Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]
മിണ്ടിയല്ലേ പറ്റു. പക്ഷെ അവൾക്കവനോട് അയാളുടെ കാര്യം തിരക്കാൻ മടി തോന്നി. രാത്രി സമയം നീങ്ങി. ഓരോന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടാതെ, ഉറക്കം കിട്ടാതെ അർദ്ധ രാത്രി കഴിഞ്ഞു അവളുറങ്ങാൻ.
പിറ്റേന്ന് പുതിയ മാസം..!
വേനൽ ചൂടിന്റെ പൊള്ളലിൽ നിന്ന് കാല വർഷം കൈപിടിക്കുന്ന ജൂൺ മാസം. കുരുന്നുകൾ മുതൽ അധ്യായനത്തിലേക്ക് കാലെടുത്ത് വെക്കുന്ന പഠന കാലം.
മൂന്നാം ക്ലാസിലേക്ക് ജയിച്ച ചിന്നുമോളും വളരെ ആവേശത്തിലാണ്. പക്ഷെ അവളെ അവിടെ പുതിയ സ്കൂളിലേക്ക് ചേർക്കുന്നത് വെല്ലുവിളിയായിരുന്നു അശ്വതിക്ക്.
രണ്ടാം ക്ലാസ്സ് വരെ പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചിട്ട് ഗവണ്മെന്റിലേക്ക് മാറ്റുന്നത് കുഴപ്പമുണ്ടായിട്ടല്ല. ഇതിനിങ്ങനെയേ വരൂ എന്നവൾ ഊഹിച്ചിരുന്നു കഴിഞ്ഞു പോയ ഒരു മാസം കൊണ്ട് തന്നെ.
ഗവണ്മെന്റ് സ്കൂളിൽ ചേർക്കാമെന്നു വച്ചാലും യൂണിഫോമും പുസ്തകവുമായി എന്തെല്ലാം ആവിശ്യ സാധന സാമഗ്രികികൾ കിടക്കുന്നു. അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.
ദിവസവും എന്തിനെന്നറിയാതെ പണിയെന്ന് പറഞ് ഇറങ്ങി തിരിക്കുന്ന പ്രസദേട്ടന് ഇതൊക്കെ ഇപ്പോൾ അനാവശ്യങ്ങളാണ്. അതൊന്നും ചിന്തിച്ചിട്ട് കൂടിയില്ല, പൈസ കണ്ടു വച്ചിട്ടില്ല. ഇന്നലെ ഞാൻ സൂചിപ്പിച്ചിട്ടും വലിയ കൂസൽ കാണിച്ചില്ല.
ചിന്നുവിനെ സ്കൂളിൽ ചേർക്കാനാവില്ലേയെന്ന് അവൾ വേവലാതിപ്പെട്ടു.
മാധവൻ തിരിച്ചെത്തിയോ എന്നറിയാൻ വേണ്ടി ശ്രമം നടത്തി. അയാളുടെ സ്ഥിര യാത്രികനായ കാറ് കണ്ടപ്പോൾ അവൾ ഉറപ്പിച്ചു. ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നി.
പ്രസാദേട്ടന് ഇന്ന് പൈസ കിട്ടുന്ന ദിവസമാണല്ലോ. പക്ഷെ അത് അങ്ങേരുടെ കയ്യിൽ കിട്ടിയാൽ ഇവിടെയെത്താൻ ഒരിക്കലും ചാൻസില്ല. അത്കൊണ്ട് മാധവനോട് സഹായം ചോദിച്ചതിന്റെ ആശ്വാസത്തിലായിരുന്നു അശ്വതി. നാളെയെങ്കിലും മോളെ ചേർക്കാനാവുമല്ലോ.
പക്ഷെ മാധവൻ അവസാനം പറഞ്ഞ വാക്കുകൾ അവളെ
💬 Comments
View all comments