Chapter Title : അളിയൻ ആള് പുലിയാ 30 [ജി.കെ]
മുണ്ടും അതിനു മച്ചാകുന്ന ഷർട്ടും എടുത്തു ...ഒപ്പം ട്രാക്ക് സൂട്ടും ടീഷർട്ടുമിട്ടു പത്തരയോടെ ഇറങ്ങി......
നേരെ സുനീറിന്റെ ഷോപ്പിനു മുന്നിൽ വണ്ടി നിർത്തി....അകത്തേക്ക് കയറി ചെന്നപ്പോൾ സതീഷ് ക്യാമറ ഫോൾഡ് ചെയ്തുകൊണ്ട് ഇറങ്ങി വന്നു....
"കഴിഞ്ഞോ....സതീഷേ.....ഞാൻ തിരക്കി.....
"കഴിഞ്ഞിക്ക......
"വൈകിട്ട് ഒരു മൂന്നരയോടെ ഹാളിൽ എത്തണേ......
"അത് പറയണോ...അവിടെ ഞങ്ങള് ടൈമിന് കാണും......പോരെ....സതീഷ് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി അവന്റെ ടൊയോട്ട കൊറോളയുടെ ഡിക്കി തുറന്നു ലൈറ്റും മറ്റുമെടുത്തു വച്ച്...എന്നിട്ടു ക്യാമറ പിൻസീറ്റിൽ വച്ചിട്ട് അവൻ പോയി.....ഞാൻ ഓഫീസിലേക്ക് കയറി ചെന്ന്.....സുനീർ ഇരിപ്പുണ്ട്.....മോനാനായർ മുന്നിലുണ്ട്...മേക്കപ്പ് ഒക്കെ ചെയ്തു സുന്ദരിയായി തോന്നി......
"ഹായ്....അവൾ കൈ വീശി കൊണ്ട് പറഞ്ഞു....
"ഞാനതും ഹായ് കൊടുത്തു.....
"അളിയാ ഞാൻ രാവിലെ പോയി മാഡത്തിനെ കൂട്ടി ഇങ്ങു പോരുന്നു.....സതീഷിനെയും വിളിച്ചു......ഷൂട്ട് കഴിഞ്ഞു.....എന്നിട്ടു എന്നോട് പറഞ്ഞു അളിയൻ ഒന്ന് വന്നേ.....ഞാൻ അവനോടൊപ്പം പുറത്തേക്കിറങ്ങി.....
"അവൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു അറുപതിനായിരം ഇന്ത്യൻ മണിയുടെ ചെക്ക് തന്നു.....എന്നിട്ടു പറഞ്ഞു...ഇതളിയന്റെ അക്കൗണ്ടിലോട്ടു ഇട്ടേര്.....അളിയൻ നാളെ വൈകിട്ട് പോകുകയല്ലേ.....പിന്നെ ഈ അറുപതിനായിരം അളിയന്റെ അക്കൗണ്ടിൽ നിന്നും ഇപ്പോൾ തന്നെ അവരുടെ അക്കൗണ്ടിലോട്ടു ട്രാൻസ്ഫർ ചെയ്യണം.....
"എടാ അത്....അതിനു ഞാൻ സിസ്റ്റം എടുത്തിട്ടില്ല....
"സാരമില്ല...അളിയൻ എന്റെ സിസ്റ്റത്തിൽ നിന്നും ട്രാൻസ്ഫർ ചെയ്തോളു.....അവരുടെ മുന്നിൽ വച്ച്....കാരണം അവരല്പം മൊട ടൈപ്പാണ്.....ഞാൻ പറഞ്ഞു പാർട്ണർഷിപ്പിലാണ് ബിസിനസ്സ്...അളിയനുമായിട്ടു ...അളിയൻ വന്നാൽ അറുപതിനായിരം രൂപ ട്രാൻസ്ഫർ ചെയ്യാമെന്ന്...പോരാത്തതിന് ഒരു ആറു ഗ്രാമിന്റെ മോതിരവും എടുത്തു...അത് പോട്ടെ സാരമില്ല......അളിയനാണ് ഫൈനാൻസ് നോക്കുന്നത് എന്നും പറഞ്ഞു.....വാ.....
ഞാൻ അവനോടൊപ്പം കയറി.....
"അളിയാ ആ പൈസ ട്രാൻസ്ഫർ ചെയ്യണം മാഡത്തിന്റെ അക്കൗണ്ടിലേക്ക്.....അവനെന്നെ നോക്കി മോനാ നായർ കേൾക്കെ പറഞ്ഞു......
ഞാൻ അവന്റെ ചെയറിൽ ഇരുന്നു...എന്റെ ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും അറുപതിനായിരം രൂപ അവരുടെ ബെനഫിഷറി നേരത്തെ ആഡ് ചെയ്തതിനാൽ അയച്ചു.....എന്നിട്ടു പ്രിന്റ് ഔട്ട് എടുത്ത് നൽകി......
"താങ്ക് യു സുനീർ ജി......മോനാ നായർ പറഞ്ഞു.....ഞാൻ അങ്ങനെ പ്രീ പയ്മെന്റ്റ് കിട്ടാതെ ചെയ്യുന്നതല്ല.....പിന്നെ നിങ്ങളുടെ സാഹചര്യം രാവിലെ വിശദമാക്കിയത് കൊണ്ടാണ് എഗ്രീ ചെയ്തത്.....എന്നെ ഹോട്ടലിലോട്ടു ഡ്രോപ്പ് ചെയ്യുന്നത് പുള്ളിക്കാരനല്ലേ.....
"അതെ.....സുനീർ പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി.....അളിയാ ഞാൻ രാവിലെ മാഡത്തിനെ കൂട്ടികൊണ്ടു വന്നു...ഇനി അളിയൻ ഒന്ന് ഡ്രോപ്പ് ചെയ്തേരു.....എനിക്കാണെങ്കിൽ സൂപ്പർമാർക്കറ്റിൽ ഒന്ന് കയറണം.....ഇപ്പോൾ അവന്മാർ അടക്കും.....വെള്ളിയാഴ്ച ഉച്ചയായില്ലേ.....
"സമയം ഇപ്പോൾ തന്നെ പതിനൊന്നര ആയി...വൈകിട്ട് എനിക്ക് പ്രോഗ്രാമിന് എന്തേണ്ടതല്ലേ.....എന്നെ ഒന്ന് ഫ്രീ ആക്ക്...മോനാ നായർ
💬 Comments
View all comments