0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.2K
കാറിനരികിലേക്കു നീങ്ങി.... "നീ ഇന്നങ്ങോട്ടു പോകുവോ? ബീന മാമി പിറകെ നിന്നും വിളിച്ചു ചോദിച്ചു.... "എന്നോടാണോ മാമി....അഷീമ തിരക്കി.... "ആ.... "പോകും....വൈകിട്ട് ബാരി ഇക്ക വരാം എന്ന് പറഞ്ഞു കൊണ്ടുപോകാൻ..... "ബാരിയോ....ഊം....ബീനമാമി ചിരിച്ചു.....അവൻ സ്നേഹമുള്ളൊന....പോകുന്നതിനു മുമ്പ് ങ്ങോട്ടു വരാൻ ഞാൻ പറഞ്ഞെന്നു പറയണേ.... "പറയാം മാമി...അഷീമായും സുഹൈലും ഇറങ്ങി..... അഷീമ പിറകിൽ കയറാൻ  നേരം  സുഹൈൽ പറഞ്ഞു "ഹാലോ മാഡം...ഞാൻ ഡ്രൈവറല്ല...മുറ ചെറുക്കാനാണ്.....മുന്നിൽ കയറിയത് കൊണ്ട് ഒന്നും വരില്ല.....
"അഷീമ അവനോടൊപ്പം മുന്നിൽ കയറി.....വണ്ടി പോകുന്നത് വരെ ബീന അവരെ നോക്കി നിന്ന്....... ഏറെ നേരം മൗനം തളം കെട്ടി നിന്ന ആ യാത്ര കൈതക്കോട്ട് വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഒരു ഉപചാര പൂർവം സുഹൈൽ തിരക്കി...."സുനി ഇത്താ ഇനി എന്ന് വരും..... "ഓ...നിനക്ക് അല്ലേലും സുനി ഇത്തയുമായിട്ടല്ലേ ഈ വീട്ടിൽ അടുപ്പം ഉള്ളൂ....ഞങ്ങളെ ഒക്കെ അറിയുന്നത് തന്നെ പാടുപെട്ടല്ലേ....അഷീമ പറഞ്ഞു....ഇന്നാ ചെറുക്കൻ മിണ്ടിയും പറഞ്ഞും ഞാൻ കാണുന്നത്..... "അഷീ വല്ല പത്രാസ് കാരിയായിരുന്നല്ലോ.....അത് കൊണ്ടാണ് ഞാൻ അധികം അടുപ്പം കാണിക്കാഞ്ഞത്..... "പത്രാസ് നിന്റെ കെട്ടിയോൾക്ക്..... "ആ....എന്റെ കെട്ടിയോളോടാ ഞാൻ പറഞ്ഞത്..... അവൾ അവന്റെ പുറത്തൊരടി വച്ച് കൊടുത്തു.....തമാശ രൂപേണ..... "ആഹ്....എന്റെ ഉമ്മച്ചീ.....അവൻ വിളിച്ചു പോയി...... "നൊന്തോടാ.....സോറി.... "ഒരു സുഖം.....അടിച്ചെടുത്തു വേണമെങ്കിൽ ഒന്ന് തടവിക്കൊ.....ഈ ചാൻസ് പിന്നെ കിട്ടത്തില്ലെ .....അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..... "അയ്യടാ......എന്നും പറഞ്ഞു വീണ്ടും അഷി അവനെ അടിച്ചു.... "എടീ......അവൻ അവളുടെ നേരെ കയ്യോങ്ങി..... "എടാ നീ എന്തുവാ എന്നെ വിളിക്കുന്നത്.....ഞാൻ നിന്നെക്കാളും മൂത്തതാ..... "ആ മൂത്തോരെ പിടിച്ചു ഓലയിൽ ഇരുത്തി (അവൻ

💬 Comments

View all comments