Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
എന്ന് കരുതി......അപ്പോഴാണ് പ്രതിഭയുടെ മൊബൈൽ റിംഗ് ചെയ്തത്.....
പോളിസി സെവൻ കാളിംഗ്......
"ആരാ അപ്പ ഈ നേരത്തു,,...അവൾ പറഞ്ഞു കൊണ്ട് ഫോണെടുത്തു......
"ഹാലോ.....
"ആരാണെന്നു മനസ്സിലായോ......മറുതലക്കൽ നിന്നുമുള്ള ചോദ്യം
"ഇല്ല....ആരാണ്.....
"പ്രതിഭയല്ലേ.....ആ തിരുവല്ല പോളിസി ഓഫിസിൽ ജോലി ചെയ്യുന്ന.....
"അതെ....നിങ്ങൾ ആരാണ്......
"ഞാൻ ഷബീർ, വൈക്കത്തു കാരൻ.....ആ സാറ് പറഞ്ഞു അന്ന് നമ്മൾ ആലപ്പുഴ വച്ച് കണ്ട.....
"ആ മനസ്സിലായി.....ഇപ്പോൾ ഞാൻ അവിടെ വർക്ക് ചെയ്യുന്നില്ല......സോറി.....അവൾ ഫോൺ കട്ട് ചെയ്തു......
"വീണ്ടും ഫോൺ അടിക്കുന്നു.....
"ആരാ...പെണ്ണെ.....വൈശാഖൻ ചോദിച്ചു.....
"ഒരു പഴയ പോളിസി ടീമാണ്.....ഒരു വൈക്കത്തുകാരൻ......കുറെ അടിച്ചു കഴിയുമ്പോൾ തന്നെ നിർത്തിക്കൊള്ളും......
"വീണ്ടും റിംഗ് ചെയ്തു....നീ ആ ഫോണിങ്കെടുത്തെ.....ഞാൻ അവനോടു മറുപടി പറയാം.....
അവൻ പ്രതിഭയുടെ ഫോണെടുത്തിട്ടു റിസീവർ ബട്ടൺ ഞെക്കി.....
"ഹാലോ...എന്താ അങ്ങ് കട്ട് ചെയ്തത്.....പോളിസിയുടെ കാര്യം സംസാരിക്കാനല്ലേ വിളിച്ചത്.....അവിടെ നിന്നും ഒലിപ്പീരു ശബ്ദം.....
"ആ എന്നാൽ എന്നോട് പറ.....പോളിസി നമ്മുക്ക് തമ്മിൽ ചർച്ച ചെയ്യാം...തന്നോടല്ലേടോ പറഞ്ഞത് എന്റെ ഭാര്യ ഇപ്പോൾ അവിടെ ജോലി ചെയ്യുന്നില്ലെന്നു....അവിടെ ടക്ക് എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുന്ന ശബ്ദം കേട്ട്.....ഇത്രയേ ഉള്ളൂ കാര്യം...വൈശാഖൻ ചിരിച്ചു കൊണ്ട് പറഞ്ഞു......എന്നിട്ടു ഫോണിന്റെ ബാക്ക് കവർ തുറന്നു സിം പുറത്തെടുത്തു.....ഇനി ഈ സിമ്മിന്റെ ആവശ്യം എന്റെ പെണ്ണിനില്ല..പകരം എന്റെ സിം ഉപയോഗിച്ചാൽ മതി.....
"അയ്യോ ചേട്ടൻ പോകുന്നിടം വരെ.....
"അതിനു ഞാൻ തിങ്കളാഴ്ഴ്ച്ച പോകുന്നിടം വരെ ഇങ്ങോട്ടും പോകുന്നില്ല...എന്റെ പെണ്ണിനൊപ്പം പോരെ......
ആ രണ്ടു ദിവസങ്ങൾ അവർ ശരിക്കും ആഘോഷിച്ചു......മനസ്സിൽ അവൾക്ക് വേദന തോന്നിയെങ്കിലും അവന്റെ സന്തോഷത്തിനനുസരിച്ചു അവളും നിന്നും...പോകുന്നതിനു തല്ലെന്നു അവനു വേണ്ടി
💬 Comments
View all comments