Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]
എന്ന് മോൾക്കറിയാമോ......ഇല്ല....നിങ്ങൾ അറിഞ്ഞിട്ടില്ല...ഖാദർകുഞ്ഞിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീണു.....
വാപ്പി ആദ്യമായി നിന്റെ ഉമ്മയുടെ വഴിതെറ്റിയ ബന്ധം അറിയുന്നത് കരഞ്ഞു കലങ്ങിയ വേദന തിങ്ങിയ മനസ്സുമായി എന്റെ സുനീർ മോൻ വിളിച്ചു പറയുമ്പോഴാണ്.....ആളാരായിരുന്നു എന്ന് എന്റെ മോൾക്കറിയണ്ടേ.....വാപ്പിയുടെ അടുത്ത കൂട്ടുകാരൻ.....വാസു......സൂരജിന്റെ അച്ഛൻ......ഞാൻ അന്യ നാട്ടിൽ കഷ്ടപ്പെടുമ്പോൾ എന്റെ ഭാര്യ അവളുടെ സുഖം തേടി പായുകയായിരുന്നു മോളെ.....ഇപ്പോൾ ആരാണെന്നോ എന്താണെന്നോ ഒന്നും വാപ്പിക്കറിയണ്ടാ....കാരണം വാപ്പി ഒന്ന് ശപിച്ചാൽ അവൻ ചങ്കുപൊട്ടി ചാവും......വാസു മരിച്ചത് പോലെ......അതിനുള്ള പ്രതികാരമാണ് മോളെ വാപ്പി വാസുവിന്റെ മകനെ ഗൾഫിൽ വിട്ടത്.....അവന്റെ തലമുറയെങ്കിലും അറിയണം ഗൾഫ് കാരന്റെ ഭാര്യമാരെ തനിച്ചു നിർത്തുമ്പോഴുണ്ടാകുന്ന വേദന.....
മോൾ ഇതാരോടും പറയാൻ നിൽക്കണ്ടാ....നമ്മുടെ മാനം കളയണ്ടാ.....വാപ്പി സഹിച്ചില്ലേ...എന്റെ മോളും സഹിക്കുക......മോള് സമാധാനാമായിട്ടു പോ.....ഇക്കയെ കൂട്ടാനായി.....അവനാണ് നമ്മുടെ കുടുംബത്തിന്റെ ആശ്വാസം....അവൾക്കു വിശ്വസിക്കാനായില്ല...ഇത്രയും ദുഃഖം പേറി ജീവിക്കുന്ന വാപ്പയുടെ അവസ്ഥ ഓർത്തപ്പോൾ തന്റെ ഉമ്മയോടുള്ള കലിപ്പ് കൂടിയതേ ഉള്ളൂ........അവളിറങ്ങി...പുറത്തു വന്നു കണ്ണ് തുടച്ചു നോക്കുമ്പോൾ തന്റെ ഉമ്മയും അനിയത്തിമാരും.......അവൾ ഒന്നും മിണ്ടാതെ അടുത്ത് കണ്ട കസേരയിൽ ഇരുന്നു....റംല അവളെയൊന്നു നോക്കിയിട്ടു ഖാദർകുഞ്ഞിന്റെ അരികിലേക്ക് പോയി......
ഫാറൂക്ക് വന്നു ചോദിച്ചു "നൈമ നീ വരുന്നുണ്ടോ സ്റ്റേഷനിലേക്ക്.....
"ഇല്ലിക്ക....നിങ്ങള് പോയിട്ട് വാ.....
"ചേട്ടത്തി വരുന്നില്ലേ....ഷബീറിന്റെ ചോദ്യം......"ഞാനില്ല.....അല്പം കടുപ്പിച്ചാണ് നൈമ പറഞ്ഞത്.......ഷബീറും ഫാറൂക്കും രണ്ടു വണ്ടികളിലായി സ്റ്റേഷനിലേക്ക് തിരിച്ചു....സുനൈനയും അഷീമായും മക്കളും പുറത്തു നിന്ന് കാര്യം പറയുന്നു...അവർക്ക് നയ്മയുടെ ഇന്നത്തെ ഭാവവ്യത്യാസത്തിൽ അവളോട് സംസാരിക്കാൻ മടി...എന്ത് പറ്റിയതാകും എന്ന് രണ്ടുപേരും ഗഹനമായ ചർച്ചയിൽ.......
റംല ഇറങ്ങി വന്നു...നയ്മയുടെ അരികിൽ ഇരുന്നു...നൈമ എഴുന്നേൽക്കാൻ ശ്രമിച്ചു.....പെട്ടെന്നാണ് റംല കയ്യിൽ
💬 Comments
View all comments