0%

Chapter Title : അളിയൻ ആള് പുലിയാ 18 [ജി.കെ]

Author : ജി.കെ Read All Parts 3371
നേരം കൂടി ശരണ്യ ചുറ്റിപറ്റി നിന്നിട്ടു പോയി....ഞാൻ സുഹൈലിനെ തിരയുകയായിരുന്നു.....അപ്പോഴാണ്
ഞാൻ കണ്ടത് ആദിമോനും സുഹൈലും നല്ല കൂട്ടായിരിക്കുന്നു.....അവനു സുഹൈലിന്റെ സാമീപ്യം സന്തോഷം നൽകുന്നത് പോലെ...അഷീമ പൂർണ്ണ സന്തോഷവതിയായി ഓടി നടക്കുന്നു.....നസീറയുടെ കുടുംബക്കാർ എല്ലാം നാളെ എയർപോർട്ടിൽ എത്താം എന്ന് പറഞ്ഞിട്ട് പോയി.....ഇതിനിടയിൽ നയ്മയുമായി സംസാരിച്ചു.....സമയം ആറുമണിയാകുന്നു.....ഞാൻ പോർച്ചിലിരുന്നു ബീനമാമിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫാറൂഖിക്കയുടെ ഇന്നോവ വരുന്നത് കണ്ടത്....അതോടിക്കുന്ന ആളിനെ ഞാൻ നോക്കി..."അസ്‌ലം....അവനോടൊപ്പം മുൻ സീറ്റിൽ ആലിയ ചേട്ടത്തി....മകൻ പിറകിലുണ്ട്.....വണ്ടി വന്നു നിന്ന്.....കയ്യിൽ ഒരു പൊതിയുണ്ട്.....ആലിയ ചേട്ടത്തി ഡോർ തുറന്നിറങ്ങി....വണ്ടി പാർക്ക് ചെയ്തിട്ട് അസ്ലമും ഇറങ്ങി....അസ്ലമിനെ കണ്ടതും ബീന മാമി എന്നോട് ചോദിച്ചു...."ഇത് അഷീയുടെ ഭർത്താവല്ലേ....ഇവനിവിടെ ഉണ്ടായിരുന്നോ...... "ഊം....ഞാനൊന്നു മൂളി..... "എന്തോ ഉണ്ട് മാമി വിശേഷം...വന്നപാടെ ബീന മാമിയെ നോക്കി എന്നെ അവഗണിച്ചുകൊണ്ട് ആലിയ ചേട്ടത്തി ചോദിച്ചു..... "എന്ത് പെണ്ണെ വിശേഷം...ഇന്നലെ കണ്ടതൊക്കെ തന്നെ ഇന്നത്തെ വിശേഷം......അകത്തേക്ക് പൊതിയുമായി ആലിയ ചേട്ടത്തി കയറിയപ്പോൾ എന്നെ രൂക്ഷമായി ഒന്ന് നോക്കുവാൻ മറന്നില്ല...... അസ്‌ലം പോർച്ചിൽ വന്നു ഞങ്ങളുടെ അടുത്തായി ഇരുന്നു..... "കയറിയിരിക്ക് മോനെ....ബീന മാമി പറഞ്ഞു..... "ആ ഇരിക്കാം.....ഇക്ക എപ്പോഴാണ് ഫ്ലൈറ്റ്... "നാളെ ഉച്ചക്ക് ബഹ്‌റൈൻ കണക്ഷനാണ്.....ഗൾഫ് എയർ..... "ആര് കൊണ്ട് വിധം...വേണമെങ്കിൽ ഞാൻ വരാം..... "വേണ്ട...സാരമില്ല...എന്റെ ഒരു ഫ്രണ്ട് വരാമെന്നു പറഞ്ഞിട്ടുണ്ട്.....ഞാൻ പറഞ്ഞു......നീ അകത്തേക്ക് ചെല്ല്....അസ്‌ലം അകത്തേക്ക് കയറി.....ഞാനും അകത്തേക്ക് കയറി....ഒപ്പം ബീന മാമിയും.....സുഹൈൽ മോനുമായി കളിക്കുമ്പോൾ ആണ് അസ്‌ലം അകത്തേക്ക് കയറിയത്....സുഹൈലിന്റെ മുഖം മങ്ങുന്നത് കണ്ടു.....അസ്‌ലം അവന്റെ മകനെ ഒന്ന് വിളിക്കുക പോലും ചെയ്യഞ്ഞത് എന്നിൽ അത്ഭുതം ഉളവാക്കി... ആദിമോനെ.....ആദി മോനെ.....ആലിയ ചേട്ടത്തിയാണ് വിളിക്കുന്നത്......ഞാൻ നോക്കുമ്പോൾ അടുക്കളവാതിൽക്കൽ ഒരു ഗ്ലാസ് വെള്ളവുമായി നിൽക്കുന്ന ആലിയ ചേട്ടത്തി....അഷീമ അസ്ലമിനെ കണ്ടതുകൊണ്ടാകാം നടന്നു എന്റെ മുറിയിലേക്ക് കയറി ഇരുന്നു കൊണ്ട് എന്നെ വിളിച്ചു....ഞാൻ അകത്തേക്ക് കയറി ചെന്ന്..... "എന്തിനാ അയാള് വന്നത്.....അവൾ ചോദിച്ചു.... "വെറുതെ വന്നതാകും.....നീ ഒന്ന് സമാധാനമായി ഇരിക്ക്.....എല്ലാത്തിനും പോം വഴിയുണ്ടല്ലോ......ഞാൻ അവളോട് പറഞ്ഞിട്ട് ഇറങ്ങി വന്നപ്പോൾ ആലിയ ചേട്ടത്തി വീണ്ടും വിളിക്കുന്നു...."എടാ ആദി...ഇങ്ങോട്ടു വന്നേ..... "മോനെ മൂത്തുമ്മി വിളിക്കുന്നു...ചെന്നിട്ടു വാ.....സുഹൈൽ അവനെ തള്ളി വിട്ടു..... "സുഹൈൽ ....എന്ത് ചെയ്യുന്നു......അസ്‌ലം തിരക്കി.....സുഹൈൽ വന്നു അസ്ലമിന് മുന്നിലുള്ള സെറ്റിയിൽ ഇരുന്നു...."ബീ ടെക്ക് മെക്കാനിക്കൽ കഴിഞ്ഞു....ഇപ്പോൾ ഒരു പ്രൈവറ്റു കമ്പിനിയിൽ സെയിൽസ് ആണ്..... "മോനേ ഈ വെള്ളം വാപ്പിക്ക് കൊടുക്ക്....ആദി മോന്റെ കയ്യിൽ വെള്ളവും കൊടുത്തു ആലിയ വിട്ടു....പക്ഷെ എല്ലാവരുടെയും പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൻ ആ

💬 Comments

View all comments