Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]
വന്നു നൈമയുടെ കയ്യിൽ പിടിച്ചു കൊണ്ട് പോയി....ഞാൻ വണ്ടിയുമായി പെരുമണ്ണ വീട്ടിലെ പറമ്പിലേക്കും......
ആ നിങ്ങള് അകത്തോട്ട് പൊയ്ക്കോ.....എനിക്ക് കുറച്ചു പണിയുണ്ട്.....മാമ പറഞ്ഞു എന്നിട്ട് മുന്നിൽ നിന്ന വട്ടയുടെ വലിയ ഒരു കമ്പ് വലിച്ചൊടിച്ചു......അതിലെ ഇലകൾ എല്ലാം പറിച്ചു കളഞ്ഞു....എന്നിട്ട് അതുമായി കാർപോർച്ചിനു സമീപത്തുള്ള സിറ്റ് ഔട്ടിൽ വന്നിരുന്നു......അപ്പോഴേക്കും ഞാൻ വണ്ടി പാർക്ക് ചെയ്തു തിരികെ വന്നു....ബാരി....മോനെ അകത്തോട്ടു പൊയ്ക്കോ....ഞാൻ പറയാതെ പുറത്തേക്ക് വരരുത്......
വാ മോനെ...വന്നു പല്ലു തേച്ച് വല്ലതും കഴിക്ക്...റംലാ ബീഗം എന്നെയും കൂട്ടികൊണ്ട് അകത്തേക്ക്പോയി....
***************************************************************************************************
എടാ സൂക്ഷിച്ചു പോകണേ.....അവൻ നിന്റെ അളിയൻ നിന്നെ കണ്ടു കഴിഞ്ഞാൽ നമ്മുടെ പ്ലാൻ അറിഞ്ഞാൽ എല്ലാം തകരും.....സൂരജ് സുനീറിനോട് പറഞ്ഞു....
അതൊന്നും നിങ്ങള് പേടിക്കണ്ടാ സൂരജ് അണ്ണാ......സുനീർ മറുപടി കൊടുത്തു...അവൻ ആക്ടീവയിൽ കയറി ചുണ്ടും കടിച്ചു പിടിച്ചു അടിച്ചു കത്തിച്ചു സൂരജിന്റെ വീട്ടുമുന്നിൽ എത്തുന്നതിനു മുമ്പ് കണ്ടു വീണ്ടും ബാരിയുടെ കാർ....വന്ന സ്പീഡിൽ തന്നെ അവൻ തിരികെ പോയി......അവൻ തിരിച്ചു വരുന്നത് കണ്ട സൂരജ് തിരക്കി...എന്താടാ.....നീ പോയില്ലേ സുനിമോനെ.....
"കോപ്പ്....അയാളിതുവരെയും അവിടുന്ന് പോയിട്ടില്ല.....ഇന്നയാൾ അണ്ണനെയും കൊണ്ടേ പോകൂ എന്ന് തോന്നുന്നു......
എടാ എന്ത് ചെയ്യും......സൂരജ് തിരക്കി.....വഴിയുണ്ടാക്കാം അണ്ണാ....ആലോചിക്കട്ടെ.....അവന്റെ കൂർമ്മ ബുദ്ധിയായ പെൺബുദ്ധിയിൽ പല ഐഡിയകളും മാറി മറിഞ്ഞു കൊണ്ടിരുന്നു......അപ്പോഴാണ് സൂരജിന്റെ ഫോൺ വീണ്ടും റിംഗ് ചെയ്യുന്നത്.....നോക്കിയ 3310 ......"ഇവളെ കൊണ്ട് തോറ്റു പണ്ടാരമടങ്ങാൻ.....ആ മൈരൻ വിളിപ്പിക്കുന്നതായിരിക്കും.....നിന്റെ അളിയൻ....സൂരജ് ഫോണെടുത്തു നോക്കിയപ്പോൾ ഖാദർ മുതലാളി കാളിംഗ്......"എടാ നിന്റെ വാപ്പയാടാ.....
"എടുക്ക് സൂരജേട്ടാ....വാപ്പയാണെങ്കിൽ പ്രശ്നമില്ല.....
സൂരജ് ഫോണെടുത്ത്...."ഹാലോ...മുതലാളി.....
"ഇയ്യ....എവിടെയാ?.....മറുതലക്കൽ നിന്നും ചോദ്യം....
അത് ഞാൻ.....സൂരജ് വിക്കി
"എന്റെ കൂടെയുണ്ട്
💬 Comments
View all comments