0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.8K

ബിസിനസ്സ് കാര്യത്തിൽ മുന്നോട്ടു പോകുവാൻ പറ്റുമെന്ന് തോന്നുന്നില്ല......അളിയൻ വന്നിട്ട് മറ്റെന്തെങ്കിലും ആലോചിക്കാം എന്ന് വിചാരിക്കുകയാ.......

"അയ്യോ അപ്പോൾ എന്റെ കാര്യമോ?സൂരജ് തിരക്കി....

"നിങ്ങളെ ഞാൻ ഉപേക്ഷിക്കുവോ സൂരജേട്ടാ......തത്ക്കാലം ഒരു ശമനം ഒക്കെ ആയില്ലേ......പതിയെ നമുക്ക് വഴിയുണ്ടാക്കാം.....

"അതല്ല.....എന്റെ ജോലിക്കാര്യം.....

"അതൊക്കെ മുറപോലെ നടക്കും എന്റെ സൂരജേട്ടാ.....എഴുന്നേറ്റ് ഒന്ന് കുളിച്ചു ഫ്രഷ് ആയിക്കെ...ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് ചെന്നാക്കാം.....അവിടെ മക്കൾ തനിച്ചേ ഉള്ളൂ.....

"ഇവിടെയും എല്ലാ മുറിയിലും സി സി ക്യാം വച്ചിട്ടുണ്ട് അല്ലെ...ദേ നോക്കിക്കേ......

"ഊം..ഒന്ന് മൂളിയിട്ടു ..അയ്യോ.....സുനീർ വിളിച്ചു പോയി......ആ.....ഓഫായിരിക്കും.....അളിയൻ ദുബായിയിലൊക്കെ പോകുന്നതല്ലേ...ഇവിടെ അന്നേരം ഇത്തിയും മക്കളും മാത്രമല്ലെ കാണൂ.....ഒരു പ്രൊട്ടക്ഷന് വേണ്ടീട്ട.....

"ഈ ബാരി കൊച്ചിന് ബന്ധുക്കൾ ആരും ഇല്ലേ......

"ഇല്ല.....അളിയൻ ഒരു മകനായിരുന്നു.....വാപ്പയുടെ ഒരു സുഹൃത്തിന്റെ മകൻ.....ബാരി ഇക്കയുടെ വാപ്പയും ഉമ്മയും ഒരു കാറപകടത്തിൽ മരിച്ചു പോയി എന്നാ കേട്ടത്...പക്ഷെ കോടികളുടെ സമ്പാദ്യമുണ്ടായിരുന്നു......അതിലൊക്കെ കണ്ണ് വച്ചാകണം വാപ്പച്ചി ബാരി ഇക്കയെ തന്നെ നൈമ ഇത്തിക്കു കണ്ടു പിടിച്ചത്.......

"അത് ഓൺ അല്ലെ.....സൂരജ് ഒന്ന് കൂടി തിരക്കി.....

"അല്ലെന്നാണ് തോന്നുന്നത്......അവര് പോയിട്ട് ഒരു മാസത്തിനു മുകളിൽ ആയില്ലേ......എനിക്ക് നിങ്ങളെ ഹോസ്പിറ്റലിൽ ആക്കിയിട്ടു ഫാൻ ഹൗസിൽ ഒന്ന് ചെല്ലാൻ ആ ഖത്താണി പറഞ്ഞു......ശ്യാമേട്ടനെ വിട്ടാ പറയിച്ചത്.......അയാൾക്ക് എന്തോ സംസാരിക്കാനുണ്ട് എന്ന്.....

സൂരജ് ഒന്ന് കുളിച്ചിട്ടു വന്നു തുണിയും മുണ്ടും ഒക്കെ മാറി ...അപ്പോഴാണ് നയ്മയുടെ അടിപ്പാവാട താഴെ കിടക്കുന്നത് കണ്ടത്......അത് സുനീർ കാൺകെ ഒരു ചമ്മലോടെ തന്നെ ഹാങ്ങറിൽ  എടുത്തിട്ട്......എന്നിട്ടു രണ്ടു പേരും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു......സൂരജിനെ ഹോസ്പിറ്റലിലാക്കി സുനീർ ഖത്താണിയുടെ ഫാംഹൗസിലെക്ക് തിരിച്ചു......സുനീർ ഖത്തണിയുടെ ഫാൻഹൗസിൽ

💬 Comments

View all comments