Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
സേട്ടുവിന്റെ മുന്നിൽ വന്നു...സേട്ടു ഒരാഴ്ചലത്തെ അവധി തന്നുകൂടെ.....
"ചേച്ചിക്കെന്താ ഭ്രാന്താണോ? ശരണ്യ കണ്ണുരുട്ടി ചോദിച്ചു.....കാശ് കടം വാങ്ങിക്കുന്നവർ സമയത്തിന് കൊടുത്തില്ലെങ്കിൽ ഇതേ പോലുള്ളവർ വീട്ടിൽ കയറിവന്നു വേണ്ടാതീനം പറയും....എന്താണ് എന്ന് വച്ചാൽ കൊടുത്തേച്ചു തലയൂരി എടുക്ക് ചേച്ചി....
"അതാണ്.....ഇരുട്ടിയെ ആ കൊച്ചിന് പുത്തി ഉണ്ട് കേട്ടാ.....എന്നിട്ടു ആലിയയുടെ നേരെ പേപ്പർ നീട്ടി....ആലിയ വരാനെന്തിരിക്കുന്നു എന്നൊന്നും ആലോചിക്കാതെ അതിൽ ഒപ്പിട്ടു.....ഒപ്പം ഫളാറ്റിന്റെ പേപ്പറും സേട്ടുവിനു നൽകി.....സേട്ടു പെട്ടിയിലിരുന്ന പണം എടുത്തു ടേബിളിനു മുകളിൽ വച്ച്.....ബാങ്ക് വഴി ഇത്രേം തരാൻ പറ്റൂല....ഞമ്മടെ ഗോഡ്വിണിൽ ഇരുന്ന കായാണ്.....അനക്കും കണ്ണ് പുത്തിമുട്ടല്ലേ......അപ്പയ് കായായിട്ടു തരാം എന്ന് കരുതി...നല്ല കമ്മട്ടമാ....കേട്ടോ പെണ്ണെ....കള്ളനൊന്നുമല്ല
ആലിയാ ശരണ്യയെ നോക്കി.....ശരണ്യ കണ്ണടച്ച് കാണിച്ചു.....
ആ പിന്നെ അനക്ക് ബെണോങ്കി ഇന്ന് രാത്രീല് ഇബിടെ താങ്ങിക്കൊ.....ഞമ്മള് ഫുഡ് ഒക്കെ ബാങ്ങി രാത്രിയിൽ ബരാം...മുറുക്കാൻ ഒന്ന് കൂടി തുപ്പികൊണ്ട് സേട്ടു പറഞ്ഞു....
"ഇല്ല...ഞങ്ങൾ ഇന്ന് തന്നെ ഇറങ്ങുകയാ.....
"അന്റെ ഇഷ്ടം....ഒരു പതിനായിരം കൂടി ഞമ്മള് അനക്ക് തരാമെന്നു കരുതിയതാണ്...ബേണ്ടങ്കിൽ ബേണ്ടാ.....
ഇരുട്ടി ശരണ്യയെ നോക്കുന്നത് കണ്ട ശരണ്യ നേരെ ബാത്റൂമിലേക്ക് കയറി.....എന്നിട്ടിറങ്ങി വന്നപ്പോഴും സേട്ടുവും ഇരട്ടിയും ആലിയെയും അവിടെ തന്നെയുണ്ടാർന്നു.....
സേട്ടു ശരണ്യേ നോക്കി പറഞ്ഞു.....അന്നോടാണ് ഞമ്മടെ ഇരുട്ടിക്ക് പൂതി പെരുത്തിക്കണത്...ഞമ്മള് ഇറങ്ങുവാ....ഓണ് ബേണ്ടത് എന്താണ് വച്ചാൽ കൊടുത്തേക്ക്....സേട്ടു കാശിലേക്ക് ഒന്ന് നോക്കിയിട്ടു പെട്ടിയുമായി ഇറങ്ങാൻ നേരം ഇരുട്ടിയോടു പറഞ്ഞു...ഇയ്യ് ബണ്ടി കയറി അങ്ങിറങ്....
ശരി മുതലാളി.....
സേട്ടു വരാൻ പോകുന്ന വിപത്തുകൾ അറിയാതെ കതകു തുറന്നിറങ്ങി......
സേട്ടു പോയപ്പോൾ ശരണ്യ ഇരുട്ടിയെ നോക്കി ചിരിച്ചു....."നിനക്ക് കളിക്കണോടാ...ശരണ്യയുടെ ചോദ്യം കേട്ട് ആലിയ
💬 Comments
View all comments