0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 7.3K

നമ്മളെ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു....എനിക്കാണെങ്കിൽ അവരെ അത്രക്ക് അങ്ങോട്ട് പരിചയവും പോരാ.....ജി കെ കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു....

പാർവതി പിൻ സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി പറഞ്ഞു..."ഹെന്റെ കൃഷ്ണേട്ടാ അവര് വന്നുപോലും കാണില്ല....നിങ്ങള് ഇങ്ങനെ തിരക്ക് പിടിക്കാതെ.....അതിനിടയിൽ പാർവതി മെസ്സഞ്ചറിൽ ബാരിക്ക് മെസ്സേജ് ഇട്ടു...."ഞങ്ങൾ എയർപോർട്ടിലേക്ക് പോയ്കൊണ്ടു ഇരിക്കുകയാ.....സാരിയുടെ മുന്താണി പിടിച്ചു ഒന്നും കൂടി നേരെയിട്ടു.....ചുണ്ടിൽ അല്പമായി തേച്ചിരുന്ന റോസ് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ചെറുതായി ചുണ്ടുകൾ കൊണ്ട് ഒന്നമർത്തി.....പാർവതി വീണ്ടും പുറത്തെ കാഴ്ചകളിൽ ലയിച്ചു ഇരുന്നു....വണ്ടി എയർപോർട്ടിലെത്തി...ബാരി ജി കെ യെ ഏൽപ്പിച്ചിരുന്ന നമ്പറിൽ വിളിച്ചു.....

"ഹാലോ ...ജി കെയാണ്....മിസ്റ്റർ സുനീർ അല്ലെ?ആ....ഞങ്ങൾ എത്തി കേട്ടോ....അതെയോ....ഓ....ശരി...ആയിക്കോട്ടെ.....

"എന്തായി കൃഷ്ണേട്ടാ.....പാർവതി തിരക്കി

അവർ അത്താണി കഴിഞ്ഞതേ ഉള്ളൂ...പത്തിരുപതു മിനിറ്റിനകം എത്തുമെന്ന്.....ജി കെ മറുപടി നൽകി...

"എന്താ വെപ്രാളമായിരുന്നു ഈ മനുഷ്യന് .....ഇപ്പോളെന്തായി.....പാർവതി ചോദിച്ചു.....

"ജി കെ ഒരു വളിച്ച ചിരി പാസാക്കി കൊണ്ട് പാർവതിയെ അടിമുടി നോക്കി....."നീ എന്തുവാടെ ആളാകെ മാറിയല്ലോ.....

"അയ്യോ....പെട്ട കുഴിയിൽ നിന്നും കരകയറാൻ ഒരു വളിച്ച ചളി.....പാർവതി ചുണ്ടു തെറ്റിച്ചു കൊണ്ട് പറഞ്ഞു....നിങ്ങൾ ആ ഗോപുവിനെ വിളിച്ചു പറഞ്ഞോ....ആ ഡ്രൈവറെ വിളിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞോ....

"ഹോ...ഇല്ലാ.....ജി കെ പറഞ്ഞുകൊണ്ട് ഫോണെടുത്തു ഗോപുവിനെ വിളിച്ചു.....ഇതേ സമയം പാർവതിയുടെ മൊബൈലിൽ മെസ്സഞ്ചറിൽ ബാരിയുടെ ചിരിച്ചുകൊണ്ടുള്ള സ്മൈലിയും മറുപടിയും വന്നു "പെട്ടെന്ന് വാ....നിങ്ങളെ ഒക്കെ കാണാൻ കണ്ണ് തുടിക്കുന്നു.....

ജി കെ യെ നോക്കി കൊണ്ട് പാർവതി മെസ്സേജ് ടൈപ്പ് ചെയ്തു...ജി കെ ഇപ്പോഴും ഗോപുവുമായി ഫോണിൽ തന്നെ...."പെട്ടെന്ന് വന്നാൽ തരാനായി എന്താണ് അനിയൻ

💬 Comments

View all comments