0%

Chapter Title : അലിയുന്ന പാതിവ്രത്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 56.3K

പക്ഷെ അവളത് മൈൻഡ് ചെയ്തില്ല.

കാറിന്റെ പിൻവാതിൽ തുറന്ന് കൊടുത്ത് അയാൾ അവളെ കയറ്റി. എന്തു ചെയ്തിട്ടും അയാളുടെ നീക്കങ്ങളൊന്നും അവൾക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്യുന്ന കോപ്രായങ്ങൾ പോലെയാണ് തോന്നുന്നത്.

“അമ്മേ ഞാൻ മുൻപിൽ ഇരുന്നോട്ടെ..?”

പെട്ടെന്നുള്ള ചിന്നുമോളുടെ ചോദ്യം അവളെയൊന്ന് കുഴക്കി. അവസാനം തല കുലുക്കി സമ്മതം കൊടുത്തു.

സന്തോഷത്തോടെ ചിന്നുമോൾ മാധവന്റെ സഹായത്തോടെ മുൻ സീറ്റിലെത്തി. അയാൾക്കുമത് ഒരു പോസിറ്റീവ് കാര്യമായിരുന്നു .

ചിന്നുമോളോട് പഠിത്തതിന്റെ ഓരോ കാര്യങ്ങൾ ചോദിച്ച് മിററിലൂടെ അയാൾ അശ്വതിയെ ശ്രദ്ധിക്കുന്നുണ്ട്. അവളുമത് കണ്ടു. നീങ്ങിയിരിക്കാനൊന്നും ശ്രമിച്ചില്ല. എങ്കിലും മിററിലൂടെ നോട്ടങ്ങൾ കൊടുത്തില്ല.

കുട്ടികളും പേരെന്റ്സും നിറഞ്ഞ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ മുറ്റത്ത് അവരുടെ വണ്ടി ചെന്നിറങ്ങി.

ചുറ്റിലും നോക്കി അതിശയപ്പെടുകയാണ് അശ്വതി.

“ഇറങ്ങ്..”

മാധവന്റെ വാക്കുകളിൽ അവളൊന്ന് മടിച്ചു.

“ഗവണ്മെന്റ് സ്കൂളിൽ ചേർക്കാനാണ് പ്രസാദേട്ടൻ പറഞ്ഞത്..”

“നിനക്കോ..?”

അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.

“ഇവൾ പ്രൈവറ്റ് സ്കൂളിൽ തന്നെയല്ലേ പഠിച്ചോണ്ടിരുന്നത്.. എനിക്കറിയാം..”

“ഇറങ്ങ്..”

നിർബന്ധത്തിന് മുന്നിൽ അശ്വതിക്ക് ഇറങ്ങേണ്ടി വന്നു. ഇതിന്റെയൊക്കെ വലിയ ഫീസും പോകെ പോകെയുള്ള ചിലവുകളുമാണ് അവളുടെ മനസ്സിൽ മുള്ള് പോലെ കുത്തുന്നത്.

മാധവൻ ചിന്നുവിന്റെ കൈ പിടിച്ച് മുന്നിൽ നടന്നു. ഒക്കത്തുള്ള കൊച്ചുമായി അശ്വതി പുറകെയും.

ആൾക്കാരുടെ നോട്ടങ്ങളിൽ അവരെ ഭാര്യാ ഭർത്താക്കന്മാരായി കാണുന്നതിന്റെ ചമ്മൽ അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.

അത് തന്നെയാണ് തന്റെ ആവിശ്യമെന്ന ഭാവമാണ് മാധവന്റെ മുഖത്ത്. അത് കൊണ്ട് തന്നെ അശ്വതിക്ക് അയാളുടെ മുഖത്ത് നോക്കാനായില്ല.

അവരവിടെ ചിന്നുവിനെ മൂന്നാം ക്ലാസ്സിൽ ചേർത്തു. ചിലവുകൾ മുഴുവൻ

💬 Comments

View all comments