Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
സുനിയുടെ കൂടെ എപ്പോഴേ വന്നു കാത്തിരിക്കുകയാ....ഇക്കയും കൂടി വന്നിട്ട് സാധനം ഒക്കെ വാങ്ങാൻ പുറത്തു പോകാം എന്ന് കരുതി.....
ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിച്ചില്ല.....അപ്പോഴേക്കും സുബീന മുറിക്കുള്ളിലേക്ക് കടന്നു വന്നു..."അല്ല പെണ്ണായിട്ടു ഞാനൊരാള് ഒറ്റക്ക് ആണുങ്ങളുടെ ഇടയിൽ ഇരിക്കുന്നത് എങ്ങനെയാ.....നിങ്ങള് ആള് കൊള്ളാം.....എന്നെ ഒറ്റക്കാക്കിയിട്ടു രണ്ടാളും ഈടെ ഇരിക്കയാ.....
"വാ...ഇരിക്ക്.....കട്ടിലിന്റെ ഒരരിരികിലേക്ക് നൈമ നീങ്ങി ഇരുന്നു കൊണ്ട് സുബീനയെ ക്ഷണിച്ചു....
"അല്ല ഇങ്ങള് പരിചയപ്പെടുത്തിയില്ലല്ലോ.....ഞാൻ സുബീന....സുനി സാബിന്റെ ഷോപ്പിൽ സെക്രട്ടറിയായിട്ടു വന്നതായിരുന്നു.....
"അറിയാം...നൈമ പറഞ്ഞു....ഞാൻ നൈമ...ഇത് നസീറ....സുനിയുടെ വൈഫാണ്...ഇരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം....എന്നും പറഞ്ഞു നൈമ അടുക്കളയിലേക്കു പോയി....ഞാൻ കാർട്ടണിൽ നിന്നും ശരണ്യ തന്ന സാധനങ്ങളുമായി സൂരജിനരികിലേക്കു ചെന്നപ്പോൾ...പഴയ കീരിയും പാമ്പും നല്ല രീതിയിൽ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കുന്നു.....ഞാൻ ശരണ്യ തന്ന സാധനങ്ങൾ എല്ലാം സൂരജിനെ ഏല്പിച്ചു...
"ഇക്ക ഒരു കാര്യം പറയാൻ മറന്നു പോയി.....ശരണ്യക്ക് ഇവിടെ ഖത്തറിൽ ഏതോ കമ്പിനി ഇന്റർവ്യൂ വിളിച്ചെന്നോ....വിസ ശരിയായെന്നോ പറഞ്ഞു....അവൾ ഏതോ പേപ്പർ കട്ടിങ് കണ്ടു അപേക്ഷിച്ചതാണെന്ന് പറഞ്ഞു....സൂരജാണ് അത് പറഞ്ഞത്....
"നല്ല കാര്യമല്ലേ......ഞാൻ ഒന്നുമറിയാത്ത പോലെ പറഞ്ഞു....
"അതല്ല ഇക്ക....പിള്ളേര് തനിച്ചാകും...പിന്നെ അത്യാവശ്യത്തിനു നല്ല ജോലിയും ഇപ്പോൾ എനിക്കായി...അവളെ ഒരു ജോലിക്കായി കൊണ്ടുവരാണോ എന്നുള്ളതാണ് ഞാൻ ആലോചിക്കുന്നത്...പതിയെ ഫാമിലി വിസ എടുക്കാം എന്ന് കരുതി.....
"അതൊക്കെ ചിലവല്ലേ സൂരജേ.....ഇതാകുമ്പോൾ ഏതെങ്കിലും കമ്പിനി ത്രൂ ഇവിടെ എത്താമല്ലോ.....ഞാൻ പറഞ്ഞു....
"ആ നോക്കാം...അവള് വരണമെന്ന ഒറ്റ വാശിയിലാണ്.....സൂരജ് പറഞ്ഞു.....അപ്പോഴേക്കും നൈമ ചായയുമായി എത്തി.....ഞങ്ങൾക്ക് മൂവർക്കും തരുമ്പോൾ സൂരജിന്റെ കണ്ണുകൾ അവളെ അരിച്ചു പെറുക്കുന്നത് ഞാൻ കണ്ടു.....
അപ്പോഴേക്കും നസീറയും സുബീനയും
💬 Comments
View all comments