0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 3133

പ്രസിഡന്റിന്റെ വക ഗിഫ്റ്റ് വേണമെന്ന്.....

അവൻ എന്നെ ഒന്ന് നോക്കി....അളിയനെന്താ ഭ്രാന്താണോ.....അവൾക്ക് അമ്പതിനായിരവും ഗോൾഡും കൊടുക്കുന്നുണ്ട്...അത് മതി....അളിയൻ പോയി പണി നോക്കളിയാ.....കുറെ സാമാനവും കൊണ്ട് നടന്നേച്ചു അളിയന്റെ പിള്ളേർക്ക് ഒന്നുമില്ലാത്ത അവസ്ഥയാകരുത്.....അവൻ ഇളയാതാണെങ്കിലും പറയുന്നതിൽ കാര്യമുണ്ട്.....അവൻ സ്വതവേ പിശുക്കൻ എന്ന് തന്നെയാണ് അറിയപ്പെടുന്നത്....

"എന്നാൽ വേണ്ട ഇല്ലേ...ഞാൻ തിരക്കി....

"ഓ....എന്തോ എടുക്കാന്....നാളെ പരിപാടി കഴിയുമ്പോൾ അവര് കുണ്ടീലെ പൊടി തട്ടിയങ്ങു പോകും....പിന്നെ അളിയനെന്തു പ്രയോജനം.....ഞാൻ പിന്നെ കൊടുക്കണത് കാര്യമുണ്ടായിട്ടല്ലേ....അല്ലെങ്കിൽ കൊടുക്കുവോ....അവർ ഇന്ന് വൈകിട്ട് വന്നു ഇങ്ങോട്ടു കയറുമ്പോഴേക്കും പിന്നെ നമ്മക്കൊരു മൈലേജ് അല്ലെ....ആ ഖത്താണി പൂട്ടുകയും ചെയ്തു.....അതിനെക്കുറിച്ച് വല്ലതും അറിഞ്ഞോ അളിയാ....

"ഇല്ലെടാ....ഞാൻ ആകെ തിരക്കിലല്ലായിരുന്നോ.....

"ഊം....ആ സൂരജിനെ പോലീസ് പൊക്കി.....അവനാണത്രെ ഇന്നലെ രാത്രിയിൽ ശരണ്യേ തട്ടാൻ നോക്കിയത്....

"ഇവൻ എന്നാത്തിന്റെ കഴപ്പാണെടാ......

"ആർക്കറിയാം.....സുനീർ പറഞ്ഞു.....

അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്.....നോക്കുമ്പോൾ ഷബീർ.....അവൻ മിസ് കാൾ അടിച്ചതാണ്.....തിരിച്ചു വിളിക്കാൻ ഒരു മടി തോന്നി...സുനൈനയുടെ സംഗതി അവൻ അറിഞ്ഞ സ്ഥിതിക്ക് ....എങ്ങനെ വിളിക്കും ..."ക്ണിം" വീണ്ടും ഒരു ശബ്ദം....വാട്ട്സാപ്പാണ്...നോക്കുമ്പോൾ ഷബീർ ആണ്..."കാൾ മി.....എന്റെ ഇരുത്ത കണ്ട സുനീർ തിരക്കി എന്ത് പറ്റി അളിയാ....

"നീ ആ ഷബീറിനെ ഒന്ന് വിളിച്ചേ.....അവൻ മിസ് കാൾ അടിച്ചേക്കുന്നു.....

സുനീർ ഫോണെടുത്തു ഷബീറിനെ വിളിച്ചു സ്പീക്കറിലിട്ടു....."ഹാലോ....

"തലതൊട്ടപ്പൻ ഇല്ലെടാ....ഞാൻ വിളിച്ചിട്ടു റെസ്പോണ്ട് ഇല്ല....എന്നെയാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി.....

"ഇവിടെ ഉണ്ട് അളിയാ.....ഞങ്ങൾ ഷോപ്പിലാണ്.....

"ഒന്ന് കൊടുത്തേ.....

സ്പീക്കറിലാണ് അളിയൻ പറഞ്ഞോ....

"ഗുരുവേ....ശിഷ്യന് ആപ്പടിച്ച ഗുരുവേ നമോവാകം

ഞാൻ വല്ലാതായി.....

"ആ പിന്നെ ബീനമാമി വന്നിരിക്കുന്നു.....ബാരി ഇക്കയോട് എന്തോ സംസാരിക്കണം എന്ന്....ഞാൻ പറഞ്ഞത് ഫീൽ ആക്കണ്ടാ.....അത്രയും കേട്ടപ്പോൾ എനിക്ക് സമാധാനമായി......ഹാലോ....എന്റെ തൊണ്ട ഒന്ന് പതറിയത് നേരെയാക്കി ഞാൻ സംസാരിക്കാൻ തുടങ്ങി....

"ബാരി..ബീനമാമിയാടാ.....

"പറ മാമി....

"പിള്ളേരുടെ കാര്യം ഇങ്ങനെ നീട്ടിയാൽ പറ്റില്ല.....എന്തെങ്കിലും വഴി കാണണം.....

"എന്താ മാമി കാര്യം....

"കാര്യമൊന്നുമില്ല....അഷീമയെയും സുഹൈലിനെയും കെട്ടിക്കുന്ന കാര്യമാണ് പറഞ്ഞത്.....

"സമയമുണ്ടല്ലോ .......ഞാൻ പറഞ്ഞു

"എന്ന് പറഞ്ഞാൽ പറ്റില്ല.....കാര്യങ്ങൾ ഒക്കുന്ന പോലെ നേരത്തെ നടത്തണം....നീ വരുന്നുണ്ടെന്നു പറയണത് കേട്ടല്ലോ....

"ഊം...ശനിയാഴ്ച വൈകിട്ട്.....കയറും....ഞായറഴ്ച നമ്മുക്ക് സംസാരിക്കാം മാമി....സുനീർ കൂടി ഇല്ലാതെ

💬 Comments

View all comments