Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
സ്വിച്ച് അമർത്തി താഴെയെത്തുമ്പോൾ മുന്നിൽ ജി കെ....റിസപ്‌ഷനിൽ....
"ബാരിയോ....
"ആ...ജി കെ....ഞാൻ അല്പം പരിഭ്രമിച്ചെങ്കിലും ചോദിച്ചു ജി കെ എന്താ ഇവിടെ?ഇരിക്കുന്നത്.....
"ഓ....ഞാൻ ഒന്ന് പുറത്തോട്ടിറങ്ങിയതാ,,,,,ഒരു രണ്ടു മണിക്കൂർ അപ്പുറത്തു പള്ളിയുടെ അടുത്തൊക്കെ പോയി....കറങ്ങി....മുറിയിൽ ഇരുന്നു ആകെ ബോറായി....ബാരി എന്താ.....
"ഞാൻ ആ സിനു അടിമാലിയുടെ അടുക്കൽ വരെ വന്നതാ.....
"പുള്ളിക്കാരൻ ഇപ്പോൾ കയറിപോയതേ ഉള്ളല്ലോ...ജി കെ പറഞ്ഞു....
"ആ....അതെ....പുള്ളിയെ ഇപ്പോൾ കണ്ടതേ ഉള്ളൂ.....ഞാൻ പറഞ്ഞിട്ട് നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പു തുടച്ചു....ഞാൻ അങ്ങോട്ട് ഹാളിലോട്ടു ചെല്ലട്ടെ...ജി കെ....അല്പം തിരക്കുണ്ട്....ആയിക്കോട്ടെ.....
ഞാൻ നടന്നകന്നു......ജി കെ മുകളിലേക്കും പോയി......
ജി കെ തന്റെ റൂമിന്റെ വാതിൽക്കൽ എത്തി ബെല്ലടിച്ചു...."ആരാ....അകത്തു നിന്നും പാറു വിളിച്ചു ചോദിച്ചു.....
"ഞാനാടി പാറുവേ....
അയ്യോ കൃഷ്ണേട്ടാ,,,,കുളിക്കയായിരുന്നു.....ഒരു മിനിറ്റ്....ബാത്ത് ടവൽ ചുറ്റിയ പാർവതി കതകു അല്പം തുറന്നു.....
"ഇപ്പഴാണോ കുളിക്കണത്.....
"ഊം...ഞാൻ ഒന്ന് മയങ്ങി പോയി.....
"ബാരി ഇവിടെ വന്നിരുന്നോ പാറുവേ....
"ഏയ് ഇല്ല കൃഷ്ണേട്ടാ.....എന്തെ...
"അല്ല ഞാനിപ്പോൾ റിസപ്‌ഷനിൽ വച്ചു കണ്ടു....ആ ആര്ടിസ്റ്റിനെ കാണാൻ വന്നതാണെന്ന് പറഞ്ഞു....ഇനി ഇവിടെ വന്നോ എന്നറിയാൻ തിരക്കിയതാണ്....
അവൾ ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ടു പറഞ്ഞു....ഓ....ആ പാവത്തിന് തിരക്കായിരിക്കും അതായിരിക്കും കയറാഞ്ഞത്.....കൃഷ്ണേട്ടനിരിക്ക് ഫുഡ് കൊണ്ടു വച്ചിട്ടുണ്ട്.....ഞാൻ ഒന്ന് ഡ്രസ്സ് മാറി ഇപ്പോൾ വരാം.....
ജി കെ സെറ്റിയിൽ ഇരുന്നു ടീ വി ഓൺ ചെയ്തു.....
കേരള മുഖ്യമന്ത്രി രാജി വച്ചു.....
****************************************
അവറാച്ചനും നൗഷാദും ഞാനും ഹാളിൽ എല്ലാം ഒന്ന് കൂടി നോക്കി...സതീഷ് വീഡിയോ ക്യാമറ സ്റ്റേജിലേക്ക് ഫോക്കസ് ചെയ്തു....ഞാൻ കയ്യിൽ കരുതിയിരുന്ന ഐ ഫോൺ ഒരു വ്രാപ്പറിൽ പൊതിഞ്ഞു
💬 Comments
View all comments