0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 9.2K

കുളിക്കാൻ പോയി.....നയ്മയിൽ വന്ന മാറ്റങ്ങൾ എന്നിൽ അത്ഭുതമുണ്ടാക്കി.....ഞാൻ സുനീറിനെ വിളിച്ചു.....അവൻ പറഞ്ഞു..നസി അവിടെ നിൽക്കട്ടെ ...ഞാൻ വൈകിട്ട് വന്നു പിക്ക് ചെയ്യാം....ഇവിടെ വന്നു ഒറ്റക്കിരുന്നു എന്ത് ചെയ്യാനാണ്.....

"അത് ശരിയാടാ.....നാട്ടിലെ വിശേഷം എന്തുണ്ട്....നീ വിളിച്ചോ....ഞാൻ തിരക്കി....

"ഒന്നുമില്ല....ഞാൻ ഷബീർ അളിയനെ ആണ് വിളിച്ചത്...പുള്ളി ഇന്നലെ രാത്രി മുഴുവനും ആലപ്പുഴ മെഡിക്കൽ കോളേജിൽ ആയിരുന്നു എന്ന്....രാത്രി രണ്ടു മണിക്കെങ്ങാണ്ടാണ് തിരികെ വന്നത്....എന്ന്....

"എന്ത് പറ്റിയെടാ.....

"ആ സൂരജിന്റെ പെണ്ണുമ്പിള്ളയെ എങ്ങാണ്ടു ഇന്നലെ രാത്രിയിൽ വിഷം തൊട്ടെന്നു...ബഹളം കേട്ടു ഓടി ചെന്നതാണ് അങ്ങനെ അവരെയും കൊണ്ട് പോയി എന്നാണ് അറിഞ്ഞത്‌.....ആ സൂരജ് നാട്ടിലുണ്ടെന്നു പറയണത് കേട്ടു...പക്ഷെ ഞാൻ കണ്ടില്ല അവനെ.....

"അവൻ മിനിങ്ങാന്നു എങ്ങാണ്ടാണ് പോയത്...ആ പിന്നെ എന്തോ കേസിൽ ആ ഖത്തണിയേ പോലീസ് പൊക്കി...സംഭവം എന്താണെന്ന് അറിയില്ല ഞാൻ പറഞ്ഞു.....

"അന്നേരം കട പൂട്ടിയോ അളിയാ....

"മിനിങ്ങാന്നു താഴിട്ടു.....ഞാൻ പറഞ്ഞു....എടാ എനിക്ക് ആ ജി കെ യെ കൂട്ടാൻ പോകണം...നീ എന്തായാലും ഉച്ചക്കിങ്ങോട്ട് പോരെ.....പിന്നെ ഇന്നലത്തെ കണക്ക് ഞാൻ നോക്കിയിട്ടില്ല......

"അത് സാരമില്ല അളിയാ.....ഞാൻ ചെക്ക് ചെയ്തോളാം ഇന്ന്.....ഫോൺ വച്ച്....

നസി ഇവിടെ നിൽക്കട്ടെ എന്ന്....അവൻ വന്നു പിക്ക് ചെയ്തോളാം എന്ന്....അപ്പോഴേക്കും നസി ഇറങ്ങി വന്നു.....ഇന്നലത്തെ അതെ വേഷം....

ഞാൻ ഡ്രസ്സ് ചെയ്യാൻ കയറി...ജീൻസും ഒരു പീറ്റർ ഇൻഗ്ലണ്ടിന്റെ ടീ ഷർട്ടുമിട്ടു പുറത്തു വന്നപ്പോൾ നൈമ പറഞ്ഞു..."ഇക്ക അവളും കൂടി വരുന്നെന്നു....ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറണമെന്ന്...ഇന്നലെ രാവിലെ മുതൽ ഇട്ടതല്ലേ....പോരാത്തതിന് എന്റെ ഡ്രസ്സ് അവൾക്ക് ഹെള്ള ഹെള്ള പോലെ കിടക്കും.....അവൾക്കു ഫൈവ് സ്റ്റാർ ഹോട്ടലും കാണണമെന്ന്.....അത് കേട്ട്

💬 Comments

View all comments