Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
അവൻ കണ്ണ് തുറന്നത്.....അവൻ അക്ഷമയോടെ കാത്തിരുന്നു.....അവന്റെ പ്രതീക്ഷകളെ തെറ്റിച്ചത് ബാരിയുടെ സ്വരമായിരുന്നു.....
അവൻ വരില്ല എന്ന് പറഞ്ഞിട്ട്.....അകത്തു കയറിയ ഉടൻ വൈശാഖൻ ബാരിയുടെ സ്വരം കേട്ട്.....താക്കോൽ കീ ഹോളിൽ ഇടണ്ടാ....ഞാൻ വന്നിട്ട് തുറന്നു കയറികിടന്നുകൊള്ളാം......
"അധികം താമസിക്കല്ലേ ഇക്ക.....പിള്ളേരും നാസിയോടൊപ്പം പോയി.....ഞാൻ ഒറ്റക്കെ ഉള്ളെ.....അത് കേട്ടപ്പോൾ വൈശാഖന്റെ ഉള്ളം പെരുമ്പറ പോലെ കൊട്ടി....
"ഏയ്..മാക്സിമം രണ്ടര.....അതിനു മുന്നേ എത്താൻ ശ്രമിക്കാം.....ബാരി പറഞ്ഞിട്ട് ഇറങ്ങി പോകുന്നത് വൈശാഖൻ അറിഞ്ഞു....കതകു അകത്തു നിന്നും പൂട്ടുന്ന ശബ്ദവും കേട്ട്.....നയ്മയുടെ കാൽ ചുവടുകൾ താനിരിക്കുന്ന റൂമിനരികിലൂടെ നടന്നുപോയത് വൈശാഖൻ അറിഞ്ഞു....തന്റെ ഓപ്പോസിറ്റിലുള്ള അവരുടെ ബെഡ് റൂം തുറന്നതും സ്വിച്ച് ഇട്ട ശബ്ദവും അവൻ കേട്ട്.....അൽപ നേരം കൂടി അവൻ കാത്തിരുന്ന്.....പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അനക്കം ഒന്നുമില്ലാത്തതിനാൽ അവൻ പതിയെ ശബ്ദമുണ്ടാക്കാതെ ഇറങ്ങി....നയ്മയുടെ വാതിൽ തുറന്നു കിടപ്പുണ്ട്.....അകത്തു ലൈറ്റുമുണ്ട്.....അവൻ ലൈറ്റിടാതെ ഹാളിൽ വന്നിരുന്നു.....നൈമ ബാത്റൂമിലാണ്......കുറെ കഴിഞ്ഞപ്പോൾ വാഷ് റൂമിന്റെ കതകു തുറക്കുന്ന ശബ്ദം .....അവൾ ഇറങ്ങി വന്നു ബെഡ് തട്ടി കുടഞ്ഞു കൊണ്ട് നിന്നപ്പോഴാണ്..വൈശാഖൻ പിറകിൽ നിന്നും വിളിച്ചത്..."ഒരിത്തിരി വെള്ളം.....
"അവൾ പേടിച്ചു പോയി......
"നിങ്ങള് എങ്ങനെ ഇതിനകത്ത്.....
"അതൊക്കെ പറയാം...പേടിച്ചു പോയോ....ഇത്തിരി വെള്ളം ഇങ്ങെടുത്തെ.....
"നിങ്ങള്....നിങ്ങള്....അവൾ വിക്കി....
"അയ്യോ...നൈമ എന്തിനാ ഇങ്ങനെ പേടിക്കുന്നെ,,,,ഞാൻ അങ്ങ് വരെ പോകാൻ പറ്റാത്തതുകൊണ്ട് ഇങ്ങോട്ടിങ് പോരുന്നു....പോരാത്തതിന് എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടായിരുന്നു....ഹാ....ഇത്തിരി വെള്ളമിങ്ങെടുക്കെന്നെ......
"ഇക്കാക്ക് അറിയുമോ നിങ്ങൾ ഇവിടെ ഉണ്ടെന്നുള്ളത്....
"ഏയ്...ഞാൻ അവനോടു പറഞ്ഞില്ല....അവൻ തിരിച്ചു വരുമ്പോൾ ഒരു സർപ്രൈസ് ആയിക്കൊള്ളും....വൈശാഖൻ പറഞ്ഞിട്ട് അവളെ നോക്കി....അവന്റെ നോട്ടം അത്ര ഇഷ്ടപ്പെടാതെ അവൾ കട്ടിലിൽ കിടന്ന ഷാൾ എടുത്ത്
💬 Comments
View all comments