0%

Chapter Title : അളിയൻ ആള് പുലിയാ 12 [ജി.കെ]

Author : ജി.കെ Read All Parts 2523

വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസ്സ് പറന്നിറങ്ങുമ്പോൾ മകനെ തിരിച്ചു കിട്ടുമോ എന്നുള്ള ആധിയും.....എമിഗ്രെഷനും കഴിഞ്ഞു പുറത്തിറങ്ങി....പാലക്കാടിന് ഒരു ക്യാബ് വിളിച്ചു സേട്ടു പറഞ്ഞ ഹോട്ടലിൽ എത്തി.....റിസപ്‌ഷനിൽ ചെന്ന് സേട്ടുവിന്റെ റൂം നമ്പർ തിരക്കി....ലിഫ്റ്റ് കയറി മുകളിലേക്ക് ചെന്ന്.....ടൂറിൽ കനോക്ക് ചെയ്തപ്പോൾ സേട്ടു കതകു തുറന്നു....താനെത്തിയോ?.....ഒന്ന് ഫ്രഷ് ആകു...ഇതാ തന്റെ റൂമിന്റെ കീ.....എം.പി തിരിച്ചാട്ടെ ഉള്ളൂ.....ജി.കെ യും ആ പെണ്ണിന്റെ കൊചാപ്പയും അപ്പുറത്തുണ്ട്.....ആ പെണ്ണിന്റെ കൊച്ചാപ്പ നാളെ തിരികെ മടങ്ങാൻ ഇരിക്കുകയാണ്......പുള്ളി ഖത്തറിലാണെന്നു...നീ എവിടെയാ നവാസ്.....ഞാൻ ദുബായിലും ഖത്തറിലും ഉണ്ട്.......ഒരു പക്ഷെ നിനക്കറിയാമെങ്കിൽ കാര്യങ്ങൾ എളുപ്പമാകും......എന്തായാലും ഇപ്പോൾ അങ്ങോട്ട് പോകണ്ടാ......നമുക്ക് ആ എം പി എത്തിയിട്ട് അങ്ങോട്ട് പോകാം...അവർ ആകെ വയലന്റാണ്.....ആ പെൺകുട്ടികളുടെ മൊഴിയാണ് പ്രധാനം.....നമുക്ക് ആ കാണാതായ പ്രതികളെ മേൽ കുറ്റം ചാർത്തിയിട്ടു ഇവനെ ഊരിയെടുക്കാം...അതിനു മിടുക്കരായ പോലീസുകാരുണ്ട്.....ആ ഡ്രൈവറിനെ പൊക്കിയെന്ന കേട്ടത്......നീ ഫ്രഷ് ആകു....വല്ലതും കഴിച്ചോ.....

"എനിക്ക് വിശപ്പില്ല സേട്ടു ......

ഏകദേശം ഒരു മണിക്കൂർ കൂടി കഴിഞ്ഞിട്ടാണ് എം.പി എത്തിയത്.....സേട്ടു നവാസിനൊപ്പം റിസപ്‌ഷനിൽ തന്നെയുണ്ടായിരുന്നു.....എംപിയോടൊപ്പം വന്ന പരിവാരങ്ങളെ റിസപ്‌ഷനിൽ നിർത്തിയ ശേഷം സേട്ടുവിനടുത്തേക്ക് എം പി വന്നു.....എന്തുവാടോ.....ഇത്...ഓരോ എടാ കൂടങ്ങൾ ഒപ്പിച്ചു വച്ചിട്ട്..അതും ഞങ്ങടെ പാർട്ടിയുടെ പാലക്കാട് ഡിസ്ട്രിക്ട് സെക്രട്ടറിയുടെ കൊച്ചിന് നേരെ....പിന്നെ താനിടപെട്ട കേസായതുകൊണ്ടാ ഞാൻ വന്നത്.....തന്നെ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ....അടുത്ത ഇലക്ഷനും കാണേണ്ടതല്ലേ......

സേട്ടു ചിരിച്ചു...പക്ഷെ നവാസിന്റെ ഉള്ളിൽ ആദി ആളിക്കത്തുകയായിരുന്നു....

ഇതാരാടോ....പുതിയ ഒരു കക്ഷി.....

"നവാസ് ...ഇയാളുടെ മകനാണ് കുരുക്കിൽ പെട്ടിരിക്കണത്....എനിക്ക് വേണ്ടപ്പെട്ട ആളാണ്....നമുക്ക് ഭാവിയിൽ ഗുണവും ചെയ്യും.....

"എന്തുവാടോ....ഇത്.....മക്കളെ ഒള്ള തന്തയില്ലാത്തരം എല്ലാം കാണിക്കാൻ വിട്ടിട്ട്.....ഇപ്പോൾ അനുഭവിച്ചോ.....ചെറുക്കൻ പുറത്തിറങ്ങാൻ പറ്റാത്ത വകുപ്പ് ചുമത്താന ആഭ്യന്തരത്തിന്റെ നിർദ്ദേശം...ഒപ്പം മാമ പണി ചെയ്യുന്ന മീഡിയാക്കാരും....ജികെയുടെ വാക്കിനു പുറത്തിരിക്കുകയാ.....അവനിതു തന്നെടോ പണി....അങ്ങ് ബാംഗ്ലൂരിൽ.....മനുഷ്യന് കിട്ടാത്ത ഹാഷിഷ് ആണ് അവന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത്.....എം പി നവാസിനോട് ചോദിച്ചു...നവാസ് മുഖം കുനിച്ചു പോയി....ആ വാ....താനിവിടെ നിലക്ക്....നവാസിനോട് പറഞ്ഞിട്ട് സേട്ടുവും എം.പിയും കൂടി ഞാനും ജി.കെയും ഇരുന്ന മുറിയിലേക്ക് വന്നു.....

ജി.കെ എം.പി യെ കണ്ടുകൊണ്ട് എഴുന്നേറ്റു.....ജികെ എഴുന്നേൽക്കുന്നത് കണ്ടു ഞാനും അറിയാതെ എഴുന്നേറ്റുപോയി.....

"നമസ്കാരം കെ.വി......

"നമസ്കാരം.....ജികെ....ഇത്....എന്നെ നോക്കി കൊണ്ട് ചോദിച്ചു....

"മോളുടെ കൂടെ പഠിക്കുന്ന മറ്റേ കുട്ടിയുടെ ചെറിയച്ഛനാണ്‌....ബാരി....

"ആഹ്....ഇരിക്ക്.....ഞങ്ങൾ ഇരുന്നു...സേട്ടുവും.....

"ജികെ നമ്മൾ വിചാരിച്ചാൽ ആ ചെക്കനെ ഭൂമി കാണിക്കാതിരിക്കാം...അതറിയാമല്ലോ...സുപ്രീം കോടതിയിൽ പോയാൽ പോലും ഊരാൻ പറ്റാത്തവിധം പൂട്ടാം.....പിന്നെ ഞാൻ വിളിച്ചതുകൊണ്ടാണ് നിങ്ങൾ വന്നത് എന്നും

💬 Comments

View all comments