0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 7.4K

"എവിടെയാ ഇങ്ങള്.....ഷാർജയിലാ.....അയാൾ തിരക്കി....

"അല്ല ഖത്തർ.....

"ആ...ഇപ്പായ് അടച്ചേക്കുവല്ലേ.....ഇങ്ങള് എങ്ങനെയാ ബന്നത്.....

"ഞാൻ ഒമാൻ വഴി വന്നതാണ് മുതലാളി പറഞ്ഞിട്ട്....ഒത്തിരി ദിവസമായോ തുറന്നിട്ട്.....

"ഇപ്പായ് ഒരു മാസമാകാറായി.....ഓനെ പോലീസ് പിടിച്ചൂന്ന് ഒക്കെയായ കേക്കണത്...നാട്ടിൽ കസ്റ്റംസ്....സ്വർണ്ണം കടത്തിന്...ഓന്റെ കടയിൽ ഒരു ഹലാക്ക് ഉണ്ടാർന്നു...ഓനേം കാണാനില്ല....

"നിങ്ങൾക്ക് അറബി അറിയാമോ ..എന്റെ മുതലാളിയോട് ഒന്ന് സംസാരിക്കാമോ?സൂരജ് തിരക്കി....

"ഓ പിന്നെന്താ.....അയാൾ പറഞ്ഞു....

"സൂരജ് ഖത്തണിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു...രണ്ടാമത്തെ റിങ്ങിനെടുത്തു.....

"ആ സൂരജ്...ഹൌ വാസ് യുവർ ജേർണി....ഖത്തണിയുടെ സ്വരം.....

"ഒന്നും മനസ്സിലായില്ല എങ്കിലും അവൻ ജേർണി കേട്ടപ്പോൾ ഓർത്തു യാത്രയെ കുറിച്ചാണെന്നു....."ഗുഡ് സാബ്.....അവൻ പറഞ്ഞു.....

"ഐ കം ഷോപ്....നോട് ഓപ്പൺ.....ഐ ഗേവ് വൺ മാൻ.....ടാക്ക് ഹിം.....സൂരജ് പറഞ്ഞിട്ട് കടക്കാരന് നേരെ നീട്ടി.....

"കൈഫ് അൽ ഹാൽ മുദീർ ..ഖത്താണിയോട് ഫോൺ വാങ്ങിയ ആൾ ചോദിച്ചു...

"ഖോയിസ്....കൈഫ് അന്ത?

"അന ഖോയിസ്....അതാ ലില്ലാ ഹുനാ വസഅലൻ ഇയാൻ ആൽമഹലി (എനിക്ക് സുഖം തന്നെ ഇയാൾ ഇവിടെ വന്നു അപ്പുറത്തെ കടയെക്കുറിച്ചു തിരക്കി)

"എയ്ഷ മുഷ്‌കിലാ ഹുവാ?(എന്താ പ്രശനം)

അയാൾ വള്ളി പുള്ളി വിടാതെ ഖത്താണിയെ അറബിയിൽ വിവരം ധരിപ്പിച്ചു.....

"ഖത്താണി അലറി വിളിച്ചു "മുക്കീത് ഉൽ ഉമ്മ്....(അമ്മയെ പണ്ണി)

അയാൾ ഫോൺ സൂരജിന് നേരെ നീട്ടി...അയാളെന്നെ തെറി പറേണു ഭായി....സൂരജ് ഫോൺ ചെവിയിൽ വച്ച്..."ഹാലോ...ഹാലോ....

"ഗോ ടൂ ഹെൽ....ആസ് ഹോൾ.....ഫക്ക് യു ബാസ്‌റ്റാർഡ്.....കൽബ്.....ഇബ്ൻ അൽ ഹേരാ...ബീച്.....ഖത്താണി തെറി പറയുകായാണെന്നും സമ നില തെറ്റിയുള്ള സംസാരം ആണെന്നും സൂരജിന് മനസ്സിലായി.....സൂരജ് ഫോൺ കട്ട് ചെയ്തിട്ട് അയാളെ ഒന്ന് നോക്കി എന്നിട്ടു നേരെ

💬 Comments

View all comments