0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

“എന്തേ..?”

പറയാനാവാതെ നിന്നുരുകുകയായിരുന്നു അവൾ. കാരണം അതിന് വേണ്ടിയുള്ള പൈസ ചോദിക്കാനാണ് അവൾ പ്രധാനമായും മാധവന്റെ മുന്നിൽ എത്തിയത്. അയാൾ വാച്ചിൽ സമയം നോക്കി.

“ശെരി വാ പോകാം..”

ഞെട്ടലോടെ അവൾ അയാളെ നോക്കി.

“അശ്വതി കേട്ടില്ലേ..?”

“അ അത്..”

മാധവൻ കൊച്ചിനെ താഴെയിറക്കി.

“വേഷം മാറി കൊച്ചുങ്ങളെയും കൊണ്ട് വാ.. ഞാൻ ഇവിടുണ്ട്..”

അവളൊന്ന് മടിച്ചു. ആ അവസ്ഥ അയാൾക്ക് മനസിലാക്കാവുന്നതേ ഉള്ളു എങ്കിലും നിർബന്ധം മുഴക്കി.

“ചെല്ല് അശ്വതി..”

അവൾ മെല്ലെ ചിന്നുവിന്റെ കൈ പിടിച്ച് മുകളിലേക്ക് കയറി. സാഹചര്യം വ്യത്യസ്തമാണെങ്കിലും അവളുടെ ഇളകുന്ന നിതംബ ഭംഗിയിലേക്ക് നോക്കാതിരിക്കാനായില്ല അയാൾക്ക്.

“പിന്നേ.. പുതിയ തുണികളും എടുത്തോ.. വരുമ്പോ അടിക്കാൻ കൊടുക്കാം..”

തിരിഞ്ഞു നോക്കിയ അശ്വതിയുടെ മുഖം സങ്കോചമായിരുന്നു . അവൾക്കതിനൊരു മറുപടി കൊടുക്കാൻ തോന്നിയില്ല. എങ്കിലും ചെയ്യാം എന്നൊരു മുഖഭാവത്തോടെ അവൾ ഉള്ളിലേക്ക് കയറി.

കാരണം അനുസരിക്കുക എന്നത് നമ്മൾ അത്രമേൽ ഇഷ്ടപെടുന്ന ഒരാളുടെ വാക്കുകൾ ആണല്ലോ..ഇവിടെ അവളെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നത് സാഹചര്യമാണ്.

മാധവൻ കൊണ്ടു വന്ന ഉടുപ്പ് തന്നെയാണ് അവൾ മോളെ ഉടുപ്പിച്ചത്. കാരണം ചിന്നു മോൾക്ക് പുറത്ത് പോകുമ്പോൾ ഇടാൻ നല്ലൊരു ഡ്രെസ്സില്ലെന്നതാണ് സത്യം.

ബെഡ്ഷീറ്റ് മാറ്റി വൃത്തിയായി കിടത്തിയ ഇളയ കൊച്ചിനെയും ഡ്രസ്സ്‌ ഉടുപ്പിച്ച് ഒക്കത്തെടുത്തു. ചിന്നുമോളെയും കൂട്ടി പുറത്തിറങ്ങി വാതിൽ പൂട്ടി.

പറമ്പിലേക്ക് മാറി നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു മാധവൻ. അവളെ കണ്ട് കുറ്റി കളഞ്ഞ് അയാൾ മുന്നോട്ടേക്ക് നടന്നു. അവളുമത് കണ്ടു.

സിഗരറ്റ് കളഞ്ഞത് എന്തിനാണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ട്. ഒരു മാതിരി കാമുകന്മാർ ചെയ്യുന്നത് പോലെ.

💬 Comments

View all comments