0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.8K

എത്തുമ്പോൾ ഖത്താണിയുടെ ജി എം സി അവിടെ കിടപ്പുണ്ട്.....കിളവന്റെ വണ്ടി കളക്ഷനുകൾ അപാരം തന്നെ....മനസ്സിൽ ഓർത്തുകൊണ്ട് അകത്തേക്ക് കയറി ബെല്ലടിച്ചു......കതകു തുറന്നത് ആ പെണ്ണുംപിള്ള......സുബീന.....ഒരു കറുത്ത പുള്ളിയുള്ള നൈറ്റി വേഷം......

"വാ കയറി വാ...ഖത്തണി സാബ് കുളിക്കുന്നു...ഇപ്പോൾ വരും.....അവൾ ചിരിച്ചുകൊണ്ട് മുഖം കുനിച്ചു പറഞ്ഞു.....

"നിങ്ങളിവിടെ തന്നെ...നിങ്ങടെ കെട്ടിയോനെ എന്തായാലും സമ്മതിച്ചിരിക്കുന്നു.......സുനീർ അവളെ ഒന്ന് കൊട്ടി......

സുബീനയുടെ മുഖം വല്ലാണ്ടായി.......

അപ്പോഴേക്കും ഖത്തണി എത്തി.......സുനീർ ജസ്റ്റ് ഗിവ് മി ഫൈവ് മിനിട്ട്.....ഐ വാണ്ട് ജസ്റ് മീറ്റ് വൺ പേഴ്‌സൺ......ഐ വിൽ ബാക്ക് വിത്തിൻ ഫൈവ് മിനിറ്റ്സ്...അഹ്......ഐ ഫോർഗെറ്റ്.......ജസ്റ്റ് എ സെക്കന്റ്.....ഖത്തണി അകത്തേക്ക് പോയിട്ട് ഒരു എൻവളപ്പുമായി തിരികെ വന്നു.....എന്നിട്ടു ആ എൻവലപ്പ് സുനീറിനെ ഏൽപ്പിച്ചു......യുവർ അപ്പ്ലികേഷൻ ഫോർ വിസ ആൾറെഡി സബ്‌മിറ്റഡ്....മെയ് ബി ടോമോറോ ഇറ്റ് വിൽ ബി റെഡി.....സെൻറ് ദിസ് കോപ്പിസ് ടു തെം...ആൻഡ് ഹാ.....ടെൽ അജി ടു ബുക്ക് ദി ടിക്കറ്സ്......

താങ്ക്സ്......എനി വെയ് ഐ വാണ്ട് ടു ഗോ.....സുനീർ പറഞ്ഞു....

"വെയിറ്റ് സുനീർ....ഐ വിൽ ബാക്ക്.....ഹേ......ലഡ്കി......കോഫീ......കോഫീ....ഫോർ യുവർ ബോസ്......സുനീറിനെ നോക്കി കൊണ്ട് സുബീനയോടു ഖത്താണി പറഞ്ഞു....എന്നിട്ടയാൾ ഇറങ്ങി.....

"എനിക്ക് കോഫി ഒന്നും വേണ്ടാ.....പിന്നെ ഞാൻ നിങ്ങളുടെ ബോസും അല്ല......

ഹാ....പിണങ്ങാത്തന്നെ......ഒന്നുവല്ലേലും നമ്മൾ മലയാളികളല്ലേ......പിന്നെ സുനീറിനു എന്റെ ഇക്കയോടുള്ള ദേഷ്യമാണെന്നു അറിയാം......

മണയാണികൾ...നീയും നിന്റെ കെട്ടിയവനെപോലെയും ഉള്ള കുറെ എണ്ണമാണ് ബാക്കിയുള്ള മലയാളികളെ  പോലും പറയിക്കുന്നത്....

"ഹാ എന്തിനാ ഇങ്ങനെ ചൂടാകുന്നത്.....സുനീർ സാറേ....എനിക്ക് കച്ചവടത്തിൽ ഒന്നും വലിയ കണ്ണില്ല.....താത്പര്യവുമില്ല.....ഇപ്പോഴത്തെ ഞങ്ങടെ അവസ്ഥ വളരെ പരിതാപകരമാണ്.....ഉള്ള കാലം ഈ മനുഷ്യന്റെ കൂടെ കൂടി എന്തെങ്കിലും സമ്പാദിക്കണം

💬 Comments

View all comments