Chapter Title : അളിയൻ ആള് പുലിയാ 29 [ജി.കെ]
റോഡും കടന്നു നാഷണൽ ഹൈവേയിലേക്കു കയറി....ആദ്യം കണ്ട എ ടീ എമ്മിൽ നിന്നും പണം പിൻവലിച്ചു....എന്നിട്ടു ചുറ്റും നോക്കിയിട്ടു പുറത്തേക്കിറങ്ങി....
"എന്നാൽ പോകാം....എന്നും ചോദിച്ചുകൊണ്ട് ഒരു കൈ ചുമലിൽ പതിഞ്ഞു....സൂരജ് ഞെട്ടി തിരിഞ്ഞു നോക്കി....
പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന സുഹൈൽ....അവൻ ഓടാൻ ഒരു ശ്രമം കൂടി നടത്തി....സുഹൈൽ കാലു സൂരജിന്റെ കാലിൽ കോർത്ത്....ഡിം.....സൂരജ് നെഞ്ചുമടിച്ചു വീണു...സുഹൈൽ കൈ രണ്ടും പിന്നാലാക്കി കൂട്ടി പിടിച്ചു സൂരജിനെ തള്ളി തന്റെ വണ്ടിയുടെ അടുത്ത് വരെ കൊണ്ട് പോയി...എന്നിട്ടു ബാക് ഡോർ തുറന്നു അകത്തേക്ക് തള്ളി...നീ എങ്ങും പോയിട്ടില്ലെന്ന് എനിക്കറിയാരുന്നു.....നീ വന്നുപെടും എന്നുള്ളതും ഉറപ്പാരുന്നു...എന്നിട്ടു ലൈറ്റും തെളിച്ചു സൂരജിനെയും കൊണ്ട് സുഹൈൽ സ്റ്റേഷനിലേക്ക് പാഞ്ഞു....
രാവിലെ സുനീറിന്റെ ഫോൺ കാൾ വന്നത് കേട്ടുകൊണ്ടാണ് ഷബീർ ഉണർന്നത്....
അതിനു മറുപടി കൊടുത്തിട്ടു നേരെ പോയി കുളിച്ചു റെഡിയായി വന്നു....സുനൈന യും അഷീമായും ഒരുക്കിയ പ്രാതൽ കഴിച്ചിട്ട് അവൻ നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്....
ശരണ്യയെ കണ്ടപ്പോൾ രാവിലെ പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച വിവരം പറഞ്ഞു....സൂരജിനെ അറസ്ററ് ചെയ്തു വെന്നുള്ളതും അറിയാൻ കഴിഞ്ഞു....രണ്ടു ദിവസം കൂടി തങ്ങാൻ ഡോക്ടർ പറഞ്ഞതായും അറിഞ്ഞു....അങ്ങനെ അവൾക്കുള്ള ആഹാരം ഒക്കെ കൊടുത്തിട്ട്....അവൻ ഇറങ്ങാൻ നേരം അവൾ പറഞ്ഞു...."ഒരുപാട് നന്ദിയുണ്ട് കേട്ടോ...എന്റെ മക്കൾ....
"അതോർത്തു ഭയക്കണ്ടാ......അവർ ഞങ്ങളോടൊപ്പം ഉണ്ട്.....വൈകിട്ട് കൊണ്ട് വരാം....പോരെ....
"ഊം...അതുമതി....അവൾ അവനെ നോക്കി ചിരിച്ചു....ശരണ്യയുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഇറ്റു വീണു.....ഷബീർ അടുത്ത് ചെന്നിട്ടു ചുറ്റും നോക്കി....
"അയ്യേ....ഇങ്ങനെ കരയരുത്...അവൻ ചുറ്റും നോക്കിയിട്ടു അവളുടെ കണ്ണുനീർ രണ്ടു വിരൽ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു...ഞങ്ങൾ ഒക്കെ ഇല്ലേ....ഇവിടെ....
അവൻ എന്നിട്ടു യാത്ര പറഞ്ഞിറങ്ങാൻ നേരം....അവന്റെ കൈകളിൽ അവൾ പിടിച്ചു....."കുറച്ചു നേരം ഇവിടെ ഇരുന്നുകൂടെ.....
"ഷബീർ സ്റ്റൂൾ വലിച്ചു അവിടെ ഇരുന്നു.....അവർ എന്തെക്കെയോ സംസാരിച്ചു....അവന്റെ സാമീപ്യം അവൾക്കു എന്തെക്കെയോ തിരിച്ചുകിട്ടിയ സന്തോഷം നൽകി....യാത്ര പറഞ്ഞിറങ്ങുമ്പോഴും അവർ മനസ്സുകൊണ്ട് സൗഹൃദം തുടങ്ങിയിരുന്നു....
*********************************************
ബുധനാഴ്ച വൈകുന്നേരത്തോടെ വൈശാഖൻ തന്റെ സാധനങ്ങൾ പാക്ക് ചെയ്തു .....എല്ലാവരോടും യാത്ര പറഞ്ഞു വെളിയാഴ്ച വൈകുന്നേരം പ്രോഗ്രാം ഹാളിൽ കാണാം എന്നും പറഞ്ഞു പുതിയ
💬 Comments
View all comments