0%

Chapter Title : അളിയൻ ആള് പുലിയാ 8 [ജി.കെ]

Author : ജി.കെ Read All Parts 10.8K

പോയി പൊക്കിയേനെ.....എന്തായാലും കയ്യിലിരിക്കട്ടെ......

ഞങ്ങൾ ഇറങ്ങി ടാക്സി വിളിച്ചു കറക്കം ഉപേക്ഷിച്ചു മടങ്ങി ...

*************************************************************************************

സുനീർ...വാഷ് റൂം എവിടെയാ....നവാസ് തിരക്കി

താഴെ നമ്മുടെ സ്റ്റെപ് ഇറങ്ങി ചെല്ലുമ്പോൾ കാണാം....സുനീർ പറഞ്ഞു...

നവാസ് വാഷ്‌റൂമിലേക്ക് നടന്നു....സുനീർ അപ്പോൾ ഇന്നലത്തെ ക്ളോസ് ഔട്ട് നോക്കുകയായിരുന്നു.....അതിൽ നിന്നും മൂന്നു പവൻ കുറച്ചായിരിക്കും കണക്ക് ഒരു പക്ഷെ സൂരജ് കൊണ്ടുവരിക...ആ കണക്കിൽ  മൂന്നു പവൻ കുറഞ്ഞത് താൻ അവന്റെ പോക്കറ്റിൽ നിന്നങ്ങു പൊക്കി ഖത്താണിയുടെ മുന്നിൽ വച്ച് കാണിക്കും....മോഷണക്കുറ്റത്തിന് രണ്ടു ദിവസം അകത്തിട്ടിട്ട് ഖത്താണി തന്നെ അവനെ എക്സിറ്റ് അടിക്കും...എല്ലാത്തിനും കാരണം ഇവനും ഇവന്റെ തന്തയുമാണ്....ഇവനെ ഭാര്യയിൽ നിന്നുമകറ്റി ഇവന്റെ കുടുംബജീവിതം തകർക്കാനായിരുന്നു താൻ അവനോടൊപ്പം കിടന്നതും കറവ നടത്തിയതും.....അതിന്റെ നീരസം ഇവന്റെ ഭാര്യക്ക് തോന്നിത്തുടങ്ങിയിരുന്നു തന്നോട്.....ഇവൻ തന്റെ കൂടെ വരുമ്പോഴെല്ലാം വഴക്കായിരുന്നു.....പക്ഷെ സമാധാനം വന്നത് അന്നാണ്......അതോർത്തപ്പോൾ ഒരു ചിരി മുഖത്തു പടർന്നു....എന്നിട്ടും അവൻ ജയിച്ചു കയറി.....തനിക്കു വേണ്ടി താൻ ചെയ്യാത്ത തെറ്റിന് മൊഴി പറഞ്ഞവൻ പിന്നീട് എല്ലാം മാറ്റിപ്പറഞ്ഞു നാണം കെടുത്തി.....ഇവനെ തകർക്കണം.....സൂരജ് ഇൻവെന്ററി തീർത്തു കണക്കെടുത്ത് ലോക്കർ ലോക്ക് ചെയ്തു...ലോക്കായി എന്നുറപ്പു വരുത്തി....സുനീറിന്റെ മുറിയിലേക്ക് പോകാൻ നേരം സ്‌മോക്കിങ് ഏരിയ കണ്ടു....സ്‌മോക്ക് ചെയ്യാനുള്ള ചെറിയ ഒരു ഗ്ലാസ് പാര്ടീഷൻ....ഖത്താണി സ്മോക്കർ ആയതുകൊണ്ടാണ് അങ്ങനെ ഒരു സെപ്പറേറ്റ് ഏരിയ തന്നെയുണ്ടാക്കിയത്.....ഒന്ന് വലിച്ചിട്ട് ഒരു ച്യുയിങ്ഗവും ചവച്ചിട്ടു പോകാം...സൂരജ് അകത്തു കയറി കോട്ടിന്റെ പോക്കറ്റിൽ നിന്നും സിഗററ്റെടുത്തപ്പോൾ കയ്യിലെന്തോ തടഞ്ഞത് പോലെ.....അവൻ വീണ്ടും കയ്യിട്ടു.....ഈശ്വര......എന്തോ ഉരുപ്പടിയാണല്ലോ......അവന്റെ മനസ്സ് പിന്നിലേക്ക് കുതിച്ചു.....തന്റെ സിഗരറ്റ് പാക്കറ്റ് സുനീർ എടുക്കുന്നത്....പോക്കറ്റിൽ കയ്യിടുന്നത്....എല്ലാം.....അവൻ ഇനി ഇവിടെ ചതിക്കാനാണോ....കള്ളക്കേസിൽ

💬 Comments

View all comments