Chapter Title : അളിയൻ ആള് പുലിയാ 25 [ജി.കെ]
വല്ലാണ്ടിരിക്കുന്നു....
"ഡിഡ് നവാസ് കാൾ യു?
"നോ...കാൾ ലോങ്ങ് ടൈം....
"വൈ ഹി ഈസ് നോട് പീക്കിങ് മൈ കാൾ...ഇറ്റ്'സ് സ്വിച്ച് ഓഫ് സിൻസ് യേസ്റ്റർഡേ.....
"നോ...ഐ ഡൂ നോ...
"വാട്ട് ഫക്ക് യു ആർ ടാക്കിങ്.....ഇഫ് ഹി ചീറ്റഡ് മീ ഐ വിൽ മേക്ക് ഹിം ബിഗ് പ്രോബ്ലം.....എന്നിട്ടു സുബീനയെ നോക്കി ഒന്ന് ചിരിച്ചു....എന്നിട്ടു പറഞ്ഞു..."വൈ ഐ വാണ്ട് വറി...യു ആർ ഹിയർ നാ.....എന്നിട്ടു ഔട്ട് ഹൗസിലേക്ക് നോക്കി നീട്ടി വിളിച്ചു..."സൂരജ്.....സൂരജ്.....
"എസ് സാബ്....സൂരജ് ഓടി വന്നു.....
"ബിസിനസ്സ് ഈസ് ഗോയിങ് വെരി ഡാൾ...വാട് ഹാപ്പൺഡ്....
"ന്യൂ മോഡൽ നോ....ഷോപ്.....ബട്ട് സുനീർ ഗുഡ് കളക്ഷൻസ്.....
ഐ ഡോണ്ട് നോ...വാട്ട് വിൽ ഡൂ...എവെരിതിങ് ഗോയിങ് അപ്‌സൈഡ് ഡൌൺ .....
"സാബ്....ഐ നീഡ് ലീവ് വൺ വീക്ക്.....
"വൈ?
"ഇന്ത്യ....വൈഫ് ചിൽഡ്രൻ മീറ്റ്....ഒൺലി ഫോർ വൺ വീക്ക്....
"ഒകെ ...ടോക്ക് വിത്ത് അജി.....
"ഒകെ സാബ്...താങ്ക് യു.....
സാബ്...നോട് കമിങ് ഇൻ....സുബീന ചോദിച്ചു....
"നോ....ഐ വാണ്ട് ടു ഗോ.....ഖത്താണി തിരികെ പോയി....
---------------------------------------------------------------------------------------------------------------
എടാ ജബ്ബാറെ...സേട്ടു കസേരയിൽ കാലുമേൽ കാലും കയറ്റി ഇരുന്നു കൊണ്ട് വിളിച്ചിട്ടു വായിൽ കിടന്ന വെറ്റില കോളാമ്പി നീട്ടി തുപ്പി.....
"ഓ....ജബ്ബാർ വിളികേട്ടുകൊണ്ടു ഓടി വന്നു....
"എടാ പയയത് പോലെ പുത്തൻ ഇങ്ങോട്ടു ബരുന്നില്ലല്ലോ?....ഒരു നായിന്റെ മോനോട് ഞമ്മള് പറഞ്ഞതാണ് ഇജ്ജ് കൊച്ചിക്കിറങ്ങു കൊച്ചിക്കിറങ്ങേന്നു.....എബിടെ കേൾക്കാൻ...അയിനും കൊണ്ടെന്താ....ഓൻ കരിപ്പൂർ കസ്റ്റംസ് പിടീലായില്ലേ.....ഓൻ ഞമ്മക്ക് തരാണ്ട് മറ്റാർക്കോ കൊടുക്കാനുള്ള പുറപ്പാടാരുന്നു.....അല്ലേലും ഞമ്മളെ ഊംപീച് തിന്നാൽ ഊസ് മോശം വരും.....പോയത് പോട്ട്...ഞമ്മടെ ഷിബിലി ചെക്കൻ ബിളിച്ചിരുന്നു..അടുത്തായിച്ച ഓൻ ഷിപ്പിൽ വച്ച് ഒരു നൈറ്റ് പാർട്ടി സംഘടിപ്പിക്കുന്നു എന്ന്..ബ്ലൂ ഫിലിമും ...സാധനവുമൊക്കെയായിട്ട് ..ഓനെ...സാധനം വേണം...സ്റ്റഫ്...നല്ല ഒന്നാതരം സാധനം.....അത് ഞമ്മടെ കയ്യിൽ മാത്രേ ഉള്ളൂന്നും ഓനറിയാം...ഓൻ ഇരട്ടി ബിലക്ക് എടുക്കാനും തയാറാണ്...ഇപ്പം തന്നെ ബുക്കിംഗ് മൂന്നു പാർട്ടി നടത്താനുള്ള ആളായിട്ടുണ്ടെന്ന ഓൻ പറഞ്ഞത് ..ഞമ്മടെ പിള്ളേരെ ബിളിച്ചപ്പോൾ ഇപ്പയ് ബേണ്ടീലെല്ലാം ഭയങ്കര ചെക്കിങാണെന്നു.....ഫാമിലി ബണ്ടി മാത്രേ വാളയാർ വഴി ചെക്കിങ്ങില്ലാതെ ബിടുന്നുള്ളൂ എന്ന്....എങ്ങനെ എത്തിക്കുമെന്നാലോചിച്ചപ്പയാണ് ഞമ്മടെ ഉള്ളിൽ ഒരു ബയി തെളിഞ്ഞേക്കണത്....
💬 Comments
View all comments