Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
തൊട്ട് പല പ്രശ്നങ്ങള്യിരുന്നു......നീ വല്ലതുമുണ്ടെങ്കിൽ എടുത്തേ.....
"അയ്യോ ഇത്തി കാപ്പി കഴിഞ്ഞു......ചോറ് ആകുന്നതേ ഉള്ളൂ.....
ബാരി ബാരി...പുറത്തു നിന്നും ബീന മാമിയുടെ വിളി.....ഞാൻ ബാഗടച്ചു കട്ടിലിന്റെ കീഴിലേക്ക് തള്ളി.....എന്നിട്ടു കതകു തുറന്നു.....
"പുതിയ ആൾക്കാർ ഒക്കെ വന്നതല്ലേ ...ഞാനിറങ്ങുവാ......എനിക്ക് രണ്ടു മൂന്നിടം വരെ പോകണം.....ആലിയ ചേട്ടത്തിയെ നോക്കികൊണ്ട് ബീനമാമി എന്നോട് പറഞ്ഞു...നീ എന്തായാലും വൈകിട്ട് എന്നെ ഒന്ന് വിളിക്ക്....
"ആ ശരി മാമി.....ഞാൻ പറഞ്ഞു ബീന മാമി പോയിക്കഴിഞ്ഞപ്പോൾ വീണ്ടും കൈതക്കോട് തറവാട് പഴയപടി ആയി......ഞാൻ കുളിക്കുവാൻ കയറി......കുളിച്ചു കൊണ്ട് നിന്നപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ട്.....
ഇക്കാ....സുനീർ വിളിക്കുന്നു....നയ്മയാണ് പറഞ്ഞത്......
ഞാൻ അങ്ങോട്ട് വിളിക്കാം എന്ന് പറ.....കുളിക്കുകയല്ലേ.......ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു......
കുളി കഴിഞ്ഞിറങ്ങി വന്നു ഫോണുമെടുത്തു പുറത്തേക്കിറങ്ങി.....വാട്സാപ്പ് നോട്ടിഫിക്കേഷനിൽ വീണ്ടും വൈശാഖന്റെ വോയിസ് മെസ്സേജ്.....ഞാൻ തോർത്തുകൊണ്ടു ചെവി തുടച്ചിട്ട് ആ വോയിസ് ക്ലിപ്പ് കേട്ട്.....
"ബാരി എനിക്ക് നാട്ടിൽ വരണം......ഞാൻ നിന്നോട് ക്ഷമ പറഞ്ഞില്ലേ.....നീ വിചാരിച്ചാൽ എനിക്ക് വരാൻ പറ്റും...നീ ഞാൻ പറഞ്ഞ കാര്യം നെറ്റിൽ അപ്ലോഡ് ചെയ്യില്ല എന്ന് വിശ്വസിച്ചോട്ടെ.....പ്ലീസ് ...ഡാ.....അറിയാതെ ആ നിമിഷത്തിൽ പറ്റിയതാടാ.......നീ കേട്ടിട്ടും മറുപടി തരാത്തത് എന്താ.....
ഞാൻ മറുപടി കൊടുക്കാൻ പോയില്ല.......എന്താണ് കാര്യമെന്ന് തിരക്കാനും പോയില്ല.....പകരം ഞാൻ കമ്പിനിയിൽ വിളിച്ചു.....വിവരം അന്വേഷിച്ചു.......അപ്പോൾ അറിയാൻ കഴിഞ്ഞത് വൈശാഖൻ ട്രാവൽ ബാനിലാണ്...എന്തോ സാമ്പത്തിക ക്രമക്കേട്.......അതിൽ കൂടുതൽ അവർക്കും അറിയില്ല......
"ഞാൻ സുനീറിനെ വിളിച്ചു.....
"ആ പറയടാ....
"അളിയാ പിന്നെ ആ വളഞ്ഞവഴി ഭാഗത്തു ഒരു ആറു സെന്റ് വസ്തുവും വീടും ഉണ്ട്.....അതിനൊരു അമ്പത് രൂപ അളിയൻ ഇന്ന് അഡ്വാൻസ്
💬 Comments
View all comments