Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
ദി സ്പോട് ഞാൻ പോലും പ്രതീക്ഷിക്കാതെ നയ്മയുടെ സ്‌പോണ്ടനിസ് മറുപടി വന്നു..."അത് ഒന്നോ രണ്ടോ പ്രാവശ്യം അടുത്തറിഞ്ഞോർക്ക് തോന്നുന്നതാ.....ഡെയ്‌ലി കൂടെ കിടക്കുന്നവർക്ക് നല്ല സ്മൂത്താണെന്നേ തോന്നു മാമി...എന്നിട്ടു എന്നെ നോക്കി കണ്ണിറുക്കി.....എനിക്ക് മനസ്സിലായി അവൾ എന്താ ഉദ്ദേശിച്ചത് എന്ന്...ബീനമാമിക്ക് പിടി കിട്ടിയില്ല....ബീന മാമി എന്നോട് പറഞ്ഞു..."നീ ആലോചിച്ചിട്ട് എന്തെങ്കിലും കൂടെ മാറ്റം വരുത്താൻ പറ്റുമോ എന്ന് സുനീറിനോടും കൂടി ചോദിക്ക് ബാരി.....അതും പറഞ്ഞു അകത്തേക്ക് പോയി......
ഞാൻ പറഞ്ഞു..."ഒന്നും ആലോചിക്കാനില്ല മാമി....എന്നും പറഞ്ഞു പത്രവായനയിൽ മുഴുകി......
അൽപ നേരം കൂടി ഇരുന്നപ്പോൾ ഷബീർ വന്നു......കാറിൽ നിന്നും ആലിയ ചേട്ടത്തിയും ശരണ്യയും മക്കളും ഇറങ്ങി...ഡിക്കി തുറന്നു രണ്ടു ബാഗെടുത്തു.....എന്നിട്ടു അകത്തേക്ക് വന്നു.....എന്റെ മുന്നിൽ ചേട്ടത്തി നിന്നിട്ടു പറഞ്ഞു....അനിയാ ഒന്നകത്തേക്ക് വന്നേ.....ഞാൻ അവരോടൊപ്പം അകത്തേക്ക് കയറി.....അവരുടെ അനക്കം കേട്ടുകൊണ്ടാകാം ബീന മാമിയും എല്ലാവരും ഹാളിലേക്ക് വന്നു...ബീന മാമി എന്നിട്ടു അടുക്കളയിലേക്ക് കയറിപ്പോയി.....നൈമേ...അളിയാ ചേട്ടത്തി വിളിച്ചു.....നൈമ നോക്കി....
"ഒന്ന് വന്നേ....നയ്മയും നൈമയോടൊപ്പം ആലിയ ചേട്ടത്തിയും അകത്തേക്ക് കയറി.....അനിയാ വന്നേ.....ആലിയ ചേട്ടത്തി വിളിച്ചു...ഞാനും അകത്തു കയറിയപ്പോൾ ചേട്ടത്തി കതകടച്ചു.....
എന്നിട്ടു ബാഗ് തുറന്നു.....അതിൽ നിറയെ കാശ്.....ഞാൻ അമ്പരന്നു പോയി.....
"അനിയാ ഫ്ലാറ്റിനു ഗവണ്മെന്റ് നിശ്ചയച്ചതിൽ അഞ്ചു രൂപ കൂടി അധികം കിട്ടി.....ഇത് മുപ്പത്തിയഞ്ചു ലക്ഷം രൂപയുണ്ട്......ഇതൊന്നു മോളുടെ പേരിൽ അക്കൗണ്ടിൽ ഇടണം......ഫ്ലാറ്റ് അടുത്തയാഴ്ച പൊളിക്കും.....കോടതി വിധി വന്നു....
"അപ്പോൾ ചേട്ടത്തിയുടെ പ്ലാൻ എന്താ.....ഞാൻ തിരക്കി.....
"ഇത്തി ഇവിടെ നിന്നോട്ടെ ...നയ്മയാണ് മറുപടി പറഞ്ഞത്.....
"അത് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത് നൈമേ.....സുനീർ അല്ലെ......
"എന്റെ കാര്യമോർത്തു നിങ്ങൾ വിഷമിക്കണ്ടാ......ആലിയ ഇത്തി പറഞ്ഞു....എനിക്ക് നല്ല വിശപ്പുണ്ട്.....ആ പെണ്ണിനും....രാവിലെ
💬 Comments
View all comments