Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
കൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്തു മറ്റുള്ളവരെ വിളിക്കാനായി പോയി.....എന്ത് ചെയ്യണമെന്നറിയാതെ നൈമ വാതിൽക്കൽ തന്നെ നിന്നു.....
************************************
ഷബീർ സുനീറിന്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി അവന്റെ വണ്ടിയെടുത്തു....ബീനയും മറ്റുള്ളവരും പിറകിൽ കയറി....സുഹൈൽ ഷബീറിനൊപ്പം മുന്നിലും....അവരെഎല്ലാം ബീനയുടെ വീട്ടിലാക്കിയിട്ടു ഷബീറും സുഹൈലും മരടിലേക്ക് യാത്ര തിരിച്ചു....."എന്താ ഇക്ക ഇക്കയുടെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്...ഞാൻ സുനി ഇക്കയെ കൂട്ടാഞ്ഞത് എടുത്തു ചാടി വല്ലതും ചെയ്യുമോ എന്നുള്ള ഭയം കൊണ്ടാണ്.....ഇക്കയ്ക്ക് എവിടെയെങ്കിലും പോകാനുണ്ടായിരുന്നോ?
"ഇല്ല....നീ പൊലീസുകാരനായി എന്നറിയാം....എന്നാലും ഞാനും ഒരു ഭർത്താവാണ്...രണ്ടു കുട്ടികളുടെ വാപ്പയാണ്.....
"ഇക്ക എന്തെക്കെയാ ഈ പറയണത്?
"ഞാൻ വളച്ചുകെട്ടില്ലാതെ അങ്ങ് പറയാം.....ഇനി നീ സുനൈനയെ കാണരുത്....അത്ര തന്നെ?
"എന്താ ഇക്ക ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്?
"എനിക്ക് അധികം കറങ്ങിത്തിരിയാൻ അറിയില്ല....നേരെ വാ നേരെ പോ....
"ഇക്ക കാര്യം പറ....
"സുനൈനയുമായി മുമ്പുണ്ടായിരുന്നത് പോലെയുള്ള ബന്ധം ഇനി വേണ്ട എന്ന്.....
"ഹാ...ഇങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനെയാ.....
"പിന്നെ ഞാൻ എങ്ങനെ പറയണം....നിന്റെ ചുവപ്പു ഡയറിയിൽ ഇരുന്ന ഫോട്ടോ ഞാൻ കണ്ടു.....അത് നീയായ്യിട്ടു തന്നെ നശിപ്പിച്ചു കളയണം....
"സുഹൈലിന്റെ മുഖം വിവർണ്ണമായി.....ഇക്ക അത്...ഒരു പ്രാവശ്യം സംഭവിച്ച തെറ്റാണു.....പിന്നെ അതിനു ശേഷം അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.....
"അതുകൊണ്ടാണ് ഞാൻ പറഞ്ഞത്......ഞാൻ വലിയ പുണ്യആത്മാവു ഒന്നുമല്ല.....തെറ്റ് ആർക്കും പറ്റും...ഇനി ആവർത്തിക്കരുത്......
"ഇല്ലിക്ക.....അതിനു ശേഷം ഒന്നും സംഭവിച്ചിട്ടില്ല.....ഞാൻ ആ ഒരു കാര്യമേ ചിന്തിച്ചിട്ടില്ല......
"നീ ബേജാറാവണ്ട.....ഞാൻ പറഞ്ഞല്ലോ.....
"ഇക്ക...സോറി...മൂഡ് ഓഫ് ആക്കല്ലേ.....പ്ലീസ്.....
വണ്ടി മരട് ഫ്‌ളാറ്റിനരികിൽ എത്തിയപ്പോൾ സമയം ഏകദേശം നാലരയാകാറായി.....അവർ ലിഫ്റ്റിൽ കയറി മുകളിലോട്ടു ചെന്നു 10 ബി യുടെ
💬 Comments
View all comments