Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
കൊണ്ടുകൊടുക്കണം......മുപ്പതു രൂപയാ ചോദിക്കുന്നത്......അളിയന് ഒരാഴ്ച കഴിഞ്ഞു ഞാൻ തിരികെ തരാം പൈസ.....അളിയൻ കാശ് അവിടെ ഏൽപ്പിച്ചാൽ മതി.......
"ശരിയെടാ...എടാ ഇത്രയും പൈസ ആയിട്ട് കൊടുക്കണോ.....അതോ ചെക്ക് കൊടുത്താൽ മതിയോ
കാശ് വേണം.....ഞാൻ ഇവിടുന്നു തിരിച്ചതേ ഉള്ളൂ......
"ഒകെ....എന്റെ മനസ്സിൽ ആലിയ ചേട്ടത്തി കൊണ്ട് വന്ന പണത്തെ കുറിച്ച് ഓർമ വന്നു.....
ഞാൻ ഫോൺ കട്ട് ചെയ്തു അകത്തേക്ക് കയറാൻ നേരം ഗേറ്റിനു മുന്നിൽ ഒരു ഓട്ടോ റിക്ഷ വന്നു നിന്ന്.....അതിൽ നിന്നിറങ്ങിയ ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ ഞാൻ അവനെ തിരിച്ചറിഞ്ഞു......
ഇവൻ എന്താ ഇവിടെ......
(തുടരും)
നിങ്ങളുടെ പ്രോത്സാഹനം ഒന്നുമാത്രമാണ് ഈ കഥയുടെ മുന്നോട്ടുള്ള പ്രയാണം......അതുകൊണ്ടു വീണ്ടും ആഗ്രഹിക്കുന്നു നിങ്ങളുടെ സപ്പോർട്ട്....ആ "ദിൽ"ഒന്ന് കുത്തിക്കെ......ഒപ്പം കമന്റും ...
💬 Comments
View all comments