Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
കൊണ്ടുപോകാൻ പറ്റുവോ?
അതിനു അവിടെ സന്ദർശനസമയമുണ്ട് ഏട്ടത്തി.....
"ഉണ്ടായിക്കോട്ടെ.....ആ സമയത്തു മതി.....
"ഊം....ഷബീർ ഒന്ന് മൂളി.....എന്നിട്ട് എന്നെ ഒന്ന് നോക്കി....
"അനിയൻ ആരുടേയും അനുവാദത്തിനു കാത്തു നിൽക്കണ്ടാ....വയ്യെങ്കിൽ പറ....ഞാൻ ഒറ്റക്ക് പൊയ്ക്കൊള്ളാം.....എനിക്ക് ഒന്നും പറയാൻ വയ്യാത്ത അവസ്ഥ ആയിപ്പോയി.....സുനൈന ആകെ ഉരുകി ഒലിച്ചു നിൽക്കുകയാണ്.....നൈമ അവളെ നോക്കി പറഞ്ഞു..."നീ വിഷമിക്കുക ഒന്നും വേണ്ടാ.....എനിക്കെല്ലാം അറിയാം...അതുപോലെ നിന്റെ കെട്ടിയോനും....പിന്നെ അങ്ങേർക്കും.....എന്നെ നോക്കി പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു...ഇനി ഞാനും അല്പം മാറാം എന്ന് തീരുമാനിച്ചു.....പിന്നെ നിന്റെ ഈ ഇക്കയും അധികം മോശം ഒന്നുമല്ല....ഷബീറിനെ നോക്കി നൈമ പറഞ്ഞപ്പോൾ ഷബീർ തല കുനിച്ചു.....
"അനിയാ....അനിയന്റെ ആഗ്രഹം ഇനി ബാക്കി വക്കണ്ടാ...ഇവിടെ ആരെയും ഇനി പേടിക്കാനില്ല....മറച്ചിട്ടു കാര്യവുമില്ല.....എല്ലാവർക്കും ആകാമെങ്കിൽ ഞാൻ മാത്രമെന്തിനാ കെട്ടിപ്പൂട്ടി നിൽക്കുന്നത്......
"ഷബീർ എന്നെ നോക്കി......സുനൈനയെയും.....
ഞാൻ തല കുനിച്ചു പോയി......
"സുനൈന ഒന്നും മിണ്ടാതെ അടുക്കള ഭാഗത്തേക്ക് പോയി.....
നൈമ ആ നിൽപ്പിലാണ്....ഷബീറും ഞാനും സെറ്റിയിൽ ആ ഇരുപ്പാണ്.....
"ആ പിന്നെ..ഇവിടെ സ്‌കൂളിൽ പോയി പിള്ളേരുടെ അഡ്മിഷൻ കാര്യം തിരക്കണം.....അതുങ്ങളുടെ ബാധ്യത നിങ്ങൾക്കും കൂടിയുണ്ട്.....എന്നെ നോക്കി പറഞ്ഞു.....അവൾ ഒരു കെട്ടിലമ്മയുടെ ഭാവത്തിലാണ് പറഞ്ഞത്...ഞാൻ പ്രതികരണ ശേഷിയില്ലാത്ത ഒരു അടിയാൻ ആയി മാറിപ്പോയി.....
"നാളെ പോകാം....
"ആ എപ്പോഴെങ്കിലും പോ.....അവൾ പറഞ്ഞിട്ട് ഷബീറിനെ നോക്കി പറഞ്ഞു....അനിയൻ അകത്തോട്ടു വന്നേ.....
(തുടരും)
ബാരിയെന്ന വൻമരം ചുവടുകൾ പിഴച്ചു തുടങ്ങിയോ?.....പലനാൾ കള്ളം ഒരു നാൾ വെളിയിൽ എന്നത് പോലെ.....
കാര്യങ്ങൾ എല്ലാം ശുഭമായി തീരട്ടെ....പക്ഷെ ജി കെ എങ്ങനെ ബാരിയെ .....അത് അടുത്ത ലക്കത്തിൽ ജി കെ പറയുമായിരിക്കും....അല്ലെ...
ശരണ്യ...അഷീമ....ഫാരി.....ഇതൊക്കെ കൂടി നൈമ അറിഞ്ഞാൽ എന്താകും സംഭവിക്കുക.....ആലിയയെ കാണാൻ പോകണമെന്ന് നൈമ പറഞ്ഞത് എന്തിനാവാം.....
"കാത്തിരിക്കാം....ഇല്ലേ...അല്പം....
ആ ഹൃദയത്തിൽ ❤️ഒന്ന് ചുവപ്പിച്ചേ..ഒപ്പം കമന്റും
💬 Comments
View all comments