങ്ങോട്ടു വന്നതേ ഉള്ളൂ.....അവനു വയറിനു എന്തോ ഏനക്കേട്.....ബാത്റൂമിലാ.....നസിയുടെ കൈ കൊണ്ടുള്ള ആദ്യത്തെ പാചകമല്ലേ ...വയറ്റില് പിടിച്ചില്ലായിരിക്കും.....

"നസിയും ഉണ്ടോ....ഞാൻ സംശയം തീർക്കാനെന്നവണ്ണം തിരക്കി....

"ആ....ഉണ്ട്......അവള് ഇവിടെ ബെഡിൽ കിടക്കുന്നു.....

"എടാ ഇതെന്തു മറിമായം അഞ്ചു മിനിട്ടു പോലുമായില്ലല്ലോ ഞാൻ നസിയെ കണ്ടിട്ട് ഇറങ്ങിയിട്ട്....തന്നെയുമല്ല സുനീർ ഏതോ കസ്റ്റമറുടെ അരികിൽ പോയിട്ട് വൈകിട്ടെത്താമെന്നുമല്ലേ പറഞ്ഞത്.....

"എന്താ ഇക്ക വിളിച്ചത്...നയ്മയുടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുമുണർത്തിയത്......

"അല്ല അത് ഞാൻ ക്യൂ എം എസിന്റെ ഒരു മീറ്റിംഗിന് പോകുകയാണ്...എത്താൻ താമസിക്കും അത് പറയാനാണ് വിളിച്ചത്....

"ആഹാ...വന്നിറങ്ങിയപ്പോൾ തന്നെ തുടങ്ങിയോ പരിപാടി....പെട്ടെന്നിങ്ങെത്തണേ...അവരിവിടെ പുറത്തു പോകാൻ കാത്തിരിക്കുകയാ.....ഒപ്പം...എനിക്ക് ......

"ഊം...ഞാൻ ഒന്ന് മൂളി....എന്നാലും നൈമ നസിയുണ്ടെന്നെന്തിനാ കള്ളം പറഞ്ഞത്...എന്റെ മനസ്സിൽ ചിന്ത അലട്ടിക്കൊണ്ടിരുന്നു...ഇനി താണിറങ്ങിയപ്പോൾ എങ്ങാനും സുനീർ വന്നു കൂട്ടികൊണ്ടു പോയതാണോ....എന്നാലും അഞ്ചു മിനിട്ടു കൊണ്ട് എങ്ങനെ ഫ്‌ളാറ്റിൽ എത്തനാണ്....."ഇക്ക ഡ്രൈവിങ്ങിലാണോ.....വീണ്ടും നയ്മയുടെ ചോദ്യം.....

"ഊം....ശരി...ഞാൻ ഫോൺ ഡിസ്കണക്ട് ചെയ്തിട്ട് ദോഹ ബോട്ട് റൌണ്ട് എബൗട്ടിനരികിലുള്ള പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു.....ഇവിടെ നിന്ന് അല്പം നടക്കാവുന്നതേ ഉള്ളൂ.....പാർക്കിങ് ഫീസ് അടച്ചിട്ടു മൊബൈൽ എടുത്തു ഹൊറൈസൺ ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ ഞാൻ വാട്സാപ്പ് ഓൺ ചെയ്തു.....

സുഹൈലിന്റെ മെസ്സേജ്....."ഇക്ക വിസക്ക് അല്പം താമസിക്കട്ടെ എന്ന് പറഞ്ഞത് എനിക്ക് പീ എസ സി യുടെ റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു.....നാളെ ഫിസിക്കൽ ടെസ്റ്റിന് അപ്പിയർ ആകാൻ വിളിച്ചിട്ടുണ്ട്....അത് കഴിഞ്ഞാൽ ഒരു ഇന്റർവ്യൂവ് കൂടിയുണ്ട്.....ഇവിടെ ശരിയായാൽ അതല്ലേ നല്ലത്.....

ഞാൻ തിരികെ ടൈപ്പ് ചെയ്തു...."എൻജിനീയറിങ് പോസ്റ്റ് തന്നെയാണോ?ബെസ്ററ് വിഷസ്.....അവൻ വല്ലപ്പോഴും വാട്സാപ്പ്

💬 Comments

View all comments