0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 9.2K

സോറി പറച്ചിൽ കേട്ടു....വൈശാഖനെഴുന്നേറ്റ ലക്ഷണമുണ്ട്.....ഞാൻ ഫോണെടുത്ത് ഹാളിലേക്ക് വന്നു....വൈശാഖൻ വന്നു പതിവില്ലാതെ ഒരു ഗുഡ്മോർണിംഗ് പറഞ്ഞു....എന്ത് പറ്റിയെടാ ഉവ്വേ പതിവില്ലാതെ ഒരു ഗുഡ് മോർണിംഗ്....ഞാൻ തിരക്കി....

"ചുമ്മാതിരിക്കട്ടെ അളിയാ.....അവൻ പറഞ്ഞു...

"പിന്നെ എന്റെ പൊണ്ടാട്ടി നിന്നോട് സോറി പറയുന്നത് കേട്ടല്ലോ...ഞാൻ തിരക്കി....

"ഓ...ഒന്നുമില്ലാളിയാ.....പുള്ളിക്കാരി തിരക്കിലോടി വന്നപ്പോഴാ ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങിയത് ...ഞങ്ങൾ തമ്മിൽ ഒന്ന് ക്ലാഷ് ആയി....അതിനാണ് പുള്ളിക്കാരത്തി വലിയ ഫോര്മാലിറ്റി കാണിച്ചത്....അപ്പോഴേക്കും രണ്ടു ഗ്ലാസിൽ ചായയുമായി നൈമ എത്തി.....ഉച്ചക്കലത്തേക്ക് എങ്ങനെയാ വൈശാഖയേട്ടന്.....നൈമ തിരക്കി.....

"അങ്ങനൊന്നുമില്ല.....ഇവന്റെ കൂടെ കൂടിയതിനു ശേഷം വൈകിട്ട് വന്നുള്ള കഴിപ്പെ ഉള്ളൂ.....

"അയ്യോ അത് വേണ്ടാ....മക്കൾ ഇപ്പോൾ സ്‌കൂളിൽ പോകാൻ നേരം കാപ്പി കൊണ്ടുപോകും....ഞാൻ ടിഫിനിൽ ആക്കി തരാം.....

ഞാനൊന്നും പറഞ്ഞില്ല.....കുറെ കഴിഞ്ഞപ്പോൾ മക്കൾ റെഡിയായി വന്നു...അടുക്കളയിൽ നസിയും നയ്മയും തകൃതിയായ പണി തീർത്തു.....മക്കൾക്കുള്ള ടിഫ്ഫിൻ റെഡിയായി ഒപ്പം വൈശാഖാനുള്ളതും.....ഞാൻ പല്ലു തേച്ചു കുളിയുമൊക്കെ കഴിഞ്ഞു എത്തി....അപ്പോൾ എന്തെക്കെയോ തമാശകൾ പറഞ്ഞു വൈശാഖനും നയ്മയും നസിയും ചിരിയോടു ചിരി....

"ഇതൊരു സംഭവമാണ് ഇക്കാ....നൈമ വൈശാഖനെ നോക്കി  പറഞ്ഞുകൊണ്ട് ചിരിച്ചു....

"അവൻ സംഭവമല്ല പ്രസ്ഥാനമാണ്.....ഞാനും അവരോടപ്പം ചേർന്ന്....അല്പം കഴിഞ്ഞു ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രൈവറുടെ കാൾ വന്നു...സമയം എട്ടുമണിയായി.....വൈശാഖൻ യാത്ര പറഞ്ഞിറങ്ങി....അല്പം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ റെഡിയാകുന്നില്ലേ....നമ്മുക്ക് നസിയെ അങ്ങോട്ടാക്കിയിട്ടു ജി കെ യെ പിക്ക് ചെയ്യാൻ പോകണ്ടേ....

"അവര് വരുമ്പോൾ എന്തെങ്കിലും കൊടുക്കണ്ടേ ഇക്കാ.....അത് കൊണ്ട് ഇക്കയും നസിയും കൂടെ പൊയ്ക്കോ.....നസിയെ അങ്ങോട്ടാക്കിയിട്ടു ഇക്ക അവരെ കൂട്ടി പോന്നോ...ഇല്ല കാള ഇപ്പോൾ കടയിൽ പോകാൻ ഒരുങ്ങുകയായിരിക്കും ഒന്ന് വിളിച്ചു നോക്ക്.....നസി എഴുന്നേറ്റ്

💬 Comments

View all comments