Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]
ഒന്ന് ശ്രദ്ധിച്ച്....സാരിയിൽ പൊതിഞ്ഞ മാമി എത്ര സുന്ദരിയാണ്.....ഞാൻ നോട്ടം പിൻവലിച്ചുകൊണ്ട് നസീറയെ നോക്കി വിളിച്ചു.....നസീറ .....
"ആ ബാരി ഇക്ക...അവളോടി വന്നു...എന്റെ കൂടെ സുഹൈൽ നിൽക്കുന്നത് കൊണ്ടാകാം ഒരടി മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു...എന്തെ ഇക്ക.....
"അവിടെ ഇനി ഒരു കാർട്ടൻ കൂടി കെട്ടാനുണ്ട്.....ഒരു ഏഴു കിലോകൂടി അതിൽ കൊള്ളും..അത് രാവിലെ കെട്ടാം....കാരണം എന്തെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങിയിടണമെങ്കിലോ......
"ദേ ബീനാമ്മയിയുടെ ഒരു കെട്ടുണ്ട്....
"ഞാൻ പൊക്കിയെടുത്തു നോക്കി ഒരു മൂന്നു നാല് കിലോ കാണും.....
"ഇതെക്കെ എന്താണ് മാമി...ഞാൻ ചോദിച്ചു.....
"ഒന്നുമില്ല ബാരി....അതൊക്കെ ഈ നസി മോൾക്കറിയാം....നീ അകത്തോട്ട് വച്ചേ....മോളെ.....
"ആ സൂരജിന്റെ എന്തോ സാധനമുണ്ട്....അതൊക്കെ വക്കണം.....ഞാൻ പറഞ്ഞു....
"അതിനൊക്കെയുള്ള സ്ഥലം കാണും....ബീന മാമി എന്റെ പള്ളക്ക് ഒന്നിടിച്ചുകൊണ്ട് പോയി.....
"ആർക്കാ ഇക്ക വെട്ടുകൊണ്ടത്.....സുഹൈൽ തിരക്കി....
"നീ എങ്ങനെ അറിഞ്ഞു....ബാരി ചോദിച്ചു....
"ഹാ..അത് ശരിയാണല്ലോ...താനെങ്ങനെ അറിഞ്ഞു...സുഹൈൽ മനസ്സിൽ ഓർത്തു ചോദിച്ചത് അബദ്ധമായോ.....അത് ഇക്ക രാവിലെ വേറൊരു വഴിക്കു പോയിട്ട് ഞാൻ ഇക്കയെ കാണാൻ മരട് വഴിയാണ് വന്നത്...അപ്പോൾ ഇക്കയെ തിരക്കിയപ്പോൾ റംല മാമി പറഞ്ഞു....
"കുറവുണ്ട് എന്ന് പറയാറായിട്ടില്ല...സ്ഥിതി മോശമാണ്....ഞാൻ പറഞ്ഞു...ആ....പിന്നെ നിന്റെ ഡോക്യുമെന്റ്സ് എല്ലാം ഒന്ന് മെയിൽ ചെയ്യണം....ഞാൻ എന്റെ കാർഡ് എടുത്തു കൊടുത്തുകൊണ്ട് പറഞ്ഞു.....അപ്പോഴും സുഹൈലിന്റെ കണ്ണുകൾ ആരെയോ പരത്തുന്നത് പോലെ തോന്നി...അഷീമയെ അല്ലാതെ ആരെയാണ് അവൻ തിരയുന്നത്.....എല്ലാം അറിഞ്ഞുകൊണ്ട് അവളെ സ്വീകരിക്കാൻ അവൻ തയാറായാൽ എന്താണ് കുഴപ്പം.....
കുറെ കഴിഞ്ഞപ്പോൾ ശരണ്യ ഒരു പൊതിയുമായി എത്തി.....അത് എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു..."ബാരി ഇക്ക മറന്ന സാധനം കഴുകി മടക്കി വച്ചിട്ടുണ്ട്.....
ഞാൻ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ടു മുകളിൽ ന്യൂസ് പേപ്പർ കൊണ്ട് പൊതിഞ്ഞ ആ പാക്കറ്റ് എടുത്തു....എന്നിട്ടു ബാക്കി സാധനങ്ങൾ കാർട്ടനിലാക്കി.....
ശരണ്യ അപ്പോഴും പുറത്തു നിൽപ്പുണ്ടായിരുന്നു.....ശരണ്യ ഉറക്കെ ഞാൻ കേൾക്കത്തക്ക പോലെ റംല അമ്മായിയോട് പറയുന്നത് കേട്ട്....മക്കള് നാളെ വരുത്തുള്ളൂ.....അല്ലെങ്കിൽ അവരെയും കൂട്ടി വരാമെന്നു കരുതിയതാണ്.....അയ്യോ ഒരു സാധനം മറന്നു......കുറച്ചു ഡോക്യുമെന്റ്സ് കൊടുത്തയാക്കണം എന്ന് സൂരജേട്ടൻ പറഞ്ഞിരുന്നു.....എന്നിട്ടു അവൾ അകത്തേക്ക് നോക്കി വിളിച്ചു...ബാരി ഇക്ക....ബാരി ഇക്ക.....
ഞാൻ ഇറങ്ങി വന്നപ്പോൾ ശരണ്യ പറഞ്ഞു..."ഇക്ക അത് വഴി വരുന്നെങ്കിൽ ഒന്ന് കയറിയേക്കണേ.....ഒരു സാധനം മറന്നു.....
"അതിനു നിനക്ക് പോയി ഇങ്ങെടുത്തുകൊണ്ടു വന്നൂടെ പെണ്ണെ.....റംല മാമി ചോദിച്ചു.....
"പോയിട്ട് വീണ്ടും വരണ്ട......അതെനിക്കുള്ള ഒരു ക്ഷണമായി തോന്നി......അല്ല....വലിയ ഇതായും(ആലിയ ചേട്ടത്തിയെയാണ് തിരക്കിയത്) മോളും വന്നില്ലേ.......
"വരുമായിരിക്കും.....റംല മാമി പറഞ്ഞു.....കുറെ
💬 Comments
View all comments