0%

Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]

Author : ജി.കെ Read All Parts 7.9K

പോയത്...അപ്പോഴേക്കും ഇവന് ഒരു ഇന്റർവ്യൂ വന്നു......വാ ഷബീറെ കയറിയിരിക്ക്...ബീന അവനെ നോക്കി കൊണ്ട് പറഞ്ഞു....അവന്റെ മുഖത്ത് ബീനയെ കണ്ടപ്പോൾ ഒരു വല്ലാത്ത ഭാവം തെളിഞ്ഞു...താൻ അനുഭവിച്ച സ്ത്രീ...എന്ന ചിന്ത അവനിൽ ഉടലെടുത്തു......

"ഷബീർ ഉടനെ പോകുമോ...സുനീറിന്റെ അരികിലേക്ക്......

"ഒന്നും ആയില്ല മാമി......

"കുറെ ദിവസം ഉണ്ടെങ്കിൽ ഇടക്കൊക്കെ ഇങ്ങോട്ടിറങ്ങാമല്ലോ.....ബീന ഷബീറിന്റെ മുഖത്ത് നോക്കികൊണ്ട്‌ പറഞ്ഞു....

"അവൻ പെട്ടെന്ന് മുഖം താഴ്ത്തി.....ഊം...എന്ന് മൂളി.....

"എന്തായാലും നിങ്ങള് വന്നത് കാര്യമായി...റംലയുടെ കാര്യം ആകെ കഷ്ടത്തിലാ.....ആ ആലിയ പെണ്ണ് ഒന്ന് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല.....

"സത്യത്തിൽ ഉമ്മാക്ക് എന്ത് പറ്റിയതാ മാമി.....സുനൈന ചോദിച്ചു.....

"വ്യക്തമായിട്ടറിയില്ല......എന്തോ ഫുഡ് നകത്തു പോയ്സൻ ഉണ്ടാരുന്നെന്നോ....മറ്റോ പറയണത് കേട്ട്.....അത് അവളുടെ നാഡീ ഞരമ്പുകളെ തളർത്തുമെന്നു അറിഞ്ഞില്ലല്ലോ....ഡോക്ടരമാർക്ക് എന്താ കഴിച്ചതെന്ന് പോലും അറിയാൻ വയ്യ...ഏതോ സ്ലോ പോയ്സൻ അകത്തു ചെന്നതാണെന്നും അത് ബ്ലെഡിൽ ലയിച്ചെന്നുമൊക്കെ പറയണത് കേട്ട്.....നാവനക്കാൻ പറ്റിയിരുന്നെങ്കിൽ എന്താ കഴിച്ചതെന്ന് എങ്കിലും അറിയാരുന്നു......

പോസ്റ്റ്......ഗേറ്റിനു വെളിയിൽ നിന്നും പോസ്റ്റുമാൻ വിളിക്കണത് കേട്ടാണ് സുഹൈൽ തിരിഞ്ഞു നോക്കിയത്.....

"വല്ല പി എസ് സി ടെസ്റ്റിനുമായിരിക്കും...ബീന പറഞ്ഞുകൊണ്ട് സുനൈനയെയും കൂട്ടി അകത്തേക്ക് പോയി...ഷബീർ അഷീമയുടെ മോനുമായി ഉമ്മറത്ത് തന്നെ നിന്ന്...സുഹൈൽ പോസ്ടമാനരികിലേക്കു ചെന്ന്....

അയാൾ ചിരിച്ചു കൊണ്ട് കവർ കൊടുത്തിട്ടു പറഞ്ഞു...എന്തെങ്കിലും താ.....സന്തോഷമായിട്ട്......

"പി എസ് സി യുടെ ലെറ്റർ ഇപ്പോഴും കൊണ്ട് തരുന്നതല്ലേ.....അതിൽ പ്രത്യേകതയൊന്നുമില്ലല്ലോ......

"അത് പി എസ് സി യുടെ ലെറ്റർ.....ഇതേ....സർക്കാർ സീൽ വച്ച രജിസ്റ്റേർഡ് ആണ്.....

ഒരുമിനിറ്റ് എന്നും പറഞ്ഞു സുഹൈൽ അകത്തേക്ക് പോയി.....ബീനാമ്മ ...ബീനാമ്മ.....അവൻ വിളിച്ചു.....

"എന്താടാ.....ആ പെണ്ണിനോട് ഒന്ന് സംസാരിക്കാൻ പോലും സമ്മതിക്കില്ല......

💬 Comments

View all comments