0%

Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]

Author : ജി.കെ Read All Parts 3135

എങ്ങനെയാ....

"അവനിപ്പോൾ അടുത്തുണ്ടല്ലോ....നിങ്ങൾ ആരെങ്കിലും വന്നു ഒരു നിശ്ചയം പോലെ ചടങ്ങു നടത്തി വച്ചോ.....കല്യാണം വഴിയേ നടത്താം.....

"ആ നമ്മുക്ക് നോക്കാം മാമി....

"നോക്കാമെന്നല്ല.....നോക്കണം.....ഫോൺ കട്ട് ചെയ്തു....

"അളിയാ അത് പറഞ്ഞപ്പോഴാ ഓർത്തത്....ഫാരിമോളെ നാളെ ഡിസ്ചാർജ്ജ് ചെയ്യും....

"ഉവ്വോ.....ആ പിന്നെ അളിയന് തിരക്കില്ലെങ്കിൽ ഇവിടെ ഒന്നിരിക്ക്....ഞാൻ ആ പൈസ ഒന്ന് ട്രാൻസ്ഫർ ചെയ്തിട്ട് ഒരു മണിക്കൂറിനകം വരാം.....

"ഇല്ലെടാ ഞാൻ വീട്ടിലോട്ടു പോകുവാ....ഒന്നുറങ്ങണം.....ഇന്ന് വൈകിട്ട് പരിപാടി നടക്കുന്നിടത്തു പോകേണ്ടതാണ്.....ഹാൾ ഒക്കെ ഒന്ന് സെറ്റ് ചെയ്യാൻ....

എന്നാൽ അളിയൻ വിട്ടോ....സുനീർ പറഞ്ഞു.....ഞാൻ ഇറങ്ങി.....നേരെ വീട്ടിൽ പോയി.....ഒന്ന് കുളിച്ചിട്ടു കയറിക്കിടന്നു....വൈകിട്ട് നയ്മയെയും പാര്വതിയെയും ജി കെയേയും നാസിയെയും മക്കളെയും കൂട്ടി ജൂവലറിയിൽ ചെന്ന്.....അല്പം കഴിഞ്ഞപ്പോൾ അവന്റെ പ്രാഡോയിൽ ഡ്രൈവർ മോനാനായരെയും കൊണ്ട് വന്നു.....

ജൂവലറിയിൽ സെല്ഫിയെടുപ്പും ബഹളവുമൊക്കെയായി അര മണിക്കൂർ കഴിഞ്ഞപ്പോൾ സുനീറിന്റെ ഓഫീസിൽ ഇരുന്ന ഞങ്ങളുടെ അടുക്കലേക്ക് അവളെയും കൂട്ടി സുനീർ വന്നു..... മോനാനായർ എന്നെ ഒന്ന് നോക്കിയിട്ടു സുനീറിനു മുന്നിലുള്ള വിസിറ്റേഴ്സ് ഇരിക്കുന്ന സെറ്റിയിലേക്കു തന്റെ നിതംബം അമർത്തി വച്ചു.....എന്നിട്ടു അവറാച്ചനെ നോക്കി കൊണ്ട് പറഞ്ഞു..."അച്ചായാ സുനീർജി എന്നോട് ഒരു ആവശ്യം ഉന്നയിച്ചു....ഞാൻ അത് നിങ്ങളോടു ചോദിച്ചിട്ടു മറുപടി പറയാം എന്ന് കരുതി....

"എന്റെ കണ്ണ് തള്ളി...സുനീർജിയോ....

അവൾ തന്റെ നുണക്കുഴി കവിളുകൾ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു....അതെ സുനീർജിക്ക് ഒരു ആഡ് ചെയ്യണമെന്ന്....ഞാൻ പറഞ്ഞു ഞാനിപ്പോൾ ക്യൂ.എം.എസ് സമാജത്തിന്റെ കൺസെഗ്ന്മെന്റിലാണ്...അവർക്കെതിർപ്പില്ലെങ്കിൽ ചെയ്തു തരാമെന്നു....

"ഹോ...അവന്റെ ബിസിനസ്സ് മൈൻഡ്....എന്തായാലും ഒന്നേകാൽ ലക്ഷത്തിൽ നിന്നും ഞാൻ ഒഴിഞ്ഞല്ലോ....എന്നാലും ഇതിങ്ങനെ മുന്നിലിരിക്കുമ്പോൾ എന്തോപോലെ.....പോകുന്നതിനു മുമ്പ് വല്ലോം നടന്നിരുന്നെങ്കിൽ....

എന്റെ നോട്ടവും ഭാവവും കണ്ടു എന്റെ  മുഖത്തേക്ക് നോക്കി മൈരൻ അളിയൻ ഒരു തൊലിഞ്ഞ ചിരി ചിരിച്ചു.....ഞാൻ പെട്ടെന്ന് നോട്ടം മാറ്റി....

"അതിനെന്താ....സുനി ഞങ്ങടെ ആളല്ലേ....അതിൽ കൂടി മാടത്തിനു എന്തെങ്കിലും ലാഭം ഉണ്ടെങ്കിൽ ആയിക്കോട്ടെ....അവറാച്ചൻ പറഞ്ഞു...ഇല്ലേ...ബാരി...ഞാൻ തലയാട്ടി....

"അപ്പോൾ ശരി സുനീർ ജി...നാളെ ഈവനിംഗ് പ്രോഗ്രാം ഉള്ളതാണ് അതുകൊണ്ടു അധികം വൈകാതെ എന്നെ ഉച്ചക്ക് മുമ്പ് ഫ്രീ ആക്കണം....

"ആയിക്കോട്ടെ മാഡം...അവൻ ഫോൺ എടുത്തു ഡ്രൈവറെ വിളിച്ചു ...മോനാ നായരെ കൊണ്ടാക്കാൻ പറഞ്ഞു.....ഞങ്ങളും യാത്ര

💬 Comments

View all comments