Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
തിരക്കി
"അല്ല പെണ്ണെ ചുമ്മാതെ ഇങ്ങനെ ഇരുന്നതാ.....നിനക്ക് കിടക്കാനൊരിടം എങ്കിലുമുണ്ടല്ലോ.....നമ്മുക്ക് അതും നഷ്ടമാകുകയാ.....
"ഒന്നും വരില്ല ചേച്ചി...പോരാത്തതിന് ആ ബാരി ഇക്കയും ഒക്കെയില്ലേ സഹായത്തിനു....കഴിഞ്ഞതൊക്കെ മറന്നു ജീവിക്കണം.....അതാണ് വേണ്ടത്...എന്റെ കാര്യം കണ്ടില്ലേ.....
"ഊം....നീ പറഞ്ഞത് ശരിയാ...."കിണിം കിണിം....ഡോർ ബെല്ലടിച്ചു.....ആരാണോ ഈ നേരം വെളുക്കും മുമ്പ്....ആലിയ ലെൻസിലൂടെ നോക്കി....അവൾ ഞെട്ടിപ്പോയി....ദുരിതം ഒഴിഞ്ഞെന്നു കരുതിയതാണ്...അതാ വാതിൽക്കലിന്റെ അപ്പുറത്ത് സേട്ടുവും വേറെ ഒരാളും അയാളുടെ കയ്യിൽ ഒരു പെട്ടിയുമുണ്ട് .....കിണിം കിണിം...വീണ്ടുമടിച്ചപ്പോൾ ആലിയ കതകു തുറന്നു.....
"ബല്ലേ...ബല്ലേ...കോയാ ബല്ലേ..ബല്ലേ....ആ....എടാ ഇരുട്ടിയെ ഈ വീട് കൊള്ളാം അല്ലേടാ.....സേട്ടു കൂടെ വന്ന ആളെ നോക്കി പറഞ്ഞു....മുറുക്കാൻ ചവച്ചു കൊണ്ടാണത് പറഞ്ഞത്...തുപ്പൽ തെറിച്ചു....
"കൊള്ളാം മൊതലാളി.....
"ഊം...അത് മതി ഞമ്മക്ക്.....എന്നിട്ടു കയ്യെത്തി ഫാരിക്ക് മാപ്പിള പാട്ടു മത്സരത്തിന് സ്‌കൂളിൽ നിന്നും കിട്ടിയ ട്രോഫിയെടുത്തു അതിന്റെ അടപ്പു തുറന്നു....ഇരുട്ടി...ഇയ്യ് ഇത് കണ്ടാ ...കാളമ്പിക്ക് വരെ അടപ്പായെക്കണ്...
"അത് കോളാമ്പിയല്ല മുതലാളി....ട്രോഫിയാ.....ഈ എല്ലാത്തിനും ഒന്നാമത് എത്തുന്നൊർക്ക് കൊടുക്കണത്.....ആലിയയെയും ശരണ്യയെയും മൈൻഡ് ചെയ്യാതെയാണ് അവരുടെ സംസാരം.....
"ഈ കമ്പി സിഡിയിൽ നല്ലോണം അഭിനയിക്കുന്നവർക്കും കിട്ടുവാരിക്കും ഇല്ലെടാ ഇരുട്ടി...അതുകേട്ട് ഇരുട്ടി ചിരിച്ചു....ചോ ചോ.....എടാ ഇരുട്ടിയെ ഞമ്മടെ വീട്ടിലാരൊക്കെയാണ് ഈ ബന്നേക്കണത് നോക്കീൻ....പടച്ചോനെ ഇതൊളല്ലേടാ വീട്ടുകാരിയും വേലക്കാരനിലെയും നായിക.....അല്ലെ....ഇയ്യ് ഏതാ പെണ്ണെ ശരണ്യേ നോക്കി സേട്ടു ചോദിച്ചു....ഓളുടെ അനിയത്തിയാ...ഹല്ലാ ...അന്റെ നെറ്റിക്ക് പൊട്ടൊണ്ടല്ലോ.....അപ്പയ് ഇയ്യ് ഓളുടെ അണുശതി അല്ല....ആരേലും ആബട്ട്.....ഇല്ലെടാ ഇരുട്ടി....
"അതെ മൊതലാളി.....
"ഇയ്യ് നിക്കൻഡ് ങോട്ടിരിക്ക്....ആലിയയെ നോക്കി സേട്ടു പറഞ്ഞു.....ഇയ്യ് ജയിലീന്ന് എറങ്ങി എന്നറിഞ്ഞാപ്പയ് മൊതല് അന്നേ നല്ലോണം ഒന്ന് കാണണമെന്ന് തീരുമാനിച്ചതാണ്.എന്നിട്ടു മുറുക്കാൻ ഒന്ന് ചവച്ചിട്ടു ട്രോഫിക്കകത്തേക്ക് തുപ്പി....അന്നത്തെ
💬 Comments
View all comments