0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 9.1K

ഞെട്ടി....മയക്കുമരുന്ന് മാഫിയ മന്ത്രിസഭയെ കുലുക്കിയിരിക്കുന്നു...ഉന്നതനായ പാർട്ടി സെക്രട്ടറിയുടെ മകൻ നീലച്ചിത്ര നിർമ്മാതാവ്......എല്ലാം ആകെ കുഴഞ്ഞു മറിയുന്നത് പോലെ തോന്നി......

ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ജി കെ യുടെ കംപ്ലീറ്റ് ഹിസ്റ്ററി മെയിലിൽ ലഭിച്ചു...സുഹൈൽ നോക്കി.....എട്ടാം ക്‌ളാസ് മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ജി കെ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു ഇപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചിരിക്കുന്നു....ആകെ വരുമാന മാർഗം കൃഷി...ഭാര്യയും ഒരു മകളും.....മകൾ ബാംഗ്ലൂരിൽ ബീ എസ സി നേഴ്‌സിംഗിന് പഠിക്കുന്നു...പേരിൽ നാല് കേസുകൾ...രണ്ടു കേസ് അദ്ദേഹം രെജിസ്റ്റർ ചെയ്തിരിക്കുന്നു...നാലെണ്ണമുള്ളത് സമരമുറകളുമായി ബന്ധപ്പെട്ടു കോളേജ് കാലഘട്ടത്തിൽ.....അദ്ദേഹം രെജിസ്റ്റർ ചെയ്ത കേസ്....ഒന്ന് മകളെയും കൂട്ടുകാരിയേയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നപേരിൽ....പിനീട് ആ കേസ് വിത് ഡ്രാ ചെയ്തിരിക്കുന്നു......രണ്ടാമത്തേത്.....തന്നെ അക്രമിച്ചവരുടെ പേരിൽ....പക്ഷെ പുള്ളിയെക്കുറിച്ചു ക്ളീൻ ഇമേജാണ് പോലീസ് തലപ്പത്തെല്ലാം......ജി കെ യെ നേരിട്ട് വിളിച്ചു സംസാരിക്കാൻ സുഹൈൽ തീരുമാനിച്ചു.....

അങ്ങനെ ജി കെ യുമായി ലാൻഡ്ഫോൺ വഴി സംസാരിച്ചു.....എ പെർഫെക്ട് ജെന്റിൽമാനായി തോന്നി....

തന്റെ ആശങ്കകൾക്ക് എല്ലാം അയാൾ കൃത്യമായി മറുപടി നൽകിയപ്പോൾ ആലിയ പറഞ്ഞത് എല്ലാം കളവാണെന്ന് സുഹൈലിന് തോന്നി.....

ഫോൺ കട്ട് ചെയ്തിട്ട് പുറത്തേക്ക് നോക്കി വിളിച്ചു..."സരസമ്മേ.....എന്റെ മൊബൈൽ....സരസമ്മ അകത്തു വന്നപ്പോൾ പറഞ്ഞു...സർസമ്മേ അവർ പറഞ്ഞതെല്ലാം കളവാണ്..മാന്യന്മാരായ വ്യക്തികളെ തേജോവധം ചെയ്തു ഈ കേസിന്റെ ഗതി തിരിക്കുകയാണ്...അതൊന്നും രേഖപ്പെടുത്തണ്ടാ.....

"അതെ സാറേ...ഞാൻ ആ പോസ്റ്റ്മോർട്ടം കേസുമായി ഈ പറഞ്ഞ ജി കെ യുടെ അടുത്ത് സംസാരിച്ചിരുന്നു.....

"പുള്ളി മകളുടെ കൂട്ടുകാരിയുടെ കുടുംബം എന്നുള്ള നിലയിൽ സഹയിക്കാൻ ശ്രമിച്ചു എന്നുള്ളതാണ് പറഞ്ഞത്...തന്നെയുമല്ല പുള്ളിയുടെ ഏകദേശ വിവരങ്ങൾ ഒക്കെ അന്ന്

💬 Comments

View all comments