0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 6.8K

ഗ്രൂപ്പിലോട്ടാക്കാൻ...പക്ഷെ ഇവിടെ വന്നപ്പോഴല്ലേ അറിയുന്നത് ഇക്കയാണ് താരം എന്ന്....അല്ല...നിങ്ങള് തമ്മിൽ പരിചയപ്പെട്ടോ...സുബീനയെ നോക്കി സൂരജ് ചോദിച്ചു...

"ആ ...അവൾ ഒന്ന് മൂളികൊണ്ടു പറഞ്ഞു.....

"ആ പിന്നെ ഇക്ക...ഞങ്ങൾക്ക് വീട്ടിലോട്ടു വന്നിട്ട് പെട്ടെന്നങ്ങു പോകണം....നമ്മുക്ക് പോകാം....

എന്നേക്കാൾ ദൃതി സൂരജിനാണെന്നു തോന്നിപ്പോയി എനിക്ക്....എന്നാൽ അങ്ങനെയാകട്ടെ .....എന്റെ പിറകെ വരുന്നോ....അതോ സൂരജിനറിയാമോ എന്റെ ഫ്‌ളാറ്റ്...

അറിയാം ഇക്ക...നൈമ ചേച്ചിക്ക് സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അവിടെ വന്നിട്ടുണ്ട്.....സൂരജ് പറഞ്ഞു....

"അവന്റെ ഒരു ചേച്ചി.....ഞാൻ മനസ്സിലോർത്തു.....എന്നാൽ അങ്ങനെയാകട്ടെ.....ഞാൻ വണ്ടിയെടുത്തു വീട്ടിലേക്കു തിരിച്ചപ്പോഴും എന്റെ മനസ്സിലെ ചിന്ത നൈമ എന്തിനാണ് കള്ളം പറഞ്ഞത് എന്നുള്ളതായിരുന്നു....

വീട്ടിൽ എത്തി വണ്ടി പാർക്ക് ചെയ്തപ്പോൾ സുനീറിന്റെ വണ്ടി കിടക്കണത് കണ്ടു.....അപ്പോഴേക്കും സൂരജ്ഉം സുബീനയും അവിടെ എത്തി.....ഞാൻ അവരെയും കൂട്ടി ഫ്ലാറ്റിനു മുന്നിൽ എത്തി ബെല്ലടിച്ചു....കതകു തുറന്നു തന്നത് നയ്മയായിരുന്നു....എന്റെ പിറകിൽ നിൽക്കുന്ന സൂരജിനെ കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വാടിയെങ്കിലും ആതിഥ്യ മര്യാദ കൈവിടാതെ അവൾ പറഞ്ഞു വാ...കയറിയിരിക്ക്.....അപ്പോഴേക്കും സുനീർ ഇറങ്ങി വന്നു...ഒപ്പം നസിയുമുണ്ടായിരുന്നു.....

"ആഹാ..ഇതാര് സൂരജ് മുതലാളിയോ...സുനീർ ആക്കി കൊണ്ട് ചോദിച്ചു...അല്ല ഒപ്പം ഖത്താണി സാബിന്റെ ആളും ഉണ്ടല്ലോ...സുബീനയെ നോക്കി പറഞ്ഞു.....

"അയ്യോ സുനി കുഞ്ഞേ...സുനി കുഞ്ഞിന്റെ കാരുണ്യമാണ് ഇതെല്ലം....സൂരജ് വിനയാന്വ കുനീതനായി പറഞ്ഞു....

"എന്റെ കാരുണ്യമല്ലല്ലോ സൂരജേട്ടാ.....നിങ്ങളുടെ കുതികാൽ വെട്ടെന്നു പറയുന്നതല്ലേ നല്ലത്....ഒറ്റ രാത്രി കൊണ്ട് മാറിമറിഞ്ഞല്ലോ നിങ്ങള്.....

"അയ്യോ അങ്ങനെ ഒന്നുമല്ല...സുനി കുഞ്ഞേ....അവരുടെ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ മുറിക്കകത്തേക്കു ചെന്ന്....നൈമ ബെഡിൽ ഇരിപ്പുണ്ട്....നസിയുമുണ്ട് കൂടെ....

ഞാൻ ഒരു മര്യാദ എന്ന നിലയിൽ നാസിയോട് ചോദിച്ചു...നസി എപ്പോൾ വന്നു....

അതിനു മറുപടി പറഞ്ഞത് നയ്മയാണ്....."അവള്

💬 Comments

View all comments