0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 9.9K

ഇറങ്ങി പുറത്തു വന്നപ്പോൾ ഇരുട്ടി വീണ്ടും എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു .........തോളിൽ കൈ വക്കാൻ നേരം അവന്റെ കയ്യിൽ പിടിച്ചു

"ആ...ആ .....ശരണ്യ മൂളികൊണ്ടു അവനോടു പറഞ്ഞു.....ചേട്ടന്റെ ശരീരവും ഈ ആകാര വടിവുമൊക്കെ ഏതു പെണ്ണിനേയും വീഴ്ത്തും....അത് കൊണ്ട് ചേട്ടനെ എനിക്ക് നല്ലതു പോലെ അറിയണം.....ശരണ്യയുടെ മൊബൈൽ അടിച്ചു.....

"ഒരു മിനിറ്റ് ചേട്ടാ.....ശരണ്യ ഫോൺ എടുത്തു

"ആ....ഷബീർ ഇക്കാ....ഓ കെ .....റെഡിയാണ്....പത്തോ.....അവൾ ക്ളോക്കിലേക്ക് നോക്കി...ഇനിയും അര മുക്കാൽ മണിക്കൂർ ഉണ്ട്.....ആ.....ഓ കെ....

ഫോൺ വച്ച്....പത്ത് മണി എന്ന് പറഞ്ഞാലും ഒരു പത്ത് മിനിട്ടു പതിനഞ്ചു മിനിറ്റ് മുന്നോട്ട് ആകാൻ മാത്രമേ സാധ്യതയുള്ളൂ .....അവൾ ഫോൺ വച്ചിട്ട് തിരിഞ്ഞപ്പോൾ...വീണ്ടും ഇരുട്ടി ചുണ്ടും കടിച്ചു അവളുടെ നേരെ വന്നു....

"എന്തൊരു കൊതിയനാ ഇത്.....ശരണ്യ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു...വാ...ഈ കട്ടിലിലോട്ടു ഇരിക്ക്....ശരണ്യ ഇരുട്ടിയെ ക്ഷണിച്ചു.....ഇരുട്ടി കട്ടിലിൽ ഇരുന്നു....അവളും ഇരുട്ടിയുടെ കൂടെ കട്ടിലിൽ ഇരുന്നു....

"അയാൾ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ ശരണ്യ വീണ്ടും തടഞ്ഞു......എന്ത് ധൃതി ആണ് ഈ ചേട്ടന്.....നമ്മുക്ക് അല്പം മിണ്ടിയും  പറഞ്ഞുമിരുന്നിട്ട് പോരെ.....ഇത്രയും സഹിച്ചില്ലേ ?

"ഓ...മതി.....ഇരുട്ടി അല്പം നല്ല പിള്ള ആയി....

"ചേട്ടനെ ഞാൻ സുഖിപ്പിക്കണോ ....അതോ...?അവൾ അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് ചോദിച്ചു......

"നീ മിടുക്കിയല്ലേ......നിൻറെ ഇഷ്ടം.......നിന്റെ പേരെന്താ?

"ശരണ്യ.....ചേട്ടന്റെ പേര് ഇരുട്ടി എന്നാ ?

"അല്ല....എന്റെ പേര് സുഗതൻ എന്നാണു...ഇരുട്ടടിയാണ് നമ്മടെ മെയിൻ ഐറ്റം.....അതുകൊണ്ടു ഇരുട്ടി സുഗതൻ എന്ന് വിളിക്കും .....പിന്നത് ഇരുട്ടി എന്നായി.....

"അപ്പോൾ വെട്ടത്തു ഉള്ള പരിപാടി ഒന്നുമില്ല അല്ലെ?.....ശരണ്യ ചോദിച്ചു....

അവൻ വളിച്ച ഒരു ചിരി ചിരിച്ചു.....

💬 Comments

View all comments