0%

Chapter Title : അളിയൻ ആള് പുലിയാ 28 [ജി.കെ]

Author : ജി.കെ Read All Parts 7.4K

രക്ഷപെടാം....ഞാൻ ആ ഭാഗത്തേക്ക് വരില്ല....പോലീസ് സ്റ്റേഷൻ മുറകൾ ഒക്കെ അറിയാല്ലോ......

സ്റ്റേഷനിൽ എത്തി ആലിയയെ സരസമ്മയുടെ വരവ് പ്രതീക്ഷിച്ചു ബഞ്ചിൽ ഇരുത്തിയിട്ടു സുഹൈൽ തന്റെ റൂമിൽ കയറി...ടീ വി ഓൺ ചെയ്തു......ടീ വിയിൽ  വാളയാർ ചെക്ക് പോയിന്റിൽ മയക്കുമരുന്ന് വേട്ടയുമായിരുന്നു.....പ്രധാന ഹൈലൈറ്റുകൾ.....സുഹൈൽ ആ പിടിച്ചെടുത്ത ഇന്നോവ നോക്കി.....ഇത് ...എവിടെയോ കണ്ടത് പോലെ.....ഇത് ഫാറൂഖിക്കയുടെ ഇന്നോവയല്ലേ.....അവൻ ഓർത്തു.....വണ്ടിയും ഇതുമായിട്ടുള്ള ബന്ധം....അപ്പോൾ ഇവർ മിനിങ്ങാന്നു ബാംഗ്ലൂർ പോകാൻ ഒരുങ്ങിയത്.....എല്ലാം ഒരു മിന്നൽ പിണർ പോലെ അവന്റെ ഉള്ളിൽ സംശയത്തെ സൃഷ്ടിച്ചു.....ഇവർക്ക് വമ്പൻ പിടിയാണ്.....പോസ്റ്റ്മോർട്ടം ഒതുക്കാൻ പ്രമുഖ രാഷ്ട്രീയ നേതാവും എം പി യും ഇടപെടുന്നു.....മയക്കുമരുന്ന് ലോബിയുമായി ഇവർക്കുള്ള ബന്ധം.....ഇവർ അസാമാന്യ സ്ത്രീയാണ്......സുഹൈൽ ഓർത്തിരുന്നപ്പോഴാണ് മറ്റൊരു വെളിപ്പെടുത്തൽ കേട്ടത്.....പിടിച്ചെടുത്ത ഇന്നോവയുടെ ആർ സി ബുക്ക് ബാരി റഹുമാൻ എന്നയാളുടെ പേരിലാണ്...പ്രവാസിയായ ഇയാൾ ഇതിനു മുമ്പും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പിടിച്ച പ്രതിയുടെ മൊഴി....ബാംഗ്ലൂരിൽ പീഡനത്തിനിരയാകാൻ ശ്രമിച്ച പെൺകുട്ടിയുടെ സുഹൃത്തുക്കൾ നൽകിയ സന്ദേശ പ്രകാരമാണ് ഇയാൾ അറസ്റ്റിലായത്.....പല പ്രമുഖരും വാഹനം തിരികെ കിട്ടുവാൻ ബന്ധപ്പെടുന്നതായി ഏഷ്യാനെറ് ന്യൂസ് റിപ്പോർട്ടർക്ക് വിവരം ലഭിച്ചു.....സുഹൈൽ പുറത്തേക്കിറങ്ങയപ്പോൾ ഡ്രസ്സ് മാറി വരുന്ന സരസമ്മയെ ആണ് കണ്ടത്.....സുഹൈൽ ആലിയയോട് ചോദിച്ചു..."നിങ്ങളുടെ വണ്ടി എന്തിയെ?....

അത് മോളുടെ കൂട്ടുകാരിയുടെ വാപ്പ ബാംഗ്ലൂരിന് കൊണ്ടുപോയിരിക്കുകയാ......ആലിയ മറുപടി പറഞ്ഞു....

"വണ്ടി ആരുടെ പേരിലാണ്?

"ബാരിയുടെ പേരിൽ.....ആലിയ പറഞ്ഞു.....

"അകത്തേക്ക് വരൂ.....സരസമ്മേ.....ആര് വന്നാലും ഒരു മണിക്കൂർ നേരത്തേക്ക് അകത്തേക്ക് വിടണ്ടാ.....

"ഒകെ സാർ.....

ആലിയ സുഹൈലിന് പിന്നാലെ അകത്തേക്ക് കയറി...സുഹൈൽ ടീ വി ഓഫ് ചെയ്തു.....എന്നിട്ടു തന്റെ കസേരയിൽ ഇരുന്നുകൊണ്ട് മേശപ്പുറത്തു ഇരുന്ന

💬 Comments

View all comments