Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
പൊണ്ടാട്ടിയെയും അങ്ങ് അക്കരക്ക് കൊണ്ട് പോയാലോ എന്നാലോചിക്കുകയാ.....
അവിടെ ദീർഘ നേരത്തെ മൗനം,,,,,
എന്താടാ ഒന്നും മിണ്ടാത്തത്.....
"ഒന്നുമില്ലെടാ.....എല്ലാം നിന്റെ ഇഷ്ടം......
ഞാൻ വീട്ടിലേക്കു ചെല്ലുമ്പോൾ ഷബീർ മുറ്റത്തുണ്ട്.....
"ഇക്ക എനിക്ക് ചിലതു പറയണം....
"എന്തുവാ ഷബീർ....ഓരോ ഏടാകൂടങ്ങൾ ഒപ്പിച്ചിട്ടു ഇനിയെന്ത് പറയാനാ....ഞാൻ അല്പം കടുപ്പിച്ചാണ് ചോദിച്ചത്.....
"അതല്ല ഇക്ക...ഇവിടെ മരണവീടാനോ അതോ വല്ല കൊള്ള സങ്കേതമാണോ എന്ന് വരെ തോന്നിപോകുന്നു.....
രക്തബന്ധങ്ങൾക്ക് വിലയില്ല....ആരെയൊക്കെയോ കൊല്ലും....
"നിനക്കെന്താ ഭ്രാന്തായോ...ഷബീർ....
"അതല്ല ഇക്കാ...ഇനി ഈ വീട്ടിൽ നിന്നും ആഹാരം കഴിക്കാൻ പോലും എനിക്ക് ഭയമാണ്....ആലിയ ചേട്ടത്തിയും അമ്മായിയും....അവരെ പേടിയാകുന്നു.....നൈമ ചേട്ടത്തിയെയാണ്.....
"ഞാൻ ഞെട്ടിപ്പോയി.....ബംഗ്ലോരിൽ വച്ച് ചേട്ടത്തിയിൽ നിന്നും വാചകം ഞാനോർത്തു പോയി.....
"ആർക്കും കൊടുക്കില്ല എന്റെ ബാരിയെ....എനിക്ക് വേണം......
(തുടരും)
പ്രിയമുള്ളവരേ സദയം ക്ഷമിക്കുമല്ലോ.......ഇനി ഓരോ ഇടവേളകളിലായി ഈ കഥ വരുന്നതായിരിക്കും......ആ പഴയ സ്നേഹം തന്നെ കെറുവിക്കാതെ.....ഇങ്ങനെ ചിരിച്ചല്ല....ആ ചങ്കിൽ കുത്തി....
💬 Comments
View all comments