Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
ഇറങ്ങി വരുന്നു....."നൈമേ ചേട്ടത്തി വന്നിട്ടുണ്ട്.....
"ഊം...ഞാനറിഞ്ഞു.....ഒരു രസമല്ലാത്ത രീതിയിലാണ് പറഞ്ഞത്.....നസി വന്നിട്ടുണ്ട് കണ്ടോ?
"ഊം....അളിയൻ വന്നില്ലേ....
"ആ...ആരെയോ കാണാനുണ്ട് എന്ന് പറഞ്ഞു പോയെന്നു നസി പറയുന്നു....ഇവിടുത്തെ കടയുടെ ആവശ്യത്തിന് .....
"ചോറെടുക്ക്...വിശക്കുന്നു......
ആരും ആലിയ ചേട്ടത്തിയോട് മിണ്ടിയില്ല....എനിക്ക് സത്യത്തിൽ വിഷമം തോന്നി....."വാ ചേട്ടത്തി വല്ലതും കഴിക്കാം.....ജയിലിൽ കിടന്ന ക്ഷീണം ആ മുഖത്തുണ്ട്......
"എനിക്കൊന്നു കുളിക്കണം....പിന്നെ ഞാൻ അങ്ങ് മരടിലോട്ടു പോകുവാ.....
"അതെന്തു പോക്കാ......ഒറ്റക്ക് എങ്ങനെ കഴിയാനാണ്.....ഇവിടെ ഞങ്ങൾ എല്ലാരും ഇല്ലേ....
അഷീമ പറഞ്ഞു...."ഇത്രയും നാൾ അകത്തു ഒറ്റക്കല്ലായിരുന്നോ.....ഇനിയും അങ്ങനെ കഴിഞ്ഞോളും.....എന്നിട്ടു അവൾ സുഹൈലിനോട് ചോദിച്ചു...ചോറ് ഇത്തിരികൂടി ഇടട്ടെ.....
"മതിയെ...കോടതിയിൽ വച്ച് വയറു നിറഞ്ഞു......സുഹൈലും ഒന്ന് ആക്കി പറഞ്ഞിട്ട് എഴുന്നേറ്റ് കൈ കഴുകി.....ആ പിന്നെ ബാരി ഇക്ക കല്യാണം വിളി തുടങ്ങി...'അമ്മ ഇന്ന് ദൂരെ ഒക്കെ പോയിരിക്കുകയാ.....വിളിക്കാനായിട്ട്.....
"നടക്കട്ടെ.....ഞാൻ പറഞ്ഞിട്ട് കയ്യും മുഖവും കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു...നൈമ മൂന്നു പ്ളേറ്റുമായിട്ടാണ് വന്നത്....ഞാനും ഷബീറും ഇരിക്കുന്നത് കണ്ടു അവൾ ആലിയയോട് ചോദിച്ചു....നിങ്ങൾ ഇരിക്കുന്നില്ലേ.....
വേണ്ട മോളെ...ഞാൻ പിന്നെ കഴിച്ചോളാം....
"മോളോ....ആര്.....നിങ്ങടെ മോള് പോലും അതങ്ങീകരിക്കൂല....വേണമെങ്കിൽ വന്നു കഴിക്ക്...ദേ ഇരിക്കുന്നു പ്ളേറ്റ്.....
അവളുടെ സംസാരത്തിനെ എതിർക്കാൻ എനിക്കവുമായിരുന്നില്ല...കാരണം അവൾ ആളാകെ മാറിയിരിക്കുന്നു......
വാ വന്നു കഴിക്ക് ചേട്ടത്തി.....ഞാൻ പറഞ്ഞു...
"പിന്നെ ആ ബ്രോക്കർ ഷാജി ഇവിടെ വന്നിരുന്നു.....നൈമ പറഞ്ഞു.....നമ്മടെ റോഡിലുള്ള വീട് വാടകക്ക് കൊടുക്കുന്നൊ എന്നറിയാൻ....ഞാൻ പറഞ്ഞു ഇക്ക വരട്ടെ എന്ന്.....
"ഊം....ഞാൻ ആഹാരം കഴിച്ചിട്ട് അകത്തേക്ക് കയറി.....ഡ്രസ്സ് മാറി ഒന്ന് കിടന്നു മയങ്ങി......
പുറത്തു കലപില ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്.....സുനീറിന്റെ ശബ്ദമായിരുന്നു.......ഞാൻ പുറത്തേക്കിറങ്ങി ചെന്നു.....
"നീ എന്തിനാ
💬 Comments
View all comments