0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.7K

വിളിച്ചത്.....എല്ലാം ഭാഗ്യം പോലെ....

"അതിനു കൃഷ്ണേട്ടാ ഒത്തിരി പണ ചിലവില്ലേ....നമ്മൾ കൂട്ടിയാൽ കൂടുവോ...

"എടോ എന്റെ പൊതു പ്രവർത്തനത്തിൽ ഒരു മനുഷ്യനോട് നെറികേടും കാണിക്കാത്ത എനിക്ക് എന്നെ സഹായിക്കാൻ ആരെങ്കിലും കാണുമെടോ.....പിന്നെ ഒരു ഇരുപത്തിയഞ്ചു രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ട്.....നാല് ദിവസം മുമ്പ്...ആ നമ്മുടെ ഫാരി മോളുടെ കൊച്ചച്ചന്റെ കൂടെ ഒരു ആവശ്യവുമായി പാലക്കാട് പോയപ്പോൾ കിട്ടിയതാണ്.....ഹാ...എല്ലാം നടക്കും ..അല്ലെങ്കിൽ ദൈവം വിചാരിച്ചതു പോലെ നടത്തട്ടെ.....

"എന്നാൽ ഇന്നിനി തൊടിയിൽ ഇറങ്ങി സമയം കളയണ്ടാ....കുളിച്ചിട്ടു വന്നാൽ ഞാൻ പുട്ടും കടലയും എടുത്തു വക്കാം....ആ പെണ്ണ് കൊച്ചു അറിഞ്ഞാലുണ്ടല്ലോ സന്തോഷം കൊണ്ട് ഈ തറവാട് ഇളക്കി വക്കും.....

"ഊം....ജി കെ മൂളി കൊണ്ട് അകത്തേക്ക് കയറാൻ നേരം......പിന്നിൽ നിന്നും വിളി.....കൃഷ്ണേട്ടാ......

"നോക്കുമ്പോൾ വെള്ളയും വെള്ളയുമണിഞ്ഞു പുഞ്ചിരിച്ചു കൊണ്ട് കയറി വരുന്നു നാലഞ്ചെണ്ണം......

"നിങ്ങള് വാർത്തകണ്ടില്ലേ......ഇന്ന് തൊട്ടു പ്രവർത്തനം തുടങ്ങണം.....രാവിലെ കഴിക്കാൻ വല്ലതുമായോ?.....മൂത്ത പ്രസിഡന്റ് ചോദിച്ചു കൊണ്ട് പാർട്ടി ആപ്പീസിൽ കയറുന്നതുപോലെ കയറി ഇങ്ങു വന്നു..... ഈശ്വര സ്ഥാനാർത്ഥിത്വം എങ്ങാണ്ടു കിടക്കുന്നതെ ഉള്ളൂ.....ഇനിഇവന്മാരെയും സഹിക്കണമെല്ലോ എന്നോർത്തുകൊണ്ട് ജി കെ അകത്തേക്ക് കയറി....

*************************************************************************************

എത്ര നേരം കിടന്നു മയങ്ങി പോയി എന്നറിഞ്ഞില്ല....ഫോൺ ബെല്ലടിക്കുന്നത് കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത്...നോക്കുമ്പോൾ അഷീമ...ഇന്നലെ രാത്രിയിലെ സംഭവങ്ങൾ മനസ്സിൽ ഓടിയെത്തി.....അറിയാതെ കൈ എന്റെ കവിളത്തു ഞാൻ ഒന്ന് തലോടി....ഇനി ഇവൾ എന്തെങ്കിലും നാശം ഒപ്പിക്കുമോ?കളിയുടെ ആവേശത്തിൽ അതെല്ലാം മറന്നു പോയിരുന്നു....എന്തായാലും എടുക്കുക തന്നെ രണ്ടും കൽപ്പിച്ചു ഞാൻ ഫോണെടുത്തു....

"തൃപ്തിയായോ.....ദേഷ്യഭാവത്തിലുള്ള അഷീമയുടെ സ്വരം കാതുകളിൽ അലയടിച്ചു.....എന്നിൽ നിന്നും ശബ്ദം പുറത്തേക്കു വന്നില്ല....ഒന്നുമറിയാതെ ഫാരി ഉടുതുണി ബന്ധമില്ലാതെ

💬 Comments

View all comments