Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
തെറ്റാണെന്നു അറിഞ്ഞിട്ടും എന്നെ രക്ഷിക്കാൻ ഈ കാണിച്ച മനസ്സുണ്ടല്ലോ.....
ഞാൻ എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ മിഴിച്ചു പോയി....ഇവരെ രക്ഷിക്കാൻ ഞാൻ എന്ത് കാണിച്ചെന്നാണ് എന്ന് ഞാനോര്ത്തുപോയി.....എന്നോട് ക്ഷമിക്കനിയാ......
ഞാൻ പിടിച്ചുമാറ്റികൊണ്ടു പറഞ്ഞു..കോടതിയാണ്......വാ വണ്ടിയിൽ കയറു.....ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ഷബീറും നിർബന്ധിച്ചപ്പോൾ ആലിയ ചേട്ടത്തി വണ്ടിയുടെ പിന്നിലേക്ക് കയറി.....
പോകുന്ന വഴി മുഴുവനും ഞാൻ ആലോചിച്ചു....ഞാൻ എന്ത് ഉലക്കയാണ് ഇവരെ രക്ഷിക്കാൻ ചെയ്തത്.....
ഒരുമണിയോടെ ഞങ്ങൾ പുന്നപ്രയിൽ എത്തിച്ചേർന്നു.....ചെല്ലുമ്പോൾ സുഹൈലിന്റെ പോലീസ് ഇന്നോവ വീട്ടുമുറ്റത്തു ഉണ്ടായിരുന്നു.....ചേട്ടത്തിയെ കൂടെ കൂട്ടിയതിൽ വീട്ടിലുള്ളവർ എങ്ങനെ പ്രതികരിക്കും എന്നറിയില്ലായിരുന്നു എങ്കിലും ഞാൻ പറഞ്ഞു..."സ്വീകരണം മികച്ചതാകില്ല.....ചേട്ടത്തി എതിർത്തൊന്നും പറയാൻ നിൽക്കരുത്.....
"ഊം...ഒന്ന് മൂളി കൊണ്ട് കണ്ണ് തുടച്ചു...വണ്ടി ഞാൻ ഒതുക്കി നിർത്തി ഷബീർ ഇറങ്ങി...ഒപ്പം ആലിയ ചേട്ടത്തിയും....വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാകണം ഫാരിമോൾ ഇറങ്ങി ഓടിവന്നു .....ഒരു ഇളം നീല നിറത്തിലുള്ള ലാച്ചയാണ് അവളുടെ വേഷം.....കുളിച്ചു ഒരുങ്ങി നിൽക്കെയാണ്.....ഒരു പുതു പെണ്ണിനെ പോലെ....ആലിയ ചേട്ടത്തിയെ കണ്ടതും അവൾ മുഖം വെട്ടി തിരിച്ചു അകത്തേക്ക് പോയി....
"വാ...സാരമില്ല....പതുക്കെ മാറിക്കൊള്ളും.....
ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ ഡൈനിങ് ടേബിളിൽ ഇരുന്നു ഊണ് കഴിക്കുകയാണ് സുഹൈൽ.....ആലിയയെ കണ്ടെങ്കിലും അവൻ മുഖം കുനിച്ചു.....ആലിയയും.....അപ്പോഴാണ് ഞാൻ അത് കണ്ടത് സ്റ്റെയർ ഇറങ്ങി വരുന്ന നസി....
"അല്ല നിങ്ങളിതെപ്പോൾ എത്തി.....സുനീർ എവിടെ.....ഞാൻ തിരക്കി.....
"സുനി ഇക്ക ആരെയോ കാണാനുണ്ടെന്നു പറഞ്ഞു അമ്പലപ്പുഴ ഇറങ്ങി.....ഞങ്ങളെ ഇങ്ങോട്ടും വിട്ടു.....
"അപ്പോൾ ഖത്തറുമായിട്ടുള്ള സകല ബന്ധവും അവസാനിച്ചു അല്ലെ.....ഞാൻ ചോദിച്ചു...
"അങ്ങനെ തീർന്നിട്ടില്ല....ഫ്ലാറ്റ് ഒഴിഞ്ഞിട്ടില്ല....ഇടയ്ക്കു പോകാമെന്നു ഇക്ക പറഞ്ഞു.....
ഞാൻ റൂമിലേക്ക് ചെന്നപ്പോൾ നൈമ കുളി കഴിഞ്ഞു
💬 Comments
View all comments