0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 10K

"ഇരുട്ടത്തു ആരെയും എന്തും ചെയ്യാൻ ഏതു പട്ടിക്കും പറ്റും ...വെളിച്ചത്തിൽ മുഖത്തോടു മുഖം നോക്കി ചെയ്യാൻ കഴിയാത്തവനൊക്കെ ആണാണോ......അവൾ പല്ലു കടിച്ചു കൊണ്ട്  പറഞ്ഞിട്ട് ഒന്ന് ചിരിച്ചു....ചേട്ടനെ അല്ല കേട്ടോ.....

ഇരുട്ടി ഒന്ന് ശ്വാസം നേരെ വിട്ടു.....

"അല്ല നീയും ഇവരുമായിട്ട് എങ്ങനെയാ.....അവര് വേറെ ആൾക്കാർ അല്ലെ......ഇരുട്ടി അവളുടെ മുഖത്ത് നോക്കി ചോദിച്ചു.....

"അതോ...ഞങ്ങൾ ജയിലിൽ വച്ചുള്ള പരിചയമാ .....

"ജയിലിലോ.....ഇരുട്ടി കണ്ണ് തള്ളിക്കൊണ്ട് ചോദിച്ചു....

"ആ....ഇത്രയും വലിയ ഗുണ്ടയായ ചേട്ടൻ ജയിൽ എന്ന് കേൾക്കുമ്പോൾ കണ്ണ് തള്ളുന്നത് എന്തിനാ.....ചേട്ടൻ ജയിലിൽ കിടന്നിട്ടില്ലേ .......

"ഊം....ഇല്ല....പോലീസ് പിടിക്കും ആരെങ്കിലും വന്നിറക്കും'...അങ്ങനെ കൊല്ലും കൊലയൊന്നുമല്ലല്ലോ ...ഇരുട്ടത്തു പാത്തിരുന്നു രണ്ടെണ്ണം പൊട്ടിക്കും.....അത്ര തന്നെ.....നീയും ആ പെണ്ണുമ്പിള്ളയുമൊക്കെ എന്തിനാ ജയിലിൽ കിടന്നത്.....ആ പെണ്ണുംപിള്ള കേസിൽ നിന്നും രക്ഷപെട്ടതാണെന്നു മുതലാളി പറയണത് കേട്ടാരുന്നു.....

"അത് തന്നെ.....ചേച്ചി...ഭർത്താവിനെയും സ്വന്തം തള്ളയേയും തട്ടിയെന്നുള്ളതാ കേസ്....സംഗതി അവിഹിതമായിരുന്നു...ദേ ...ഏതാണ്ട് ഇത് പോലെ.....പിന്നെ ഞാൻ എന്നെ ഇതേ പോലെ ആഗ്രഹിച്ചു കയറിപിടിക്കാൻ വന്നവനെ സാധനം ബ്ലേഡ് കൊണ്ട് മുറിച്ചു......എന്നിട്ടവൾ അവന്റെ മുഖത്ത് നോക്കി ചിരിച്ചു.....

അവന്റെ മുഖത്ത് ഒരു ഭാവ വിത്യാസം ശരണ്യ ശ്രദ്ധിച്ചു ......നമ്മുക്ക് ഇനി സമയം കളയണ്ടാ ചേട്ടാ.....

ഞാൻ ചേട്ടന്റെ ഈ കൈ ഇങ്ങനെ പിടിച്ചിട്ടു....ശരണ്യ അയാളുടെ കൈ കൂട്ടിപ്പിടിച്ചിട്ടു കൈ എത്തി ബെഡിൽ മുഖം തുടച്ചിട്ട് ഇട്ടിരുന്ന തോർത്ത് വലിച്ചെടുത്തു.....

"എന്തിനാ ഇത്....ഇരുട്ടി കണ്ണുകൾ തുറിച്ചു ചോദിച്ചു.....

"ചേട്ടനു ഞാൻ സുഖം തരും....അഞ്ചു കൊല്ലം സബ് ജയിലിൽ കിടന്നു ജീവിതം മുരടിച്ചു പോയി.....അത് കൊണ്ടാ ചേട്ടനെ കണ്ടപ്പോൾ ഒരു ആവേശം തോന്നിയത്....

"അവനു

💬 Comments

View all comments