Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
പുറത്തു നല്ല മഴയാണ് കേട്ടോ..വന്ന കാര്യം പറഞ്ഞേച്ചു പോകാം.....
"'അമ്മ പറഞ്ഞോ......സുഹൈൽ പറഞ്ഞു....
"നോക്ക്...ബാരി....നമ്മൾ വ്യാഴഴ്ച സംസാരിച്ച കാര്യം സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നത്...നമ്മുക് അടുത്താഴ്ച അതായത് വരുന്ന ഞായറാഴ്ച ഒരു വളയിടീൽ ചടങ്ങു നടത്താം ...പിന്നെ സുനീരുമായിട്ടു തീരുമാനിച്ചു ഒരു നിശ്ചയം നടത്താം....കല്യാണത്തിന് തീയതിയും എടുക്കാം ...
വളയിടീൽ ഒക്കെ എന്തിനാ മാമി....നിശ്ചയവും....നമ്മുക്ക് വളരെ അടുത്ത് തന്നെ കല്യാണം അങ്ങ് നടത്താം.....അത് പോരെ....
"വിളിക്കുകയുമൊക്കെ വേണ്ടെടാ....ബാരിയെ....ബീന മാമി ചോദിച്ചു....അതിനു നിശ്ചയം നടത്തി ഡേറ്റ് എടുക്കാതെ എങ്ങനെയാ......
"അത്രക്ക് നിരബന്ധമാണെങ്കിൽ നമ്മുക്ക് ഈ വ്യാഴാഴ്ച ഉച്ച കഴിഞ്ഞു ഞങ്ങൾ സുനീരുമായിട്ടു സംസാരിച്ചിട്ട് അങ്ങോട്ട് വരാം.....ഞാൻ പറഞ്ഞു....
"അപ്പോൾ വളയിടീൽ വേണ്ടേ.....ബീന മാമി ചോദിച്ചു....
"മാമിയുടെ കയ്യിൽ കിടക്കുന്ന ഒരു വള അങ്ങ് ഊരിയിട്ട് നിങ്ങടെ പെണ്ണാണെന്ന് ഉറപ്പിച്ചോ.....ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.....
അഷിമോളെ ...ആഷി ഇങ്ങു വന്നേ....ബീന മാമി വിളിച്ചു....
"അഷീമ വന്നപ്പോൾ ഞാൻ പോലും പ്രതീക്ഷിക്കാതെ മാമി മാമിയുടെ കയ്യിൽ കിടന്ന വള ഊരിയിട്ട് കൊടുത്തു.....നീ എന്താ കരുതിയത്...ഇവളെ ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു പോയി അതും പറഞ്ഞു അഷീമയുടെ നെറുകയിൽ ബീന മാമി ചുംബിച്ചു......
ആഹാ...അങ്ങനെയാണോ....ഷബീറെ ...ഇങ്ങോട്ടു വന്നേ....എന്നിട്ടു ഞാൻ അകത്തേക്ക് കയറി.....അലമാരയിൽ ഇരുന്ന എന്റെ റാഡോ വച്ചെടുത്തു അത് ഷബീറിന്റെ കയ്യിൽ കൊടുത്തു....നീ ഇത് ആ സുഹൈലിന്റെ കയ്യിൽ കെട്ടികൊടുത്തെ.....ഞാൻ സുനീറിനെ ഒന്ന് വിളിക്കട്ടെ.....
ഷബീർ ഇറങ്ങി വന്നു.....സുഹൈൽ....ഒന്നെഴുന്നേറ്റെ....
സുഹൈൽ എഴുന്നേറ്റു....കയ്യിലിരുന്ന റാഡോ വാച്ചു സുഹൈലിന്റെ കയ്യിൽ കെട്ടിയിട്ടു പറഞ്ഞു...ഞങ്ങള് ചെറുക്കന് അച്ചാരവും കൊടുത്തു..(തെക്കൻ മേഖലയിലെ എന്റെ സുഹൃത്തുക്കളായ മുസ്ലിം സഹോദരങ്ങളുടെ നിശ്ചയ പരിപാടിയിൽ കണ്ടിട്ടുള്ള
💬 Comments
View all comments