0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 54.4K

നിസ്സഹായതയിൽ അവനവിടെ പടിമ്മൽ ഇരുന്നു. ചിന്നുമോൾ അവന്റെ മടിയിലും കയറിയിരുന്നു. കണ്ണീർ തങ്ങിയ മിഴികളോടെ ഇളയ കുഞ്ഞിനെ ഒക്കത്തെടുത് അന്തമായി നിൽക്കുകയാണ് അശ്വതി. നാണക്കേടിന് പുറമെ അപമാനവും..!

അയാളുടെ പല്ല് പൊട്ടിയില്ലെങ്കിലേ അതിശയമുള്ളൂ.

ദേഷ്യത്തോടെ അവൾ പല്ലിറുമി.

“ഇതാണോ നിങ്ങൾ കണ്ടുപിടിച്ചെന്ന് പറഞ്ഞ വഴി.. ഈ പെരുവഴിയിൽ ഇറങ്ങാൻ..”

സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന അവൾ പ്രസാദിന് നേരെ ചീറി. അവനൊന്നും മിണ്ടിയില്ല. നിസ്സഹമായ അവസ്ഥയിൽ അവളും അവിടെ പടിമ്മൽ ഇരുന്നുപോയി.

“എടി.. നീയെന്നോട് ദേഷ്യപ്പെടരുത്..”

അശ്വതിയുടെ മുഖം തന്റെ നേരെ തിരയുന്നത് ഇടം കണ്ണിലവൻ കാണുന്നുണ്ട്. മുഖത്തേക്ക് നോക്കാൻ അവന് കഴിഞ്ഞില്ല.

“മാധവേട്ടനെ ഇന്നലെ കണ്ടിരുന്നു..”

അവളുടെ മുഖം ദേഷ്യത്താൽ തുടുത്തു.

“എന്തിന്..?”

“അങ്ങോട്ടേക്ക് വരാൻ പറഞ്ഞു നിങ്ങളെയും കൂട്ടി..”

അൽപ നേരം മൗനമായിരുന്ന അശ്വതിയുടെ വിറക്കുന്ന സ്വരമാണ് ഉയർന്നത്.

“നിങ്ങൾക്ക് ഭ്രാന്താണോ..?”

“എടി..”

“വേണ്ട..ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ.. അയാള് ശെരിയല്ലെന്ന്.. അസ്സല് കാമഭ്രാന്തനാ ആ കെളവൻ..”

സ്വരം ഉയർത്തി പറഞ്ഞു നിർത്തിയപ്പോഴാണ് അവൾ ചിന്നു മോളുടെ മുഖം ശ്രദ്ധിക്കുന്നത്. പാവം പേടിയോടെ അമ്മയെ നോക്കിയിരിക്കുവാണ്. വേഗം തന്നെ മിഴിനീർ തുടച്ച് പ്രസാദിന്റെ മടിയിൽ നിന്ന് മോളെ എഴുന്നേൽപ്പിച്ച് ചേർത്തു പിടിച്ചു. ഒക്കത്തുള്ള കുഞ്ഞിനെ പ്രസാദ് വാങ്ങി. അപ്പോഴും അവളുടെ നോട്ടം അവനെ ദഹിപ്പിക്കുന്നതായിരുന്നു. പിന്നീടൊന്നും പറയാതെ അവൾ മോളെയും കെട്ടി പിടിച്ചിരുന്നു.

പ്രസാദിന് എന്ത്‌ ചെയ്യണന്ന് ഒരു പിടിയുമില്ല. മാധവട്ടന്റെ വീട്ടിലേക്ക് പോകാൻ അശ്വതി സമ്മതിച്ചില്ലെങ്കിൽ ഇന്ന് കുടുംബത്തോടെ പെരുവഴിയിലാണ്. കണക്കു കൂട്ടലൊക്കെ തെറ്റുകയാണല്ലോ ഈശ്വരാ..

തീർച്ചയായും അങ്ങോട്ടേക്ക് വരാമെന്ന് മാധവേട്ടൻ പറഞ്ഞതാണ്. ഒരിക്കൽ

💬 Comments

View all comments