0%

Chapter Title : അളിയൻ ആള് പുലിയാ 14 [ജി.കെ]

Author : ജി.കെ Read All Parts 4.9K

പുള്ളിയെ കൊണ്ട് പോകുന്നത് കണ്ടതാണ്.....എന്തോ സുഖമില്ല എന്ന് പറേണത് കേട്ട്.....പിന്നെ അതിനപ്പുറത്തെ ബെഞ്ചമിൻ സാർ പറേണത് കേട്ട്....സുഖമില്ലാതെ കൊണ്ട് പോയതല്ല....പുള്ളിക്കാരൻ കെട്ടി തുങ്ങി ചാവാൻ ശ്രമിച്ചതാണ് എന്ന്.....

"അപ്പോൾ അയാൾ ഇതിനു മുമ്പും ശ്രമിച്ചിട്ടുണ്ടോ ചാകാൻ.....

"എന്താ സാർ ഇതിനു മുമ്പും എന്ന് ചോദിച്ചത്.....ശശാങ്കൻ ചോദിച്ചു....

"നീയല്ലേടാ മൈരേ ഇപ്പൊ പറഞ്ഞത്...അയാൾ കെട്ടി തൂങ്ങാൻ ശ്രമിച്ചിട്ടുണ്ട് എന്ന്.....

"അയ്യോ സാറേ ഞാനല്ല അത് ആ ടെൻ ഡി യിൽ താമസിക്കുന്ന ബെഞ്ചമിൻ സാർ പറഞ്ഞതാ.....

"ആ ബെഞ്ചമിനും ഈ ഫാറൂഖിന്റെ പെണ്ണുമ്പിള്ളയും തമ്മിൽ എന്തെങ്കിലും കണക്ഷനുണ്ടായിരുന്നോടാ.......

"അയ്യോ സാറേ ആ ബെഞ്ചമിൻ സാർ .....ഇവിടെ പാസ്പോർട്ട് ഓഫീസിലെ സാറാ...പിന്നെ പാവം ആ സ്ത്രീ.....അവരെ പുറത്തു പോലും കാണാറില്ല.....മിക്ക സമയവും അവരുടെ വീട്ടിലായിരിക്കും.....

"ഇപ്പോൾ അവിടെ ആരുമില്ലേ.....

"അറിയില്ല സാർ.....

എസ ഐ ശശാങ്കനെ ഒന്ന് നോക്കിയിട്ടു വണ്ടി മുന്നോട്ടെടുക്കാൻ പറഞ്ഞു....വണ്ടി നേരെ പാർക്കിങ്ങിൽ നിർത്തിയിട്ട എസ ഐ ഇറങ്ങി പാന്റ് പിടിച്ചു നേരെയിട്ടു...എന്നിട്ടു ലിഫ്റ്റിനരികിലേക്കു മറ്റു പോലീസുകാരോടൊപ്പം നീങ്ങി.....

ആ വാട്സ്ആപ്പിൽ വന്ന ഫോട്ടോ ഒന്നെടുത്തു വച്ചേരു സുഗതൻ സാറേ.....പെട്ടെന്ന് കാണിച്ചേച്ചു കൺഫേം ചെയ്തിട്ട് നമുക്കങ്ങു പോകാം.....അവര് പോകുകയോ ബോഡി കൊണ്ട് വരികയോ എന്തെങ്കിലും ചെയ്യട്ടെ.....എസ ഐ യെ നോക്കി പോലീസുകാരൻ പറഞ്ഞു.....

"ഈ മൈരന് ഒക്കെ ഇവിടെ കിടന്നു തുലഞ്ഞോടായോ......മനുഷ്യന് ഒക്കെ ജോലി ഉണ്ടാക്കാൻ കാലിന്റെ ഇടയിൽ പോയി തുലഞ്ഞേക്കുന്നു...അവനു ഹാർട്ട് അറ്റാക്ക് ഒന്നുമല്ല.....എന്നാണ് തോന്നുന്നത്......അവൻ ചാകാൻ വേണ്ടീട്ട തന്നെയാ പോയത്...ഇപ്പോൾ ആ ഗേറ്റിൽ നിന്നവൻ പറഞ്ഞത് കെട്ടില്ലിയോ.....ഇവാൻ നേരത്തെയും ആട്നഹ്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട് എന്ന്...പിന്നെ നമ്മൾ

💬 Comments

View all comments