0%

Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]

Author : ജി.കെ Read All Parts 7.5K

ഭദ്രമായി ഒതുക്കി വച്ച്.....എന്റെ മനസ്സിൽ ഇതെങ്ങനെ കൊടുക്കണം എന്നുള്ള ഒരു ഐഡിയയും മെച്ചപ്പെടുത്തി....നാലുമണിയോടെ നസിയും നയ്മയും മക്കളും സുനീറുമെത്തി....
അവർ സ്റ്റേജിനു മുന്നിൽ കസേര വലിച്ചിട്ടിരുന്നു...ഞാൻ സുനീറിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് ഗ്രീൻ റൂമിനടുത്തേക്ക് കൊണ്ട് പോയി...."അളിയാ സാധനം കിട്ടിയോ...ഞാൻ തിരക്കി...
"നാലു ബക്കാർഡി ലെമൺ ഫുൾ കിട്ടി....സുനീർ പറഞ്ഞു....
"ആ അത് മതി....അതിൽ ഒരെണ്ണം ഇങ്ങെടുത്ത് ഗ്രീൻ റൂമിനകത്തു വച്ചേരു....മറ്റേ കോപ്പന്മാർക്ക് ചിലപ്പോൾ വേണ്ടി വരും സ്റ്റേജിൽ കയറും മുമ്പ്....
"ഞാൻ എടുത്തുകൊണ്ടു വരാം....ആരെയും സെല്ഫ് സർവീസിന് വിടണ്ടാ.....എന്റെ അടുത്തോട്ടു വിട്ടാൽ മതി..സുനീർ പറഞ്ഞു....
"എടാ പിന്നെ സാംസ്കാരിക സമ്മേളനത്തിൽ നിനക്ക് ഒരു സംഭവമുണ്ട്.....അത് നീ ചെയ്യണം...ഞാൻ ഒരു അമ്പത് റിയാലിന്റെ സ്പ്രേ വാങ്ങിയിട്ടുണ്ട്...അത് നീ കൊടുക്കണം...ഞാൻ അത് ഭംഗിയായി വ്രാപ്പ് ചെയ്തിട്ടുണ്ട്....ഞാൻ അന്നൗൻസ് ചെയ്യുമ്പോൾ കൊടുത്താൽ മതി..കടയുടെ പബ്ലിസിറ്റിയും ആകും...
"ഓ..ആയിക്കോട്ടെ.....സുനീർ പറഞ്ഞു.....അവൻ താഴേക്ക് പോയി....പരിപാടി തുടങ്ങുന്നത് അന്നൗൻസ് ചെയ്തു...ഹാളിലേക്ക് ആളുകൾ വന്നു തുടങ്ങി....ഒരു അരമണിക്കൂർ കൂടി കഴിഞ്ഞു തുടങ്ങാം എന്ന് അവറാച്ചൻ പറഞ്ഞു...ഹാൾ ഒന്ന് നിറയട്ടെ....
"ആയികോട്ടെ....ഞാൻ പറഞ്ഞു....ഹാൾ ഏകദേശം മുക്കാൽ ഭാഗത്തോളം നിറഞ്ഞപ്പോൾ പരിപാടി തുടങ്ങി...പിള്ളേരുടെ ഡാൻസും പാട്ടുമൊക്കെയായി.....
"അവറാച്ച ആ ആങ്കർ കൊച്ചിനോട് പറയണം ഒരു അഞ്ചു പരിപാടികഴിയുമ്പോൾ ആ സിനു അടിമാലിയും ടീമിന്റെയും പരിപാടി അന്നൗൻസ് ചെയ്യാൻ ഞാൻ പറഞ്ഞിട്ട് തിരിഞ്ഞു നോക്കുമ്പോൾ വൈശാഖൻ ....ഞാൻ ചെന്ന് കൈ കൊടുത്തു....അളിയാ അല്പം തിരക്കാണ്....ഞാൻ ഇപ്പോൾ എത്താം....
"ഒകെടാ....വൈശാഖൻ പറഞ്ഞിട്ട് അവിടെ തന്നെ നിന്ന്....
പെട്ടെന്ന് കുട്ടികളുടെ പരിപാടികൾക്ക് ഒരു ശമനം വരുത്തിക്കൊണ്ട് സിനു അടിമാലിയും ടീമും സ്റ്റേജിലേക്ക് കയറി...കൗണ്ടറും

💬 Comments

View all comments